Widgets Magazine
30
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'ഓപ്പറേഷൻ തൂഫാൻ' ലഹരിവേട്ട...ലഹരിക്കു വേണ്ടി അണലി കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ..തെറ്റാണെന്ന് ഡോക്ടർ..


സന്ദീപിന്റെ മരണം.. ഇടുപ്പെല്ലിന്റെ ഭാഗത്തെ എല്ലുകള്‍ ഒടിഞ്ഞ് കരളിലേക്ക് കുത്തിക്കയറി.. ആന്തരിക പരിക്കുകളാണ് മരണത്തിന് കാരണമായത്...


മാസപ്പടി കേസില്‍ പിണറായി വിജയന്റെ മകള്‍ വീണാ വിജയനെ, ഇനിയൊരു ചോദ്യം ചെയ്യലിന് ഇഡി അവസരം കൊടുക്കില്ല.. ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ എന്നതേ അറിയേണ്ടതുള്ളു..


സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി മുന്‍ ജഡ്ജ് എന്‍. ശേഷാദ്രിനാഥനെ നിയമിക്കാനുള്ള യുഡിഎഫ് സര്‍ക്കാരിന്റെ ഉത്തരവ്..കോണ്‍ഗ്രസിനുള്ളില്‍ തര്‍ക്കവും അതൃപ്തിയും പുകയുന്നു..


പോലീസുകാര്‍ക്ക് നേരെ മാരകമായ രീതിയില്‍ 'ബ്ലേഡ് പ്രയോഗം' ..എസ്.എഫ്.ഐ ജില്ലാ സെക്രട്ടറിയെ പൊക്കി..പാർട്ടി ആപ്പീസ് വളഞ്ഞ് പോലീസ്..ഒളിത്താവളത്തിൽ നിന്ന് ഇറങ്ങിയതും തൂക്കി..

ഒരുരക്ഷയുമില്ല മോന്‍സാ... മോന്‍സന്‍ മാവുങ്കല്‍ അറസ്റ്റിലായതോടെ ഉണര്‍ന്ന് ട്രോള്‍ വിപണി; ട്രോളിനേയും വെല്ലുന്ന മോന്‍സന്റെ ജീവിതം; ചോദ്യം ചെയ്യുന്ന ഉദ്യോഗസ്ഥരും അമ്പരന്നുപോയി; മോശയുടെ വടിയും ഹനുമാന്റെ ഗദയും ഒന്നും വേണ്ട, വെള്ളം വീഞ്ഞാക്കുന്ന ഭരണിയുണ്ടോ അതു പറ...!

30 SEPTEMBER 2021 08:59 AM IST
മലയാളി വാര്‍ത്ത

More Stories...

സന്ദീപിന്റെ മരണം.. ഇടുപ്പെല്ലിന്റെ ഭാഗത്തെ എല്ലുകള്‍ ഒടിഞ്ഞ് കരളിലേക്ക് കുത്തിക്കയറി.. ആന്തരിക പരിക്കുകളാണ് മരണത്തിന് കാരണമായത്...

മാസപ്പടി കേസില്‍ പിണറായി വിജയന്റെ മകള്‍ വീണാ വിജയനെ, ഇനിയൊരു ചോദ്യം ചെയ്യലിന് ഇഡി അവസരം കൊടുക്കില്ല.. ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ എന്നതേ അറിയേണ്ടതുള്ളു..

സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി മുന്‍ ജഡ്ജ് എന്‍. ശേഷാദ്രിനാഥനെ നിയമിക്കാനുള്ള യുഡിഎഫ് സര്‍ക്കാരിന്റെ ഉത്തരവ്..കോണ്‍ഗ്രസിനുള്ളില്‍ തര്‍ക്കവും അതൃപ്തിയും പുകയുന്നു..

പോലീസുകാര്‍ക്ക് നേരെ മാരകമായ രീതിയില്‍ 'ബ്ലേഡ് പ്രയോഗം' ..എസ്.എഫ്.ഐ ജില്ലാ സെക്രട്ടറിയെ പൊക്കി..പാർട്ടി ആപ്പീസ് വളഞ്ഞ് പോലീസ്..ഒളിത്താവളത്തിൽ നിന്ന് ഇറങ്ങിയതും തൂക്കി..

എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; പ്രതി 27 ദിവസം ജുഡീഷ്യൽ കസ്റ്റഡിയിൽ ഉണ്ടായിരുന്നപ്പോൾ പൊലീസ് എന്തു ചെയ്തു? പൊലീസിനെ വിമർശിച്ച് ഹൈക്കോടതിയുടെ ചോദ്യം

മാന്ദ്യത്തിലായിരുന്ന ട്രോള്‍ വിപണി മോന്‍സന്‍ മാവുങ്കലിന്റെ അറസ്റ്റോടെ സജീവമായിരിക്കുകയാണ്. മോന്‍സണുമായി ബന്ധപ്പെട്ട ട്രോളാണ് എവിടയും. മോശയുടെ വടിയും ഹനുമാന്റെ ഗദയും ഒന്നും വേണ്ട, വെള്ളം വീഞ്ഞാക്കുന്ന ഭരണിയുണ്ടോ അതു പറ...! എന്നുവരെ പോകുന്നു ട്രോള്‍.

തിരുകേശവും തിരുശേഷിപ്പും യേശുവിന്റെ കച്ചയും അയ്യപ്പന്‍ പാലിനു കൊണ്ടുവന്ന പുലിയുടെ കാല്‍പാദം പതിഞ്ഞ പാറയുമൊക്കെ തൊട്ടുതൊഴുതുകൊണ്ടിരുന്നവര്‍ ശിവന്റെയും പാര്‍വതിയുടെയും കല്യാണ ആല്‍ബം കാണുന്ന ബെഹ്‌റയേയും യേശുക്രിസ്തുവിനെ കുരിശില്‍ തറച്ച ആണിയേയും പാപിനിയായ സ്ത്രീയെ ആദ്യമെറിഞ്ഞ കല്ലിനെയും ട്രോളി രസിക്കുന്നു. യേശുവിനെ ഒറ്റിക്കൊടുത്ത വെള്ളിനാണയം മടിയൊന്നുമില്ലാതെ കുഞ്ഞാടുകള്‍ ഷെയര്‍ ചെയ്യുന്നു. മഹാവിഷ്ണുവിന്റെ സുദര്‍ശനചക്രത്തിന്റെ സ്‌പെയറും സാമൂഹികമാധ്യമങ്ങളില്‍ പറന്നുനടക്കുന്നു.

 



മറ്റൊരു കഥാപാത്രം മോന്‍സണു സിംഹാസനം ഉണ്ടാക്കിക്കൊടുത്ത തങ്കപ്പനാശാരിയാണ്. ടിപ്പുവിന്റെ സിംഹാസനമാണെന്നു പറഞ്ഞ് കയറിയിരിക്കുന്ന മുന്‍ ഡി.ജി.പി. ലോകനാഥ് ബെഹ്‌റയെ കണ്ടിട്ട് ചിരിയടക്കാന്‍ കഴിയുന്നില്ല അത് 750 രൂപയ്ക്ക് പണിതുകൊടുത്ത തങ്കപ്പനാശാരിക്ക്. ടിപ്പു ഒഴികെ എല്ലാവരും ആ സിംഹാസനത്തില്‍ ഇരുന്നിട്ടുണ്ടെന്നു മറ്റൊരു ട്രോളന്‍.

മഹാബലിയെ ചവിട്ടിത്താഴ്ത്തും മുമ്പ് വാമനന്‍ ഊരിവച്ച മെതിയടിക്കു വെറും അഞ്ചുകോടി രൂപയേയുള്ളൂ! പരശുരാമന്‍ യുദ്ധം ചെയ്ത് ബോറടിച്ചപ്പോള്‍ കടലിലേക്കു വലിച്ചെറിഞ്ഞ കോടാലിക്ക് 17,65,999 രൂപ മാത്രം. അലക്‌സാണ്ടര്‍ ചക്രവര്‍ത്തിയുടെ രണ്ട് തലയോടാണ് ഒരാള്‍ വില്‍പ്പനയ്ക്ക് വച്ചിരിക്കുന്നത്. ചക്രവര്‍ത്തി സ്‌കൂളില്‍ പഠിച്ചിരുന്നപ്പോഴുള്ള തലയോടിന് ഒരുകോടിയാണ് വില. വളര്‍ന്നപ്പോഴുള്ള തലയോട്ടിക്കു മൂന്നുകോടി. ഈ ട്രോളുണ്ടാക്കിയവന്റെ തല സമ്മതിക്കാതെവയ്യ.




നാടോടിക്കാറ്റിലെ പ്രശസ്തമായ ആ ഡയലോഗിന് പറ്റിയ ട്രോള്‍ റീമേക്ക് ചെയ്തിട്ടുണ്ട്. നീ കാറ്റ് കുത്തിവിട്ടതു നന്നായി അല്ലേല്‍ ഞാന്‍ ഒറ്റയ്ക്കായി പോയേനേ.. എന്ന് രാംദാസ് വിജയനോടു പറഞ്ഞത് ട്രോളന്മാര്‍ മാറ്റിയതിങ്ങനെ: നീയും മോന്‍സന്റെ അടുത്ത് പോയതു നന്നായി. ഇല്ലേല്‍ ഞാന്‍ ഒറ്റക്കായി പോയേനേ...

ചോദ്യം ചെയ്യലില്‍ മോന്‍സന്‍ മാവുങ്കലിനെ വെളിപ്പെടുത്തലുകള്‍ കേട്ട് അന്തം വിട്ടല്ല ക്രൈം ബ്രാഞ്ച് ഓഫിസര്‍മാര്‍ ഇരിക്കുന്നത്, മാറി നിന്ന് ചിരിക്കുകയാണത്രെ. എന്തിനാണ് ഇതൊക്കെ പറഞ്ഞ് ആള്‍ക്കാരെ പറ്റിക്കുന്നതെന്ന് ചോദിച്ചാല്‍, ഞാന്‍ ഇങ്ങനെ തള്ളല്‍ നടത്തിയാണ് ജീവിക്കുന്നത്, ഇത്രയും നാളും ജീവിച്ചത്. ഞാന്‍ അതിന് ആരെയും നിര്‍ബന്ധിച്ച് ഒന്നും വാങ്ങിപ്പിക്കാറില്ല.

 

 



'ഏയ് ഞാന്‍ ഡോക്ടറൊന്നുമല്ല. ആരെങ്കിലും ഡോക്ടര്‍ ചേര്‍ത്ത് എന്നെ വിളിച്ചാല്‍ ഞാനെന്തിന് തിരുത്താന്‍ പോകണം. തിരുത്താറുമില്ല...' ഇങ്ങനെയുള്ള ഉത്തരങ്ങളാണ് ചോദ്യം ചെയ്യലില്‍ വരുന്നത്. പൊലീസ് ഓഫിസര്‍മാരെ ഉള്‍പ്പെടെ പറ്റിച്ചതിനെക്കുറിച്ച് ചോദിക്കുമ്പോഴുള്ള മറുപടിയും രസകരമാണ്.

'ഞാന്‍ പറയുന്നു ഇത് മോശയുടെ വടിയാണെന്ന്: അവര്‍ അത് വിശ്വസിക്കുന്നു. ഞാന്‍ ആരോടും നിര്‍ബന്ധിച്ച് പറയാറില്ല. ഇത് മോശയുടെ വടിയല്ലെന്ന് തര്‍ക്കിക്കാന്‍ അവരും നില്‍ക്കാറില്ലാത്തതിനാല്‍ അങ്ങനെ മുന്നോട്ടുപോകുന്നു...'

 



കേരളത്തില്‍ മോന്‍സന്‍ മാവുങ്കലിന്റെ തട്ടിപ്പിന്റെ തമാശകള്‍ സാമൂഹിക മാധ്യമങ്ങളിലും നിറഞ്ഞൊഴുകുകയാണ്. മലയാളിയുടെ ഹാസ്യം ഏതറ്റം വരെയും കൊണ്ടുപോകാന്‍ പറ്റുന്ന തരത്തിലാണ് മോന്‍സന്റെ പുരാവസ്തു തട്ടിപ്പിന്റെ ട്രോളുകളിറങ്ങുന്നത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

Ramesh-Chennithala ഡോക്ടർ കമ്മിയെന്ന് കമന്റുകൾ..  (9 minutes ago)

Chittar-case കൊലപാതകത്തിന്റെ ചുരുളഴിച്ചു പോലീസ്!  (20 minutes ago)

VEENA VIJAYAN വീണയെ ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ  (25 minutes ago)

UDF വരും ദിവസങ്ങളിൽ കോൺഗ്രസിൽ സംഭവിക്കുന്നത്  (33 minutes ago)

SFI -district-secretary സെക്രട്ടേറിയറ്റ് മാർച്ചിലെ ‘ബ്ലേഡ് ആക്രമണം’;  (44 minutes ago)

എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; പ്രതി 27 ദിവസം ജുഡീഷ്യൽ കസ്റ്റഡിയിൽ ഉണ്ടായിരുന്നപ്പോൾ പൊലീസ് എന്തു ചെയ്തു? പൊലീസിനെ വിമർശിച്ച് ഹൈക്കോടതിയുടെ ചോദ്യം  (59 minutes ago)

മാസപ്പടി കേസ്; ഇ ഡിയുടെ കയ്യിൽ സിഎംആർഎൽ പ്രതിനിധികളുടെയും വീണ ടിയുടെയും മൊഴി പകർപ്പ്; ഉദ്യോഗസ്ഥരെ വീണ്ടും വിളിപ്പിക്കാൻ സാധ്യത  (1 hour ago)

കേതനിൽ നിന്ന് സിയ ഒരു കോടി രൂപ ഷോപ്പിംഗിന് എന്നു പറഞ്ഞ് വാങ്ങി; ഈ തുക കൊടുത്തത് കാമുകന്; കേതനെ കൊലപ്പെടുത്തുന്നതിന് 34 മിനിറ്റ് മുൻപ് സിയ ചേതനെ ഫോൺ ചെയ്തു; പിന്നെ സംഭവിച്ചത് ഇതാണ്  (1 hour ago)

പാർട്ടി ഓഫീസിൽ കയറി പൂട്ടാനും ചെന്നിത്തല പൊലീസിന് ഉശിരുണ്ട്..എന്തേ വിജയൻ സംശയമുണ്ടോ SFI പുലികുട്ടി പുറത്തിറങ്ങില്ല  (2 hours ago)

നീയൊക്കെ ഈ 27 ദിവസം എന്തോ ഉണ്ടാക്കി..വലിച്ചുകീറി കോടതി EDയെ കൊല്ലാനിറങ്ങിയവന്മാരെ ചെന്നിത്തലയുടെ പോലീസ് തളച്ചിരിക്കും  (2 hours ago)

മലപ്പുറത്ത് കാണാതായ വയോധികയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി....  (5 hours ago)

സുൽത്താൻ ഇല്ലെങ്കിലും... അവസാന നിമിഷത്തിൽ ആ ഒരു ​ഗോൾ നേടാനായില്ലെങ്കിൽ... പിന്നിൽ നിന്ന ശേഷം തുടരെ രണ്ടു ഗോളുകളുമായി ജപ്പാനെതിരെ വിജയമുറപ്പിച്ച് ബ്രസീൽ, ‘സുൽത്താൻ’ ഇല്ലാതെ കളി ജയിപ്പിച്ച് ബ്രസീൽ, സ്വന  (6 hours ago)

വാക്കുതർക്കത്തിനൊടുവിൽ.... വാടകവീട്ടിൽ യുവതി തലയ്ക്കടിയേറ്റ് മരിച്ചു.... സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ  (6 hours ago)

ഹിമാചൽ പ്രദേശിലെ ലാഹൗൾ-സ്പിതി ജില്ലയിലെ ജൽമ നല്ലയിൽ ഉണ്ടായ പെട്ടെന്നുള്ള ജലപ്രവാഹം... മിന്നൽ പ്രളയത്തിന് സമാനമായ സാഹചര്യം, നിരവധി വാഹനങ്ങൾ വഴിയിൽ കുടുങ്ങി  (6 hours ago)

മാസപ്പടി കേസിൽ സിഎംആർഎൽ പ്രതിനിധികളുടെയും വീണ ടിയുടെയും മൊഴി പകർപ്പുകൾ വിശദമായി പരിശോധിക്കാനൊരുങ്ങി ഇഡി  (6 hours ago)

Malayali Vartha Recommends