അതിര്‍ത്തി ലംഘിച്ച് എത്തിയത് ഇരുനൂറോളം ചൈനീസ് സൈനികർ! സംഘര്‍ഷാവസ്ഥ നീണ്ടത് മണിക്കൂറുകളോളം അരുണാചല്‍ പ്രദേശിലെ നിയന്ത്രണ രേഖയില്‍ ഇന്ത്യ- ചൈനീസ് സൈനികര്‍ നേര്‍ക്കുനേര്‍

അതിര്‍ത്തി ലംഘിച്ച് ഇരുനൂറോളം ചൈനീസ് സൈനികറാൻ കഴിഞ്ഞ ദിവസം അരുണാചല്‍ പ്രദേശിലെ നിയന്ത്രണ രേഖയില്‍ എത്തിയത്. സംഘര്‍ഷാവസ്ഥ മണിക്കൂറുകളോളം നീണ്ടതായാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ.
പിന്നാലെ പ്രോട്ടോക്കോള്‍ പ്രകാരം തര്‍ക്കം പരിഹരിക്കുകയായിരുന്നു. സംഭവത്തിൽ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല .
https://www.facebook.com/Malayalivartha























