Widgets Magazine
10
Jun / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തമിഴ്‌നാട്ടിൽ സ്ത്രീകൾക്കും കുട്ടികൾക്കും നേരെയുള്ള അതിക്രമങ്ങൾ കർശനമായി തടയുക എന്ന ലക്ഷ്യത്തോടെ പുതിയ പ്രത്യേക പൊലീസ് യൂണിറ്റായ 'സിങ്കപ്പെൺ' ഔദ്യോഗികമായി ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി സി. ജോസഫ് വിജയ്


പ്രിയദർശിനി പദ്ധതി... സ്ത്രീകളുടെ സൗജന്യയാത്ര ജൂൺ 15 മുതൽ.... ആദ്യം ഓർഡിനറിയിൽ മാത്രം...ട്രാൻസ്ജെൻഡേഴ്സിനും യാത്ര ചെയ്യാം


  സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്.... പവന് 3160 രൂപയുടെ കുറവ്


ചക്രവാതച്ചുഴിയുടെ സ്വാധീനം... സംസ്ഥാനത്ത് വെള്ളിയാഴ്ച വരെ ശക്തമായ മഴയ്ക്ക് സാധ്യത... . ഇന്നും നാളെയും അഞ്ചു ജില്ലകളിലാണ് ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത


സന്താനഭാഗ്യ വാർത്തയും കോടതി കാര്യങ്ങളിൽ വൻ വിജയവും! മകരം രാശിക്കാർക്ക് ഇന്ന് മഹാഭാഗ്യം!

'യുവാക്കളെ ഇങ്ങനെ വഴിതെറ്റിച്ചു കൊണ്ടുപോയാല്‍ വരും തലമുറ വലിയ വില കൊടുക്കേണ്ടി വരും. മതം എന്ന കൊടും വിഷം തലയില്‍ കേറ്റി ഇവരുടെ ബുദ്ധി മരവിപ്പിച്ചു തങ്ങളുടെ റിമോട്ട് കണ്‍ട്രോളര്‍ ആക്കി മാറ്റുകയാണ്...' മൈത്രേയന്‍ കുറിക്കുന്നു

15 OCTOBER 2021 04:09 PM IST
മലയാളി വാര്‍ത്ത

More Stories...

പ്രിയദർശിനി പദ്ധതി... സ്ത്രീകളുടെ സൗജന്യയാത്ര ജൂൺ 15 മുതൽ.... ആദ്യം ഓർഡിനറിയിൽ മാത്രം...ട്രാൻസ്ജെൻഡേഴ്സിനും യാത്ര ചെയ്യാം

നിന്റെയൊക്കെ ലാത്തി എവിടായിരുന്നു തറയിലടിച്ച് കമ്മീഷണര്‍..!വെള്ളിയാഴ്ചത്തേക്കുള്ള ഇഷ്ടിക എത്തി? വീണ കൊച്ചിയിൽ എത്തില്ല

റെയിൽവേ ഗേറ്റ് തലയിൽ പതിച്ചെങ്കിലും ഹെൽമറ്റ് ധരിച്ചതിനാൽ സ്കൂട്ടർ യാത്രക്കാരൻ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

ശബരിമലയിൽ അഷ്ടാഭിഷേകത്തിനും നിത്യപൂജയ്ക്കും ആവശ്യമായ സാധനങ്ങൾ ബില്ലോ വൗച്ചറോ ഇല്ലാതെ വാങ്ങുന്നതിനെ ന്യായീകരിച്ച് തിരുവിതാംകൂർ ദേവസ്വംബോർഡ് സമർപ്പിച്ച സത്യവാങ്മൂലം തള്ളി ഹൈക്കോടതി  

നെയ്യാറ്റിൻകര ദേവസ്വം ഗ്രൂപ്പിലെ ഇരുപതിലേറെ ക്ഷേത്രങ്ങളില്‍ നിന്ന് സ്വർണം വെള്ളി ആഭരണങ്ങൾ കാണാതായി

മദ്രസകളില്‍ കാഫിറിനെ കൊല്ലുന്നത്‌ പുണ്യമാണെന്നാണ് പഠിപ്പിക്കുന്നതെന്ന് സുഹൃത്തിന്റെ വാക്കുകൾ കടമെടുത്ത് ആക്റ്റിവിസ്റ്റും സാമൂഹ്യപ്രവര്‍ത്തകനുമായ മൈത്രേയന്‍ കുറിക്കുന്നു. എന്തുകൊണ്ട് മുസ്ലിം യുവാക്കള്‍ തീവ്രവാദത്തെ സ്വീകരിക്കുന്നു എന്നതിനെക്കുറിച്ച്‌ ഇന്തോനേഷ്യയില്‍ 15 വര്‍ഷം പള്ളിയില്‍ മുല്ല ആയിരുന്ന ജമാല്‍ അന്‍സാരി എന്ന ആള്‍ പറഞ്ഞ വാക്കുകളെ ഉദ്ധരിച്ചുകൊണ്ടാണ് മൈത്രേയന്റെ പ്രസ്താവന.

ഫേസ്ബുക് കുറിപ്പിന്റെ പൂര്‍ണ്ണരൂപം:

A friend send this, I am sharing it. Let us stand together against war for a future peaceful world.

'കഴിഞ്ഞ മാസം awesome with out Allah, എന്ന സംഘടനയുടെ ഓണ്‍ലൈന്‍ മീറ്റിംഗില്‍ ഞാനും പങ്കെടുക്കുക ഉണ്ടായി. അതില്‍ മുഖ്യ പ്രഭാഷണം നടത്തിയത് ഇന്തോനേഷ്യയില്‍ 15 വര്‍ഷം പള്ളിയില്‍ മുല്ല ആയിരുന്ന ജമാല്‍ അന്‍സാരി എന്ന ആള്‍ ആയിരുന്നു. 2007 ഇല്‍ അമേരിക്കയിലേക്ക് കുടിയേറിയ ഇദ്ദേഹം 2008 ഇല്‍ ഇസ്ലാം ഉപേക്ഷിക്കുകയും യുക്തിവാദി ആയി മാറുകയും ഇപ്പോള്‍ awesome without Allah എന്ന സംഘടനയില്‍ പ്രവര്‍ത്തിക്കുന്നു. വിഷയം, എന്തുകൊണ്ട് മുസ്ലിം യുവാക്കള്‍ തീവ്രവാദത്തെ സ്വീകരിക്കുന്നു എന്നതാണ്.

അദ്ദേഹം പറയുന്നത്

'മദ്രസകളില്‍ കാഫിറിനെ കൊല്ലുന്നത്‌ പുണ്യം ആണ്, അള്ളാഹു ഇഷ്ടപെടുന്നു, ഇസ്ലാമിന് വേണ്ടി ഒരാളെ കൊന്നാല്‍ സ്വര്‍ഗത്തില്‍ പ്രവേശനം കിട്ടുന്നു, ഈ ലോകം അല്ല നമ്മുക്ക് വേണ്ടത്‌, മരണാന്തരം ഉള്ള ജീവിതം ആണ് നല്ലത്, മദ്രസ്സകള്‍ വിട്ടു കഴിഞ്ഞാല്‍ പിന്നെ ഇവര്‍ക്ക് മരണത്തില്‍ ഭയമില്ല, എന്നെല്ലാമാണ്. അതിനു ഉദാഹരണമായി അദ്ദേഹം പറഞ്ഞത്, പാകിസ്ഥാനില്‍ ബിരുദാനന്തര ബിരുദം , അതിനു ശേഷം PHD വരെ എടുത്ത നാലുപേര്‍ ഇപ്പോള്‍ ഭീകരര്‍ ആയി അമേരിക്കന്‍ ജയിലില്‍ കിടക്കുന്നു.കുറ്റം ചിക്കാഗോയില്‍ ബോംബ് വെക്കാന്‍ ശ്രമം. ഇവരെ കോടതിയില്‍ വിചാരണ സമയത്ത് ഇവര്‍ പറഞ്ഞത് ഞങ്ങള്‍ക്ക് തെല്ലും കുറ്റബോധം ഇല്ല എല്ലാം അല്ലാഹുവിനു വേണ്ടി ഇനി മരിച്ചാലും സന്തോഷം ഞങ്ങള്‍ സ്വര്‍ഗത്തിലേക്ക് പോകും എന്നാണ്. നോക്ക് ഇത്ര വിദ്യാഭ്യസം ഉള്ള ഇവര്‍ ഇങ്ങനെ ആയെങ്കില്‍ മറ്റുള്ളവരുടെ കാര്യം എന്താകും.

 

അവസാനം അയാള്‍ പ്രഭാഷണം നിറുത്തിയത് ഇങ്ങനെ, യുവാക്കളെ ഇങ്ങനെ വഴിതെറ്റിച്ചു കൊണ്ടുപോയാല്‍ വരും തലമുറ വലിയ വില കൊടുക്കേണ്ടി വരും. മതം എന്ന കൊടും വിഷം തലയില്‍ കേറ്റി ഇവരുടെ ബുദ്ധി മരവിപ്പിച്ചു തങ്ങളുടെ റിമോട്ട് കണ്‍ട്രോളര്‍ ആക്കി മാറ്റുകയാണ് തീവ്രവാദി നേതാക്കളുടെ ലക്ഷ്യം.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പോലീസുദ്യോഗസ്ഥൻ നിരപരാധികളായ മനുഷ്യരെ പ്രതികാരമനോഭാവത്താൽ കള്ളക്കേസ് ചുമത്തി ഹാജരാക്കുമ്പോൾ അവിടെ കോടതിയെ കബളിപ്പിച്ച് നീതിപീഠത്തെ കരിവാരിത്തേക്കുന്നത് ആ പോലീസുകാരനാണ്; ഒരു പോലീസുകാരനാൽ ജീവിതം തലകീഴായ  (6 minutes ago)

പ്രിയദർശിനി പദ്ധതി... സ്ത്രീകളുടെ സൗജന്യയാത്ര ജൂൺ 15 മുതൽ.... ആദ്യം ഓർഡിനറിയിൽ മാത്രം...ട്രാൻസ്ജെൻഡേഴ്സിനും യാത്ര ചെയ്യാം  (2 hours ago)

തമിഴ്‌നാട്ടിൽ സ്ത്രീകൾക്കും കുട്ടികൾക്കും നേരെയുള്ള അതിക്രമങ്ങൾ കർശനമായി തടയുക എന്ന ലക്ഷ്യത്തോടെ പുതിയ പ്രത്യേക പൊലീസ് യൂണിറ്റായ 'സിങ്കപ്പെൺ' ഔദ്യോഗികമായി ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി സി. ജോസഫ് വിജയ്  (3 hours ago)

നിന്റെയൊക്കെ ലാത്തി എവിടായിരുന്നു തറയിലടിച്ച് കമ്മീഷണര്‍..!വെള്ളിയാഴ്ചത്തേക്കുള്ള ഇഷ്ടിക എത്തി? വീണ കൊച്ചിയിൽ എത്തില്ല  (3 hours ago)

ഓഹരി വിപണിയില്‍ മുന്നേറ്റം....ബിഎസ്ഇ സെന്‍സെക്‌സ് 500 പോയിന്റ് മുന്നേറി, നിഫ്റ്റി 23,400ലേക്ക്  (3 hours ago)

ആഭ്യന്തര മാർക്കറ്റിൽ റബറിന് റെക്കോഡ് വില...  (3 hours ago)

റെയിൽവേ ഗേറ്റ് തലയിൽ പതിച്ചെങ്കിലും ഹെൽമറ്റ് ധരിച്ചതിനാൽ സ്കൂട്ടർ യാത്രക്കാരൻ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്  (4 hours ago)

ശബരിമലയിൽ അഷ്ടാഭിഷേകത്തിനും നിത്യപൂജയ്ക്കും ആവശ്യമായ സാധനങ്ങൾ ബില്ലോ വൗച്ചറോ ഇല്ലാതെ വാങ്ങുന്നതിനെ ന്യായീകരിച്ച് തിരുവിതാംകൂർ ദേവസ്വംബോർഡ് സമർപ്പിച്ച സത്യവാങ്മൂലം തള്ളി ഹൈക്കോടതി    (4 hours ago)

തുടർച്ചയായി കൂടുതൽ ദിവസം പ്രധാനമന്ത്രിപദത്തിലിരുന്നെന്ന റെക്കോഡ് സ്വന്തമാക്കി മോദി...  (4 hours ago)

നെയ്യാറ്റിൻകര ദേവസ്വം ഗ്രൂപ്പിലെ ഇരുപതിലേറെ ക്ഷേത്രങ്ങളില്‍ നിന്ന് സ്വർണം വെള്ളി ആഭരണങ്ങൾ കാണാതായി  (4 hours ago)

ടെന്നീസ് കോര്‍ട്ടിലേക്ക് നാല് വര്‍ഷത്തെ ഇടവേളയ്‌ക്ക് ശേഷം തിരിച്ചെത്തിയ അമേരിക്കന്‍ ഇതിഹാസ താരം സെറീന വില്യംസിന് വിജയത്തുടക്കം  (5 hours ago)

  സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്.... പവന് 3160 രൂപയുടെ കുറവ്  (5 hours ago)

അമേരിക്കയുടെ സൈനികനീക്കത്തിന് ഉടനടി തിരിച്ചടി നൽ‌കിയതായി ഇറാൻ...  (5 hours ago)

ആലപ്പുഴയിൽ യൂത്ത് കോണ്‍ഗ്രസ് നേതാക്കളെ മര്‍ദ്ദിച്ച മുന്‍ മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥർക്ക് മുൻകൂർ ജാമ്യം നൽകിയ കോടതി വിധിക്കെതിരെ സർക്കാർ അപ്പീൽ നൽകും....  (5 hours ago)

തലസ്ഥാന നഗരിയിൽ ശക്തമായ പൊടിക്കാറ്റ്... വിമാന സർവീസുകളിൽ തടസ്സമുണ്ടാകാൻ സാധ്യത  (6 hours ago)

Malayali Vartha Recommends