Widgets Magazine
30
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'ഓപ്പറേഷൻ തൂഫാൻ' ലഹരിവേട്ട...ലഹരിക്കു വേണ്ടി അണലി കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ..തെറ്റാണെന്ന് ഡോക്ടർ..


സന്ദീപിന്റെ മരണം.. ഇടുപ്പെല്ലിന്റെ ഭാഗത്തെ എല്ലുകള്‍ ഒടിഞ്ഞ് കരളിലേക്ക് കുത്തിക്കയറി.. ആന്തരിക പരിക്കുകളാണ് മരണത്തിന് കാരണമായത്...


മാസപ്പടി കേസില്‍ പിണറായി വിജയന്റെ മകള്‍ വീണാ വിജയനെ, ഇനിയൊരു ചോദ്യം ചെയ്യലിന് ഇഡി അവസരം കൊടുക്കില്ല.. ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ എന്നതേ അറിയേണ്ടതുള്ളു..


സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി മുന്‍ ജഡ്ജ് എന്‍. ശേഷാദ്രിനാഥനെ നിയമിക്കാനുള്ള യുഡിഎഫ് സര്‍ക്കാരിന്റെ ഉത്തരവ്..കോണ്‍ഗ്രസിനുള്ളില്‍ തര്‍ക്കവും അതൃപ്തിയും പുകയുന്നു..


പോലീസുകാര്‍ക്ക് നേരെ മാരകമായ രീതിയില്‍ 'ബ്ലേഡ് പ്രയോഗം' ..എസ്.എഫ്.ഐ ജില്ലാ സെക്രട്ടറിയെ പൊക്കി..പാർട്ടി ആപ്പീസ് വളഞ്ഞ് പോലീസ്..ഒളിത്താവളത്തിൽ നിന്ന് ഇറങ്ങിയതും തൂക്കി..

പണ്ടൊക്കെ പയ്യെപയ്യെ... ടിപ്പുവിന്റെ വാള്‍, നൈസാമിന്റെ വാള്‍, ശിവജിയുടെ ഭഗവത് ഗത, ഔറംഗസബിന്റെ മോതിരം മുതല്‍ സദ്ദാം ഹുസൈന്റെ ഖുര്‍ആന്‍ വരെ മോന്‍സനുണ്ട്; ഇതിനിടെ അയ്യപ്പനെ തൊട്ട് കളിച്ചതോടെ കളി മാറി; വ്യാജ ചെമ്പോലയ്ക്ക് പിന്നില്‍ ഗൂഢാലോചനയെന്ന് പന്തളം കൊട്ടാരം

30 SEPTEMBER 2021 10:29 AM IST
മലയാളി വാര്‍ത്ത

More Stories...

സന്ദീപിന്റെ മരണം.. ഇടുപ്പെല്ലിന്റെ ഭാഗത്തെ എല്ലുകള്‍ ഒടിഞ്ഞ് കരളിലേക്ക് കുത്തിക്കയറി.. ആന്തരിക പരിക്കുകളാണ് മരണത്തിന് കാരണമായത്...

മാസപ്പടി കേസില്‍ പിണറായി വിജയന്റെ മകള്‍ വീണാ വിജയനെ, ഇനിയൊരു ചോദ്യം ചെയ്യലിന് ഇഡി അവസരം കൊടുക്കില്ല.. ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ എന്നതേ അറിയേണ്ടതുള്ളു..

സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി മുന്‍ ജഡ്ജ് എന്‍. ശേഷാദ്രിനാഥനെ നിയമിക്കാനുള്ള യുഡിഎഫ് സര്‍ക്കാരിന്റെ ഉത്തരവ്..കോണ്‍ഗ്രസിനുള്ളില്‍ തര്‍ക്കവും അതൃപ്തിയും പുകയുന്നു..

പോലീസുകാര്‍ക്ക് നേരെ മാരകമായ രീതിയില്‍ 'ബ്ലേഡ് പ്രയോഗം' ..എസ്.എഫ്.ഐ ജില്ലാ സെക്രട്ടറിയെ പൊക്കി..പാർട്ടി ആപ്പീസ് വളഞ്ഞ് പോലീസ്..ഒളിത്താവളത്തിൽ നിന്ന് ഇറങ്ങിയതും തൂക്കി..

എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; പ്രതി 27 ദിവസം ജുഡീഷ്യൽ കസ്റ്റഡിയിൽ ഉണ്ടായിരുന്നപ്പോൾ പൊലീസ് എന്തു ചെയ്തു? പൊലീസിനെ വിമർശിച്ച് ഹൈക്കോടതിയുടെ ചോദ്യം

ചുമ്മാതല്ല ട്രോളുകള്‍ പറക്കുന്നത്. അത്രയ്ക്കും പുരാവസ്തുക്കളാണ് മോന്‍സന്‍ മാവുങ്കലിന്റെ മ്യൂസിയത്തിലുള്ളത്. പക്ഷെ എല്ലാം വ്യാജമെന്ന് മാത്രം.

ടിപ്പുവിന്റെ വാള്‍, നൈസാമിന്റെ വാള്‍, ശിവജിയുടെ ഭഗവത്ഗീത, ഔറംഗസബിന്റെ മോതിരം, 4500 വര്‍ഷം പഴക്കമുള്ള ദാരുശില്പം, മോശയുടെ വടി, നബിയുടെ മണ്‍വിളക്ക്, 650 കിലോ തൂക്കമുള്ള പഞ്ചലോഹ നന്ദി വിഗ്രഹം, മൈസൂര്‍ കൊട്ടാരത്തിന്റെ ആധാരം, തിരുവിതാംകൂര്‍ രാജാവിന്റെ ഇരിപ്പിടം, സത്യസായി ബാബയുടെ ഒന്നരക്കിലോയുള്ള സ്വര്‍ണ പാദുകം, 40 കോടി രൂപവരെ വിലയുള്ള വാച്ചുകള്‍, ലോകത്തില്‍ ആദ്യം അച്ചടിച്ച ബൈബിള്‍, രവിവര്‍മ്മ, ഡാവിഞ്ചി എന്നിവരുടെ പെയിന്റിംഗുകള്‍, മദര്‍തെരേസ, സെന്റ് ആന്റണി, അല്‍ഫോണ്‍സാമ്മ എന്നിവരുടെ തിരുശേഷിപ്പുകള്‍, സദ്ദാം ഹുസൈന്റെ ഖുര്‍ആന്‍ അങ്ങനെ പോകുന്നു മോന്‍സന്റെ ചരിത്ര താളുകള്‍.

അതേ സമയം അയ്യപ്പനെ തൊട്ടുകളിച്ചതോടെ കളി മാറി. ആഞ്ഞടിച്ച് പന്തളം കൊട്ടാരം രംഗത്തെത്തി. മോന്‍സണ്‍ മാവുങ്കലിന്റെ കൈവശമുണ്ടായിരുന്ന വ്യാജ ചെമ്പോല പന്തളം കൊട്ടാരത്തിന്റേതെന്ന പേരില്‍ പ്രചരിപ്പിച്ചതിന് പിന്നില്‍ ഗൂഢാലോചന നടന്നതായി പന്തളം കൊട്ടാരം പറഞ്ഞു. ശബരിമല സ്ത്രീ പ്രവേശനത്തിനെതിരെയുള്ള ഭക്തജന സമരം തകര്‍ക്കാനാണ് വ്യാജ ചെമ്പോല അവതരിപ്പിച്ചത്.

ഇത്തരം ഒരു ചെമ്പോലയെക്കുറിച്ച് പന്തളം കൊട്ടാരത്തിന് അറിവില്ല. ആധികാരികത പരിശോധിക്കണമെന്നാവശ്യപ്പെട്ട് പുരാവസ്തു വകുപ്പിന് പരാതി നല്‍കുമെന്ന് കൊട്ടാരം നിര്‍വാഹക സംഘം പ്രസിഡന്റ് ശശികുമാര വര്‍മ്മ പറഞ്ഞു. വ്യാജരേഖയെങ്കില്‍ നിയമ നടപടി സ്വകരിക്കും. ചെമ്പോലയുടെ പേരില്‍ പ്രചരിപ്പിച്ചത് കള്ളക്കഥകളാണെന്ന് മോന്‍സന്റെ അറസ്‌റ്റോടെ വ്യക്തമായതായി ശബരിമല തന്ത്രി കണ്ഠരര് രാജവരര് പറഞ്ഞു.

അതേസമയം പുരാവസ്തു തട്ടിപ്പ് കേസില്‍ അറസ്റ്റിലായ മോന്‍സണ്‍ മാവുങ്കലിന്റെ ചോദ്യം ചെയ്യല്‍ തുടരുന്നു. അന്വേഷണം വിലയിരുത്താന്‍ ക്രൈം ബ്രാഞ്ച് മേധാവി എസ് ശ്രജിത്ത് ഇന്ന് കൊച്ചിയിലെത്തും. കസ്റ്റഡി കാലാവധി അവസാനിക്കുന്നതിനാല്‍ വൈകിട്ട് നാലരയോടെ മോന്‍സണെ കോടതിയില്‍ ഹാജരാക്കും. വീണ്ടും കസ്റ്റഡിയില്‍ വാങ്ങാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.

 



വ്യാജ രേഖകള്‍ ചമച്ചതിന്റെ വിവരങ്ങള്‍ തേടി അന്വേഷണ സംഘം കൊച്ചിയിലും ചേര്‍ത്തലയിലുമുള്ള മോന്‍സണിന്റെ വീടുകളില്‍ നേരത്തെ പരിശോധന നടത്തിയിരുന്നു. ഇവിടങ്ങളില്‍ നിന്നും ലഭിച്ച തെളിവുകളെക്കുറിച്ചും ഇയാളോട് ചോദിച്ചറിയും.

മോന്‍സണ്‍ മാവുങ്കലിന്റെ ഭൂമിയിടപാടുകളെക്കുറിച്ചും െ്രെകം ബ്രാഞ്ച് അന്വേഷിക്കുന്നുണ്ട്. മോന്‍സണിന്റെയും ജീവനക്കാരുടെയും ബാങ്ക് അക്കൗണ്ട് വിവരങ്ങളും പരിശോധിക്കും. ഇതുവരെ കണ്ടെത്തിയ അക്കൗണ്ടുകളില്‍ വലിയ തുകയൊന്നുമില്ല. തട്ടിയെടുത്ത പണം മോന്‍സണ്‍ ആര്‍ഭാട ജവിതത്തിന് വേണ്ടിയായിരുന്നു ഉപയോഗിച്ചിരുന്നതെന്ന് അന്വേഷണ സംഘം പറഞ്ഞു. സ്വന്തം കുടുംബവുമായി ഇയാള്‍ക്ക് വലിയ അടുപ്പമൊന്നുമുണ്ടായിരുന്നില്ല.

 



മോന്‍സണ്‍ മാവുങ്കലിന്റ 'പുരാവസ്തുക്കള്‍' വിശദമായി പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് പുരാവസ്തുവകുപ്പിനെ സമപിച്ചു. ഇവയുടെ യഥാര്‍ത്ഥ പഴക്കവും വിലയും തിട്ടപ്പെടുത്തി കേസിന് കൂടുതല്‍ ബലം നല്‍കുന്നതിന്റെ ഭാഗമായാണ് നടപടി. 'ടിപ്പുസുല്‍ത്താന്റെ സിംഹാസനം' മുതല്‍ 'മോശയുടെ അംശവടി' വരെയുള്ള പുരാവസ്തുക്കളുടെയെല്ലാം കാലപ്പഴക്കം കണ്ടെത്താന്‍ കാര്‍ബണ്‍ ഡേറ്റിംഗ്, കമ്പാരറ്റവ് ഡേറ്റിംഗ് തുടങ്ങിയ പരിശോധനകള്‍ നടത്തണം. പുരാവസ്തു വകുപ്പിന്റ പ്രത്യേക സമിതിയാകും ഇവ പരിശോധിക്കുക.

 

 

"

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

Ramesh-Chennithala ഡോക്ടർ കമ്മിയെന്ന് കമന്റുകൾ..  (8 minutes ago)

Chittar-case കൊലപാതകത്തിന്റെ ചുരുളഴിച്ചു പോലീസ്!  (19 minutes ago)

VEENA VIJAYAN വീണയെ ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ  (24 minutes ago)

UDF വരും ദിവസങ്ങളിൽ കോൺഗ്രസിൽ സംഭവിക്കുന്നത്  (32 minutes ago)

SFI -district-secretary സെക്രട്ടേറിയറ്റ് മാർച്ചിലെ ‘ബ്ലേഡ് ആക്രമണം’;  (43 minutes ago)

എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; പ്രതി 27 ദിവസം ജുഡീഷ്യൽ കസ്റ്റഡിയിൽ ഉണ്ടായിരുന്നപ്പോൾ പൊലീസ് എന്തു ചെയ്തു? പൊലീസിനെ വിമർശിച്ച് ഹൈക്കോടതിയുടെ ചോദ്യം  (58 minutes ago)

മാസപ്പടി കേസ്; ഇ ഡിയുടെ കയ്യിൽ സിഎംആർഎൽ പ്രതിനിധികളുടെയും വീണ ടിയുടെയും മൊഴി പകർപ്പ്; ഉദ്യോഗസ്ഥരെ വീണ്ടും വിളിപ്പിക്കാൻ സാധ്യത  (1 hour ago)

കേതനിൽ നിന്ന് സിയ ഒരു കോടി രൂപ ഷോപ്പിംഗിന് എന്നു പറഞ്ഞ് വാങ്ങി; ഈ തുക കൊടുത്തത് കാമുകന്; കേതനെ കൊലപ്പെടുത്തുന്നതിന് 34 മിനിറ്റ് മുൻപ് സിയ ചേതനെ ഫോൺ ചെയ്തു; പിന്നെ സംഭവിച്ചത് ഇതാണ്  (1 hour ago)

പാർട്ടി ഓഫീസിൽ കയറി പൂട്ടാനും ചെന്നിത്തല പൊലീസിന് ഉശിരുണ്ട്..എന്തേ വിജയൻ സംശയമുണ്ടോ SFI പുലികുട്ടി പുറത്തിറങ്ങില്ല  (2 hours ago)

നീയൊക്കെ ഈ 27 ദിവസം എന്തോ ഉണ്ടാക്കി..വലിച്ചുകീറി കോടതി EDയെ കൊല്ലാനിറങ്ങിയവന്മാരെ ചെന്നിത്തലയുടെ പോലീസ് തളച്ചിരിക്കും  (2 hours ago)

മലപ്പുറത്ത് കാണാതായ വയോധികയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി....  (5 hours ago)

സുൽത്താൻ ഇല്ലെങ്കിലും... അവസാന നിമിഷത്തിൽ ആ ഒരു ​ഗോൾ നേടാനായില്ലെങ്കിൽ... പിന്നിൽ നിന്ന ശേഷം തുടരെ രണ്ടു ഗോളുകളുമായി ജപ്പാനെതിരെ വിജയമുറപ്പിച്ച് ബ്രസീൽ, ‘സുൽത്താൻ’ ഇല്ലാതെ കളി ജയിപ്പിച്ച് ബ്രസീൽ, സ്വന  (6 hours ago)

വാക്കുതർക്കത്തിനൊടുവിൽ.... വാടകവീട്ടിൽ യുവതി തലയ്ക്കടിയേറ്റ് മരിച്ചു.... സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ  (6 hours ago)

ഹിമാചൽ പ്രദേശിലെ ലാഹൗൾ-സ്പിതി ജില്ലയിലെ ജൽമ നല്ലയിൽ ഉണ്ടായ പെട്ടെന്നുള്ള ജലപ്രവാഹം... മിന്നൽ പ്രളയത്തിന് സമാനമായ സാഹചര്യം, നിരവധി വാഹനങ്ങൾ വഴിയിൽ കുടുങ്ങി  (6 hours ago)

മാസപ്പടി കേസിൽ സിഎംആർഎൽ പ്രതിനിധികളുടെയും വീണ ടിയുടെയും മൊഴി പകർപ്പുകൾ വിശദമായി പരിശോധിക്കാനൊരുങ്ങി ഇഡി  (6 hours ago)

Malayali Vartha Recommends