Widgets Magazine
10
Apr / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ശബരിമല യുവതീപ്രവേശന കേസിൽ സുപ്രീം കോടതി വിധി എന്തായിരിക്കും? ശബരിമല കേസ് സുപ്രീം കോടതി തള്ളും. യുവതീപ്രവേശനം അനുവദിക്കില്ല..സാങ്കേതിക കാര്യങ്ങളുടെ പേരിലായിരിക്കും അപ്പീൽ തള്ളുക..


കൂട്ടുകാർക്കൊപ്പം സെൽഫി 4 മിനിറ്റിനുള്ളില്‍ ശ്രീനന്ദ മറഞ്ഞു...മലയാളി വിദ്യാര്‍ഥിനിക്കായുള്ള തിരച്ചില്‍ മൂന്നാം ദിവസവും വിഫലം.. മലയാളി സഞ്ചാരികളെ കാണാതാകുന്നത് തുടർച്ചയാകുന്നു..


അമേരിക്ക വെട്ടിലായി... യുദ്ധത്തിൽ ഇറാന് ഉണ്ടായ ഓരോ നാശനഷ്ടങ്ങൾക്കും രക്തസാക്ഷികളുടെ ജീവന്റെ വിലയ്ക്കും പരിക്കേറ്റവർക്കുള്ള നഷ്ടപരിഹാരത്തിനും അവകാശവാദം ഉന്നയിക്കുമെന്ന് ഇറാന്‍


ലൈംഗികാതിക്രമക്കേസിൽ റിമാൻഡിൽ കഴിയുന്ന സംവിധായകൻ രഞ്ജിത്തിന് ഇന്ന് നിർണായകം....


സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത... ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്

ഇമ്രാനേ സൂക്ഷിച്ചോ... പാകിസ്ഥാന്‍ തങ്ങളുടെ ആഭ്യന്തര കാര്യത്തില്‍ ഇടപെടരുതെന്ന് വ്യക്തമായ ഭാഷയില്‍ താലിബാന്‍ പറഞ്ഞെങ്കിലും വീണ്ടും നീക്കം നടത്തുന്നു; താലിബാന്‍ ഭരണത്തില്‍ പിടിമുറുക്കാന്‍ പുതിയ നീക്കവുമായി പാകിസ്ഥാന്‍; ഐഎസ്‌ഐ തലവനെ വച്ച് കളി തുടങ്ങി

07 OCTOBER 2021 08:08 AM IST
മലയാളി വാര്‍ത്ത

More Stories...

തെരച്ചിലിനൊടുവിൽ.... ചിക്കമംഗളൂരുവിൽ കാണാതായ പതിനഞ്ചുകാരിയുടെ മൃതദേഹം 1500 അടി താഴ്‌ചയിൽ നിന്ന് കണ്ടെത്തി....

സർവീസിലുള്ളവർക്കും വിരമിച്ചവർക്കും വ്യത്യസ്ത ക്ഷാമബത്ത നിരക്കുകൾ പ്രഖ്യാപിച്ച കെ.എസ്.ആർ.ടി.സി യുടെ ഉത്തരവ് സുപ്രീം കോടതി റദ്ദാക്കി...

കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ കസ്റ്റംസ് എയർ ഇന്റലിജൻസിന്റെ പരിശോധന... യാത്രക്കാരനിൽ നിന്ന് 160 ഗ്രാം സ്വർണം നിന്ന് പിടിച്ചെടുത്തു

ശബരിമല യുവതീപ്രവേശന കേസിൽ സുപ്രീം കോടതി വിധി എന്തായിരിക്കും? ശബരിമല കേസ് സുപ്രീം കോടതി തള്ളും. യുവതീപ്രവേശനം അനുവദിക്കില്ല..സാങ്കേതിക കാര്യങ്ങളുടെ പേരിലായിരിക്കും അപ്പീൽ തള്ളുക..

ഇന്നുമുതൽ ടോൾ പ്ലാസകളിൽ പണം നേരിട്ട് സ്വീകരിക്കില്ല... ഫാസ്ടാഗ് ഇല്ലെങ്കിൽ യുപിഐ വഴി മാത്രം പണമടയ്ക്കാം

പാകിസ്ഥാന്റെ പതാക താലിബാന്‍കാര്‍ വലിച്ച് കീറുന്ന ഫോട്ടോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. അതിന് പിന്നാലെ പാകിസ്ഥാന്‍ തങ്ങളുടെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടരുതെന്ന് താലിബാന്‍ താക്കീതും ചെയ്തിരുന്നു.

എന്നാല്‍ അതൊന്നും വകവയ്ക്കാതെ പുതിയ നീക്കം നടത്തുകയാണ് പാകിസ്ഥാന്‍. അഫ്ഗാനിസ്ഥാനിലെ താലിബാന്‍ സര്‍ക്കാര്‍ രൂപീകരണ ചര്‍ച്ചയില്‍ മദ്ധ്യവര്‍ത്തിയായി തങ്ങളുടെ രഹസ്യാന്വേഷണ വിഭാഗമായ ഐഎസ്‌ഐയുടെ തലവനെ തന്നെ അയച്ച് തങ്ങളുടെ നിലപാട് അറിയിച്ചതാണ് മുന്‍പ് പാകിസ്ഥാന്‍.

 



താലിബാന്‍ സര്‍ക്കാരില്‍ തങ്ങളുടെ പിടിപാട് ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി താലിബാനുമായി നല്ല ബന്ധമുളള ഐഎസ്‌ഐ തലവന്‍ ജനറല്‍ ഫായീസ് ഹമീദിനെ പെഷവാര്‍ കോര്‍പ്‌സ് കമാന്ററായി മാറ്റി നിയമിച്ചു. ലെഫ്.ജനറല്‍ നദീം അഹ്‌മെദ് അഞ്ജുമാണ് പുതിയ ഐഎസ്‌ഐ തലവന്‍. ഇമ്രാന്‍ഖാന്റെ വിശ്വസ്തനായി അറിയപ്പെടുന്ന നദീമിന് വിരമിച്ച ശേഷവും ഇമ്രാന്‍ കാലാവധി നീട്ടിക്കൊടുത്തിരിക്കുകയാണ്.

ബലൂചിസ്ഥാനിലെ പാക് രഹസ്യാന്വേഷണ വിഭാഗത്തിന്റെ തലവനായി ജോലി നോക്കിയിട്ടുളളയാളാണ് നദീം അഹ്‌മെദ് അഞ്ജും. ഐഎസ്‌ഐയില്‍ ആഭ്യന്തര സുരക്ഷാ വിഭാഗം മേധാവിയായിരുന്ന ഫായീസ് ഹമീദിനെ 2019 ജൂണിലാണ് ഇമ്രാന്‍ ഖാന്‍ തലവനാക്കിയത്. അഫ്ഗാനില്‍ താലിബാന്‍ ഭരണത്തിലെത്തുന്നതിന് നിര്‍ണായക ചരടുവലികള്‍ നടത്തിയ ഫായീസ് ഇതോടെ കൂടുതല്‍ പ്രാധാന്യമുളള പദവിയിലേക്കാണ് ഇപ്പോള്‍ മാറിയത്. അഫ്ഗാനിലെ വരുംനാളുകളിലെ രാഷ്ട്രീയ സംഭവ വികാസങ്ങള്‍ക്ക് നിര്‍ണായക സ്വാധീനം ചെലുത്താനാണ് ഇരു സേനാ ഉദ്യോഗസ്ഥരെയും പാകിസ്ഥാന്‍ സര്‍ക്കാര്‍ നിയമിച്ചത്.

 



അതേസമയം ഐക്യരാഷ്ട്ര സഭയുടെ പ്രത്യേക പ്രതിനിധി ഡെബോറ ലയോന്‍സിന്റെ നേതൃത്വത്തില്‍ താലിബാനുമായി യു.എന്നിന്റെ പ്രത്യേക സംഘം ചൊവ്വാഴ്ച ചര്‍ച്ച നടത്തി.

ഇടക്കാല താലിബാന്‍ സര്‍ക്കാരിലെ സാംസ്‌കാരിക വകുപ്പ് മന്ത്രി ഖൈറുല്ലാ ഖൈര്‍ക്വയായാണ് താലിബാനെ പ്രതിനിധീകരിച്ച് ചര്‍ച്ചയില്‍ പങ്കെടുത്തത്. അഫ്ഗാന്‍ ജനതയുടെ സുരക്ഷയ്ക്കും സ്ഥിരതയുള്ള അഫ്ഗാന് വേണ്ടിയും അന്താരാഷ്ട്ര സമൂഹവും താലിബാനും ഒരുമിച്ച് പ്രവര്‍ത്തിക്കാവുന്ന മേഖലകള്‍ കണ്ടെത്തേണ്ട ആവശ്യകത ചര്‍ച്ചയില്‍ ഇരു വിഭാഗത്തിനും ബോദ്ധ്യപ്പെട്ടതായി യു.എന്‍ സംഘം വ്യക്തമാക്കി.

അഫ്ഗാന്‍ ജനതക്ക് സഹായം ലഭ്യമാക്കുന്നതില്‍ അന്താരാഷ്ട്ര സമൂഹത്തിന്റെ പിന്തുണ ഉറപ്പാക്കേണ്ടതിന്റെ ആവശ്യകത താലിബാന് ബോദ്ധ്യപ്പെട്ടെന്നും യു.എന്‍ സംഘം അറിയിച്ചു. രാജ്യത്തിന്റെ നിലനില്‍പ്പിനും വികസനത്തിനും അന്താരാഷ്ട്ര സമൂഹവും താലിബാനും ധാരണാ മേഖലകള്‍ വികസിപ്പിക്കണമെന്നും യു.എന്‍ സംഘം നിര്‍ദ്ദേശിച്ചു.മുന്‍ അഫ്ഗാന്‍ പ്രസിഡന്റായ ഹാമിദ് കര്‍സായിയുമായി ഡെബോറ സെപ്തംബറില്‍ ചര്‍ച്ച നടത്തിയിരുന്നു.

 



അഫ്ഗാന്‍ ജനതക്ക് സഹായങ്ങള്‍ ഉറപ്പാക്കുന്നതിന്റെ സാദ്ധ്യതകളാണ് ചര്‍ച്ചകളുടെ ലക്ഷ്യമെന്ന് ഡെബോറ ചൂണ്ടിക്കാട്ടിയിരുന്നു. അഫ്ഗാനില്‍ താലിബാന്‍ അധികാരം പിടിച്ചടക്കിയതിന് ശേഷമുള്ള ശേഷമുള്ള സാഹചര്യങ്ങളാണ് യു.എന്‍ സംഘം വിലയിരുത്തുന്നത്.

അഫ്ഗാനിന്റെ പടിവാതില്‍ക്കല്‍ സാമൂഹിക സാമ്പത്തിക ദുരന്തമെത്തിയെന്നുംരാജ്യത്തിന്റെ സ്ഥിരതക്കും അന്താരാഷ്ട്ര സുരക്ഷയ്ക്കും ഭീഷണിയാകുന്ന തരത്തില്‍ അത് വളരാന്‍ സാദ്ധ്യതയുണ്ടെന്നും യൂറോപ്യന്‍ യൂണിയന്റെ വിദേശനയ ചുമതലയുള്ള ജോസഫ് ബോറല്‍ കഴിഞ്ഞദിവസം പറഞ്ഞിരുന്നു.

 



അതേസമയം അഫ്ഗാനിലെ ഗോത്രവര്‍ഗവിഭാഗമായ ഹസാര സമൂഹത്തിലെ 17 വയസ്സുള്ള പെണ്‍കുട്ടിയുള്‍പ്പെടെ 13 പേരെ താലിബാന്‍ വധിച്ചെന്ന് റിപ്പോര്‍ട്ട് വന്നു. അഫ്ഗാനില്‍ അധികാരം പിടിച്ചെടുത്തതിന് പിന്നാലെ ഖിദ്ര്‍ ജില്ലയില്‍ സൈന്യത്തിനുനേരെ നടന്ന ആക്രമണത്തിലാണ് ഹസാരകളെ താലിബാന്‍ വധിച്ചത്. കൊല്ലപ്പെട്ടവരില്‍ 11 പേര്‍ സൈനികരാണ്. ജില്ലയില്‍ നിന്ന് സൈനികര്‍ പലായനം ചെയ്യുന്നതിനിടെയാണ് താലിബാന്‍ ആക്രമണമഴിച്ചുവിട്ടത്. ഏറ്റുമുട്ടലിനിടെ മറ്റൊരു പ്രദേശവാസിയും മരിച്ചു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എല്ലാവർക്കും മഠങ്ങളിലും ക്ഷേത്രങ്ങളിലും പ്രവേശനമുണ്ടാവുന്നതാണ് നല്ലതെന്ന് സുപ്രീം കോടതി  (4 minutes ago)

ജയിലിൽ കഴിയുന്ന സംവിധായകൻ രഞ്ജിത്തിന് ജാമ്യം... എറണാകുളം ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് രഞ്ജിത്തിന് ഉപാധികളോടെ ജാമ്യം അനുവദിച്ചത്  (10 minutes ago)

തെരച്ചിലിനൊടുവിൽ.... ചിക്കമംഗളൂരുവിൽ കാണാതായ പതിനഞ്ചുകാരിയുടെ മൃതദേഹം 1500 അടി താഴ്‌ചയിൽ നിന്ന് കണ്ടെത്തി....  (42 minutes ago)

സർവീസിലുള്ളവർക്കും വിരമിച്ചവർക്കും വ്യത്യസ്ത ക്ഷാമബത്ത നിരക്കുകൾ പ്രഖ്യാപിച്ച കെ.എസ്.ആർ.ടി.സി യുടെ ഉത്തരവ് സുപ്രീം കോടതി റദ്ദാക്കി...  (1 hour ago)

കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ കസ്റ്റംസ് എയർ ഇന്റലിജൻസിന്റെ പരിശോധന... യാത്രക്കാരനിൽ നിന്ന് 160 ഗ്രാം സ്വർണം നിന്ന് പിടിച്ചെടുത്തു  (1 hour ago)

മധ്യപ്രദേശിലെ ഉജ്ജയിനിൽ കുഴൽക്കിണറിൽ വീണ രണ്ടുവയസുകാരനായി രക്ഷാദൗത്യം തുടരുന്നു....  (1 hour ago)

SABARIMALA കേന്ദ്രം സംസ്ഥാന സർക്കാരിന് വിലക്കിട്ടിരിക്കുന്നു.  (1 hour ago)

ഇന്നുമുതൽ ടോൾ പ്ലാസകളിൽ പണം നേരിട്ട് സ്വീകരിക്കില്ല... ഫാസ്ടാഗ് ഇല്ലെങ്കിൽ യുപിഐ വഴി മാത്രം പണമടയ്ക്കാം  (1 hour ago)

ഇന്ത്യയിലെ ഏറ്റവും പ്രായമുള്ള ടെസ്റ്റ് ക്രിക്കറ്റ് താരവും ഇതിഹാസവുമായ സിഡി ഗോപിനാഥ് അന്തരിച്ചു...  (2 hours ago)

വാക്കു തർക്കത്തിനൊടുവിൽ.... ഗൾഫിൽ നിന്നെത്തിയയാളെ സത്‌കാരം നടത്തുന്നതിനിടെ സുഹൃത്ത് കൊലപ്പെടുത്തി....  (2 hours ago)

മും​ബൈ ഛത്ര​പ​തി ശി​വാ​ജി മ​ഹാ​രാ​ജ് അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ തീ​പി​ടി​ത്തം... മൂ​ന്നു മ​ണി​ക്കൂ​ർ നീ​ണ്ട പ​രി​ശ്ര​മ​ത്തി​നൊ​ടു​വി​ൽ തീ നിയന്ത്രണവിധേയമാക്കി  (2 hours ago)

പാലക്കാട് നോട്ട് ആരോപണം; ശോഭ സുരേന്ദ്രനെ ചതിച്ചത് ബിജെപിയിലെ ശോഭവിരുദ്ധർ? ശോഭാ സുരേന്ദ്രന്റെ വാദഗതികള്‍ പൊളിഞ്ഞു  (2 hours ago)

ലോ​ക്സ​ഭ​യി​ലും നി​യ​മ​സ​ഭ​ക​ളി​ലും സ്ത്രീ​ക​ൾ​ക്ക് 33 ശ​ത​മാ​നം സം​വ​ര​ണം ഉ​റ​പ്പാ​ക്കാ​ൻ ഭ​ര​ണ​ഘ​ട​ന ഭേ​ദ​ഗ​തി​ക്കു​ള്ള ‘നാ​രി​ശ​ക്തി വ​ന്ദ​ൻ അ​ധി​നി​യം’ ബി​ല്ലി​ന് അ​നു​മ​തി ന​ൽ​കി കേ​ന്ദ്ര മ​ന്ത്ര  (3 hours ago)

KARNATAKA മകളെ തട്ടിക്കൊണ്ടു പോയെന്ന് സംശയിച്ച് മാതാപിതാക്കള്‍  (3 hours ago)

  പ്രമുഖ പണ്ഡിതനും സമസ്ത കേന്ദ്ര മുശാവറ അംഗവും നിരവധി മഹല്ലുകളുടെ ഖാസിയുമായ ടി.എസ് ഇബ്രാഹീം കുട്ടി മുസ്‌ലിയാർ ചൊക്ലി(88) അന്തരിച്ചു...  (3 hours ago)

Malayali Vartha Recommends