പുരാവസ്തു തട്ടിപ്പുകാരന്‍ മോന്‍സണ്‍ മാവുങ്കലുമായുള്ള ബന്ധത്തില്‍ മുന്‍ ഡിജിപി ലോക്‌നാഥ് ബെഹ്‌റയെ സംരക്ഷിച്ച് മുഖ്യമന്ത്രി

പുരാവസ്തു തട്ടിപ്പുകാരന്‍ മോന്‍സണ്‍ മാവുങ്കലുമായുള്ള ബന്ധത്തില്‍ മുന്‍ ഡിജിപി ലോക്‌നാഥ് ബെഹ്‌റയെ സംരക്ഷിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍.
മോന്‍സനെതിരേ ആദ്യം അന്വേഷണം ആവശ്യപ്പെട്ടത് ബെഹ്‌റയാണെന്നാണ് മുഖ്യമന്ത്രിയുടെ വിശദീകരണം. 2019 ജൂണ്‍ 13നാണ് മോന്‍സനെതിരേ ഡിജിപി അന്വേഷണം ആവശ്യപ്പെട്ടത്.
കഴിഞ്ഞ വര്‍ഷം ഫെബ്രുവരി അഞ്ചിന് ഇഡിക്ക് കത്ത് നല്‍കിയിരുന്നു. മോന്‍സന്റെ വീടിന് പോലീസ് സംരക്ഷണമൊരുക്കിയതില്‍ വീഴ്ചയുണ്ടെങ്കില്‍ അന്വേഷിക്കുമെന്നും മുഖ്യമന്ത്രി.
a
https://www.facebook.com/Malayalivartha
























