Widgets Magazine
30
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'ഓപ്പറേഷൻ തൂഫാൻ' ലഹരിവേട്ട...ലഹരിക്കു വേണ്ടി അണലി കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ..തെറ്റാണെന്ന് ഡോക്ടർ..


സന്ദീപിന്റെ മരണം.. ഇടുപ്പെല്ലിന്റെ ഭാഗത്തെ എല്ലുകള്‍ ഒടിഞ്ഞ് കരളിലേക്ക് കുത്തിക്കയറി.. ആന്തരിക പരിക്കുകളാണ് മരണത്തിന് കാരണമായത്...


മാസപ്പടി കേസില്‍ പിണറായി വിജയന്റെ മകള്‍ വീണാ വിജയനെ, ഇനിയൊരു ചോദ്യം ചെയ്യലിന് ഇഡി അവസരം കൊടുക്കില്ല.. ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ എന്നതേ അറിയേണ്ടതുള്ളു..


സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി മുന്‍ ജഡ്ജ് എന്‍. ശേഷാദ്രിനാഥനെ നിയമിക്കാനുള്ള യുഡിഎഫ് സര്‍ക്കാരിന്റെ ഉത്തരവ്..കോണ്‍ഗ്രസിനുള്ളില്‍ തര്‍ക്കവും അതൃപ്തിയും പുകയുന്നു..


പോലീസുകാര്‍ക്ക് നേരെ മാരകമായ രീതിയില്‍ 'ബ്ലേഡ് പ്രയോഗം' ..എസ്.എഫ്.ഐ ജില്ലാ സെക്രട്ടറിയെ പൊക്കി..പാർട്ടി ആപ്പീസ് വളഞ്ഞ് പോലീസ്..ഒളിത്താവളത്തിൽ നിന്ന് ഇറങ്ങിയതും തൂക്കി..

മെട്രോനഗരങ്ങളിൽ മാത്രം കേട്ടുകേൾവി ഉണ്ടായിരുന്ന പുരുഷ വേശ്യകൾ ഇപ്പോൾ കേരളത്തിലും...ഒ​രു മ​ണി​ക്കൂ​റി​ന് ര​ണ്ടാ​യി​രം മു​ത​ൽ അ​യ്യാ​യി​രം രൂ​പ വ​രെ​യും ഒ​രു രാ​ത്രി​ക്കു പ​തി​നാ​യി​രം രൂ​പ​വ​രെ​യും നൽകാൻ തയ്യാറായി വി ഐ പി കൊച്ചമ്മമാർ ... കച്ചവടം പൊടിപൊടിക്കുന്നത് വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ !

28 SEPTEMBER 2021 04:51 PM IST
മലയാളി വാര്‍ത്ത

More Stories...

സന്ദീപിന്റെ മരണം.. ഇടുപ്പെല്ലിന്റെ ഭാഗത്തെ എല്ലുകള്‍ ഒടിഞ്ഞ് കരളിലേക്ക് കുത്തിക്കയറി.. ആന്തരിക പരിക്കുകളാണ് മരണത്തിന് കാരണമായത്...

മാസപ്പടി കേസില്‍ പിണറായി വിജയന്റെ മകള്‍ വീണാ വിജയനെ, ഇനിയൊരു ചോദ്യം ചെയ്യലിന് ഇഡി അവസരം കൊടുക്കില്ല.. ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ എന്നതേ അറിയേണ്ടതുള്ളു..

സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി മുന്‍ ജഡ്ജ് എന്‍. ശേഷാദ്രിനാഥനെ നിയമിക്കാനുള്ള യുഡിഎഫ് സര്‍ക്കാരിന്റെ ഉത്തരവ്..കോണ്‍ഗ്രസിനുള്ളില്‍ തര്‍ക്കവും അതൃപ്തിയും പുകയുന്നു..

പോലീസുകാര്‍ക്ക് നേരെ മാരകമായ രീതിയില്‍ 'ബ്ലേഡ് പ്രയോഗം' ..എസ്.എഫ്.ഐ ജില്ലാ സെക്രട്ടറിയെ പൊക്കി..പാർട്ടി ആപ്പീസ് വളഞ്ഞ് പോലീസ്..ഒളിത്താവളത്തിൽ നിന്ന് ഇറങ്ങിയതും തൂക്കി..

എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; പ്രതി 27 ദിവസം ജുഡീഷ്യൽ കസ്റ്റഡിയിൽ ഉണ്ടായിരുന്നപ്പോൾ പൊലീസ് എന്തു ചെയ്തു? പൊലീസിനെ വിമർശിച്ച് ഹൈക്കോടതിയുടെ ചോദ്യം

മെട്രോനഗരങ്ങളിൽ മാത്രം കേട്ടുകേൾവി ഉണ്ടായിരുന്ന പുരുഷ വേശ്യകൾ ഇപ്പോൾ കേരളത്തിലും...ഒ​രു മ​ണി​ക്കൂ​റി​ന് ര​ണ്ടാ​യി​രം മു​ത​ൽ അ​യ്യാ​യി​രം രൂ​പ വ​രെ​യും ഒ​രു രാ​ത്രി​ക്കു പ​തി​നാ​യി​രം രൂ​പ​വ​രെ​യും നൽകാൻ തയ്യാറായി വി ഐ പി കൊച്ചമ്മമാർ ... കച്ചവടം പൊടിപൊടിക്കുന്നത് വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ !


മെട്രോനഗരങ്ങളിൽ മാത്രം കേട്ടുകേൾവി ഉണ്ടായിരുന്ന പുരുഷ വേശ്യകൾ ഇപ്പോൾ കേരളത്തിലും സജീവമായിരിക്കുന്നു.. കുടുംബിനികളെയും പെൺകുട്ടികളെയും വലവീശിപ്പിക്കുന്ന ഈ സംഘത്തിൽ ബി​രു​ദ​വും ബി​രു​ദാ​ന​ന്ത​ര ബി​രു​ദ​വും ക​ഴി​ഞ്ഞ യു​വാ​ക്ക​ളും ഉണ്ടെന്നാണ് സൂചന.

 

 

ഒ​രു മ​ണി​ക്കൂ​റി​ന് ര​ണ്ടാ​യി​രം മു​ത​ൽ അ​യ്യാ​യി​രം രൂ​പ വ​രെ​യും ഒ​രു രാ​ത്രി​ക്കു പ​തി​നാ​യി​രം രൂ​പ​വ​രെ​യും ഈ​ടാ​ക്കു​ന്നതായും ര​ഹ​സ്യ കോ​ഡി​ൽ സെ​ക്സ് മാ​ഫി​യയുടെ വാ​ട്സാ​പ്പ് കൂ​ട്ടാ​യ്മ​ സ​ജീ​വ​മാ​ണെന്നും പുറത്തു വരുന്ന റിപ്പോർട്ടുകളിൽ സൂചിപ്പിക്കുന്നു

തെ​ക്ക​ൻ കേ​ര​ള​ത്തി​ൽ മാ​ത്രം സ​ജീ​വ​മാ​യി​രു​ന്ന ഈ ​സം​ഘം വ​ട​ക്കേ മ​ല​ബാ​റി​ലും എത്തിക്കഴിഞ്ഞു.. . ഇ​തു സം​ബ​ന്ധി​ച്ചു പാലക്കാട് നഗരത്തിലെ ഒരു ഫ്ലാറ്റിൽ താ​മ​സി​ക്കു​ന്ന വീ​ട്ട​മ്മ​യും ഏ​ജ​ന്‍റും ത​മ്മി​ൽ ന​ട​ത്തി​യ ഫോ​ൺ സം​ഭാ​ഷ​ണം ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്

 

 

സു​ന്ദ​ര​ന്മാ​രു​ടെ വ​യ​സും നി​റ​വും ഉ​ൾ​പ്പെ​ടെ വി​വ​രി​ച്ചാ​ണ് ഏ​ജ​ന്‍റു​മാ​ർ കു​ടും​ബി​നി​ക​ളെ വ​ല​യി​ൽ വീ​ഴ്ത്തു​ന്ന​ത്. നിറത്തിനെക്കുറിച്ച് ചോദിക്കുന്ന വീട്ടമ്മയോട് ഇരുനിറത്തിലുള്ള പുരുഷന്മാരാണ് ഉള്ളത് എന്ന് ഏജന്റ് പറയുന്നത് വ്യക്തമായി കേൾക്കാം .

ഇരുപത്തിയേഴ് ,മുപ്പത് വയസ്സായ പുരുഷന്മാർ ആണെന്നും മണിക്കൂറിനു 2500 രൂപയും ടിപ്പും കൊടുക്കണമെന്നും ഏജന്റ് പറയുന്നുണ്ട് . സമയത്തിനനുസരിച്ച് റേറ്റ് കൂടുമെന്നും പറയുന്നുണ്ട് . ഒരു രാത്രിക്ക് 6000 ആണെന്നും 24 മണിക്കൂർ നേരത്തേയ്ക്ക് ആണെങ്കിൽ 12000 ആണെന്നും പറയുന്നു

 


വാ​ട്സാ​പ്പ് വ​ഴി ഫോ​ട്ടോ അ​യ​ച്ചു കൊ​ടു​ത്തും മാ​ളു​ക​ളി​ൽ വ​ച്ച് നേ​രി​ട്ടു ക​ണ്ടും ക​ച്ച​വ​ടം ഉ​റ​പ്പി​ക്കാ​നു​ള്ള സൗ​ക​ര്യ​വും ഏ​ജ​ന്‍റു​മാ​ർ ഒ​രു​ക്കു​ന്നു​ണ്ട്. ഒ​രു മ​ണി​ക്കൂ​റി​ന് ര​ണ്ടാ​യി​രം മു​ത​ൽ അ​യ്യാ​യി​രം രൂ​പ വ​രെ​യും ഒ​രു രാ​ത്രി​ക്കു പ​തി​നാ​യി​രം രൂ​പ​വ​രെ​യും ഈ​ടാ​ക്കു​ന്ന സു​ന്ദ​ര​വി​ല്ല​ൻ​മാ​ർ രം​ഗ​ത്തുണ്ട് . ര​ഹ​സ്യ കോ​ഡി​ൽ ഇ​വ​രു​ടെ വാ​ട്സാ​പ്പ് കൂ​ട്ടാ​യ്മ​യും സ​ജീ​വ​മാ​ണ്. ഈ ​സം​ഘം ഉ​പ​യോ​ഗി​ക്കു​ന്ന മൊ​ബൈ​ൽ ന​മ്പ​റു​ക​ളു​ടെ വി​ലാ​സം ട്രൂ ​കോ​ളു​ക​ളി​ൽ പോ​ലും വ്യ​ക്ത​മ​ല്ല.

 

സു​ര​ക്ഷ സം​ബ​ന്ധി​ച്ച് ഉ​റ​പ്പു ന​ൽ​കു​ന്ന സം​ഘം ലൈം​ഗി​ക സു​ര​ക്ഷ​യ്ക്കു​ള്ള സം​വി​ധാ​ന​ങ്ങ​ൾ വാഗ്ദാനം ചെയ്യുന്നതിനൊപ്പം ഒരു പ്രശ്നവും ഉണ്ടാകില്ലെന്നും ഉറപ്പ് നൽകുന്നുണ്ട്. . ആ​വ​ശ്യ​ക്കാ​രാ​യ സ്ത്രീ​ക​ളു​ടെ പ്രാ​യ​മ​നു​സ​രി​ച്ചു തു​ക നി​ശ്ച​യി​ക്കു​ന്ന സം​ഘം പ​ല കു​ടും​ബ​ങ്ങ​ളു​ടേ​യും സ​മാ​ധാ​നം ഇ​തി​ന​കം ത​ക​ർ​ത്തു ക​ഴി​ഞ്ഞു.

 

പൊതുവെ വി ഐ പി ക്ലയന്റുകളെയാണ് ഇവർക്ക് താൽപ്പര്യം എങ്കിലും ക്ലയന്റുകൾ ശുപാർശ ചെയ്യുന്നതിനനുസരിച്ച് മറ്റുള്ള സ്ത്രീകൾക്കും ഇവരെ ബുക്ക് ചെയ്യാമത്രേ.. വെറുതെ ഒരു കൗതുകത്തിനു വിളിക്കുന്ന യുവതികളെയും പെൺകുട്ടികളെയും പ്രലോഭിപ്പിച്ചും ഭീഷണിപ്പെടുത്തിയും വലയിലാക്കാൻ വനിതാ ഏജന്റുമാരും ഇവർക്കൊപ്പം ഉണ്ട് ...ഒ​രി​ക്ക​ൽ വ​ല​യി​ൽ വീ​ഴു​ന്ന സ​ത്രീ​ക​ൾ പി​ന്നീ​ട് ര​ക്ഷ​പ്പെ​ടാ​ൻ പ​റ്റാ​ത്ത കു​രു​ക്കി​ലാ​ണ് എ​ത്ത​പ്പെ​ടു​ന്ന​ത്.

 

സു​ന്ദ​ര​മാ​യി വ​സ്ത്രം ധ​രി​ച്ച് ആ​ഡം​ബ​ര കാ​റു​ക​ളി​ലാ​ണ് സു​ന്ദ​ര​ന്മാ​രാ​യ യു​വാ​ക്ക​ൾ ഇ​ര​ക​ളു​ടെ അ​ടു​ത്ത് എ​ത്തു​ന്ന​ത്. ബി​രു​ദ​വും ബി​രു​ദാ​ന​ന്ത​ര ബി​രു​ദ​വും ക​ഴി​ഞ്ഞ യു​വാ​ക്ക​ളും ഈ ​സം​ഘ​ത്തി​ലു​ണ്ട്. ഇ​ര​ക​ൾ ആ​ഗ്ര​ഹി​ക്കു​ന്ന സ്റ്റാ​റ്റ​സ് അ​നു​സ​രി​ച്ചു​ള്ള വാ​ഹ​ന​ത്തി​ൽ സു​ന്ദ​ര​ന്മാ​രെ താ​മ​സ സ്ഥ​ല​ത്ത് എ​ത്തി​ക്കു​മെ​ന്ന വാ​ഗ്ദാ​ന​വും സം​ഘം ന​ൽ​കു​ന്നു​ണ്ട്.

 

പാലക്കാട് നഗരത്തിൽ നൂറണി ജങ്ക്ഷൻ കേന്ദ്രമാക്കിയും തലശ്ശേരിയിലും ഇത്തരം സംഘങ്ങൾ ഉണ്ടെന്നാണ് റിപ്പോർട്ടുകൾ . അതുകൂടാതെ സ്ത്രീകൾ നടത്തുന്ന മസ്സാജ് സെന്ററുകളും ഇവിടെ ഉണ്ടത്രേ...

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

Ramesh-Chennithala ഡോക്ടർ കമ്മിയെന്ന് കമന്റുകൾ..  (8 minutes ago)

Chittar-case കൊലപാതകത്തിന്റെ ചുരുളഴിച്ചു പോലീസ്!  (19 minutes ago)

VEENA VIJAYAN വീണയെ ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ  (24 minutes ago)

UDF വരും ദിവസങ്ങളിൽ കോൺഗ്രസിൽ സംഭവിക്കുന്നത്  (32 minutes ago)

SFI -district-secretary സെക്രട്ടേറിയറ്റ് മാർച്ചിലെ ‘ബ്ലേഡ് ആക്രമണം’;  (43 minutes ago)

എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; പ്രതി 27 ദിവസം ജുഡീഷ്യൽ കസ്റ്റഡിയിൽ ഉണ്ടായിരുന്നപ്പോൾ പൊലീസ് എന്തു ചെയ്തു? പൊലീസിനെ വിമർശിച്ച് ഹൈക്കോടതിയുടെ ചോദ്യം  (58 minutes ago)

മാസപ്പടി കേസ്; ഇ ഡിയുടെ കയ്യിൽ സിഎംആർഎൽ പ്രതിനിധികളുടെയും വീണ ടിയുടെയും മൊഴി പകർപ്പ്; ഉദ്യോഗസ്ഥരെ വീണ്ടും വിളിപ്പിക്കാൻ സാധ്യത  (1 hour ago)

കേതനിൽ നിന്ന് സിയ ഒരു കോടി രൂപ ഷോപ്പിംഗിന് എന്നു പറഞ്ഞ് വാങ്ങി; ഈ തുക കൊടുത്തത് കാമുകന്; കേതനെ കൊലപ്പെടുത്തുന്നതിന് 34 മിനിറ്റ് മുൻപ് സിയ ചേതനെ ഫോൺ ചെയ്തു; പിന്നെ സംഭവിച്ചത് ഇതാണ്  (1 hour ago)

പാർട്ടി ഓഫീസിൽ കയറി പൂട്ടാനും ചെന്നിത്തല പൊലീസിന് ഉശിരുണ്ട്..എന്തേ വിജയൻ സംശയമുണ്ടോ SFI പുലികുട്ടി പുറത്തിറങ്ങില്ല  (2 hours ago)

നീയൊക്കെ ഈ 27 ദിവസം എന്തോ ഉണ്ടാക്കി..വലിച്ചുകീറി കോടതി EDയെ കൊല്ലാനിറങ്ങിയവന്മാരെ ചെന്നിത്തലയുടെ പോലീസ് തളച്ചിരിക്കും  (2 hours ago)

മലപ്പുറത്ത് കാണാതായ വയോധികയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി....  (5 hours ago)

സുൽത്താൻ ഇല്ലെങ്കിലും... അവസാന നിമിഷത്തിൽ ആ ഒരു ​ഗോൾ നേടാനായില്ലെങ്കിൽ... പിന്നിൽ നിന്ന ശേഷം തുടരെ രണ്ടു ഗോളുകളുമായി ജപ്പാനെതിരെ വിജയമുറപ്പിച്ച് ബ്രസീൽ, ‘സുൽത്താൻ’ ഇല്ലാതെ കളി ജയിപ്പിച്ച് ബ്രസീൽ, സ്വന  (6 hours ago)

വാക്കുതർക്കത്തിനൊടുവിൽ.... വാടകവീട്ടിൽ യുവതി തലയ്ക്കടിയേറ്റ് മരിച്ചു.... സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ  (6 hours ago)

ഹിമാചൽ പ്രദേശിലെ ലാഹൗൾ-സ്പിതി ജില്ലയിലെ ജൽമ നല്ലയിൽ ഉണ്ടായ പെട്ടെന്നുള്ള ജലപ്രവാഹം... മിന്നൽ പ്രളയത്തിന് സമാനമായ സാഹചര്യം, നിരവധി വാഹനങ്ങൾ വഴിയിൽ കുടുങ്ങി  (6 hours ago)

മാസപ്പടി കേസിൽ സിഎംആർഎൽ പ്രതിനിധികളുടെയും വീണ ടിയുടെയും മൊഴി പകർപ്പുകൾ വിശദമായി പരിശോധിക്കാനൊരുങ്ങി ഇഡി  (6 hours ago)

Malayali Vartha Recommends