വാതിൽ തട്ടി വിളിച്ചിട്ടും പതിനഞ്ചുകാരി കേൾക്കുന്നുണ്ടായിരുന്നില്ല!! അപ്പോഴേക്കും അവൾ ഒരുപാട് ദൂരെ എത്തിയിരുന്നു; ജനലിലൂടെ മുത്തശ്ശി നോക്കിയപ്പോൾ കണ്ടത് ഒരിക്കലും കാണാൻ കഴിയാത്ത കാഴ്‌ച...

വീടിനുള്ളിൽ പതിനഞ്ചുകാരി തൂങ്ങിമരിച്ചു. വയയ്ക്കല്‍ നടുക്കുണ്ടയംചരുവിള പുത്തന്‍ വീട്ടില്‍ മിന്‍റു - ശാന്തി ദമ്പതികളുടെ മകള്‍ മീര യാണ് മരിച്ചത്. പത്താം ക്ലാസിൽ പഠിക്കുന്ന പെൺകുട്ടി വെള്ളിയാഴ്ച പകല്‍ 11 മണിക്കാണ് മരണപ്പെട്ടത്.
മീര താമസിച്ചത് മുത്തശ്ശിയോടും സഹോദരിയോടൊപ്പവുമാണ്. മാതാപിതാക്കളും സഹോദരങ്ങളും ദൂരെയുള്ള വേറൊരു വീട്ടിലാണ്. കിടപ്പുമുറിയില്‍ കയറി വാതിലടച്ച് ഏറെ നേരം കഴിഞ്ഞിട്ടും മീരയെ കാണാതായതോടെ മുത്തശ്ശിയെത്തി വാതിലില്‍ തട്ടി വിളിച്ചു. എന്നാൽ മറുപടിയൊന്നും ലഭിച്ചില്ല.
പ്രതികരണമില്ലാത്തതിനാൽ വീടിന് പിന്‍ഭാഗത്തെ ജനല്‍ പാളി തുറന്ന് നോക്കിയപ്പോളാണ് മീരയെ ഫാനില്‍ തൂങ്ങിയ നിലയിലായിരുന്നു കണ്ടെത്തിയത്. ചടയമംഗലം പൊലീസെത്തി മൃതദേഹം പാരിപ്പള്ളി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടത്തിനയച്ചു. കൊല്ലത്ത് നിന്നും വിരലടയാള വിദഗ്ധരും സയന്‍റിഫിക് വിദഗ്ധരുമെത്തി തെളിവുകള്‍ ശേഖരിച്ചുവരികയാണ്.
https://www.facebook.com/Malayalivartha

























