പ്രമുഖ കവി റഫീക്ക് അഹമ്മദിന്റെ മാതാവ് അന്തരിച്ചു

പ്രമുഖ കവിയും ഗാനചയിതാവുമായ റഫീക്ക് അഹമ്മദിന്റെ മാതാവ് അക്കിക്കാവ് മുല്ലക്കല്‍ തിത്തായിക്കുട്ടി (99) അന്തരിച്ചു. പരേതനായ സെയ്ദ് സജാദ് ഹുസൈനാണ് ഭര്‍ത്താവ്.
മക്കള്‍: സയ്യിദ് സാദിഖ്, സയ്യിദ് ഹാഷിം, സയ്യിദ് അഷ്‌റഫ്, റഫീക്ക് അഹമ്മദ്, സയ്യിദ് ഹാരിസ്, സൈബുന്നിസ, മെഹറുന്നിസ, റെമീസ. മരുമക്കള്‍: അബ്ദുല്‍ ഹമീദ്, കെ.പി അലവിക്കുട്ടി, ഫസലുറഹ്‌മാന്‍, ഖദീജ സാദിഖ്, റഷീദ, ഫൗസിയ, ലൈല, സാജിത.
ഖബറടക്കം നാളെ 10 മണിക്ക് പരുവക്കുന്ന് പള്ളി ഖബര്‍സ്ഥാനില്‍.
https://www.facebook.com/Malayalivartha

























