Widgets Magazine
20
Jun / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സതീശന്റെ ബജറ്റിൽ മോദിയുടെ "ബ്ലൂ ഇക്കണോമി" മാജിക്.. ബ്ലൂ ഇക്കണോമിയിൽ കേരളത്തിന് വൻ സാധ്യത..എന്താണ് കേന്ദ്രത്തിന്റെ "ബ്ലൂ ഇക്കണോമി"?


സംസ്ഥാനത്ത് തുടർച്ചയായി നാലുദിവസം വൻ ഇടിവ് അനുഭവപ്പെട്ട സ്വർണ വിപണിയിൽ ഇന്ന് നേരിയ വർദ്ധനവ്


സങ്കടമടക്കാനാവാതെ... സംസ്ഥാനത്ത് വീണ്ടും പനിമരണം... കോഴിക്കോട് മാവൂർ പാറമ്മൽ സ്വദേശി മരണത്തിന് കീഴടങ്ങി


ഞെട്ടലോടെ ട്രംപ്... പശ്ചിമേഷ്യയിൽ സമാധാനം പുനഃസ്ഥാപിക്കാനായി ഇസ്രായേൽ-ഹിസ്‌ബുള്ള വെടിനിർത്തൽ ധാരണ, ഹോർമുസ് കടക്കാൻ അപേക്ഷ നൽകണമെന്ന് ഇറാൻ


കേരളത്തിൽ എൻജിനിയറിംഗ് പ്രവേശനത്തിന് (കീം) റാങ്ക്പട്ടിക തയ്യാറാക്കാനായി സർക്കാർ കൊണ്ടുവന്ന പുതിയ നോർമലൈസേഷൻ രീതി ചോദ്യംചെയ്യുന്ന അപ്പീൽ ഹർജികൾ തള്ളി ഹൈക്കോടതി

കുന്നംകുളം നഗരസഭ പ്രഖ്യാപിച്ചതുപോലെ ലക്ഷ്യം നേടി;നവംബർ 1-ന് മുന്നേ സമ്പൂർണ്ണ ശുചിത്വപദവി കൈവരിച്ചു; സന്തോഷം പങ്കു വച്ച് തോമസ് ഐസക്ക് കുന്നംകുളം

02 NOVEMBER 2021 10:48 AM IST
മലയാളി വാര്‍ത്ത

More Stories...

  മുഖ്യമന്ത്രി വി ഡി സതീശനെ വിമർശിച്ച് എൻഎസ്എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായർ...

സെമിത്തേരിയിലെ കല്ലറയിൽ ദുരൂഹ സാഹചര്യത്തിൽ പായയിൽ പൊതിഞ്ഞ നിലയിൽ മൃതദേഹം ; 38–ാം നമ്പർ കല്ലറയിൽ പായയിൽ മൃതദേഹം വന്നത് ഇത് വഴി; ആ നിഗൂഢ രഹസ്യംപുറത്ത്; പള്ളിക്കാർക്ക് സംഭവിച്ച അബദ്ധം

ഉടുമ്പൻചോലയിൽ നടുറോഡിൽ വെട്ടേറ്റ് ചോര വാർന്ന നിലയിൽ കണ്ടെത്തിയ ഗൃഹനാഥൻ ആശുപത്രിയിൽ ചികിത്സയിൽ... പ്രതിയെ കസ്റ്റഡിയിലെടുത്തതായി സൂചന....

വിവാഹാലോചനയ്ക്കിടെ ഇരുവരും പരിചയപ്പെട്ടു; ബന്ധം വീട്ടുകാർ എതിർത്തിട്ടും വിവാഹം കഴിക്കണമെന്ന ആഗ്രഹത്തിൽ‍ വീട്ടുകാരറിയാതെ സൗഹൃദത്തിലായി; ഇതിനിടെ ശരണിന്റെ തനിക്കൊണം പുറത്തായി; പെൺകുട്ടിയെ ബന്ധുക്കൾക്കിടയിൽ മോശക്കാരിയാക്കി ചിത്രീകരിക്കാൻ ഫോൺ സന്ദേശങ്ങൾ അയച്ചു; മനോവിഷമത്തിൽ യുവതിയുടെ ആത്മഹത്യ

വനമേഖലയിൽ കാന്തല്ലൂർ ചുരക്കുളം സ്വദേശി മുരുകൻ മരിച്ചത് കാട്ടാന ആക്രമണം മൂലമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്....

നഗരസഭ പ്രഖ്യാപിച്ചതുപോലെ ലക്ഷ്യം നേടി. നവംബർ 1-ന് മുന്നേ സമ്പൂർണ്ണ ശുചിത്വപദവി കൈവരിച്ചു. കർശനമായ നിബന്ധയാണ് ഇതിനായി നിശ്ചയിച്ചിരുന്നത്. ഓരോ വാർഡും മുഴുവൻ വീടും ബയോബിന്നോ, ബയോഗ്യാസോ സ്ഥാപിച്ചിരിക്കണം. മുഴുവൻ വീടുകളും അജൈവമാലിന്യം നീക്കം ചെയ്യുന്നതിന് ഹരിതകർമ്മസേനയുമായി കരാർ ഒപ്പിട്ടിരിക്കണം.

ഓരോ വാർഡിലും ഈ ലക്ഷ്യം നേടുന്നതിനനുസരിച്ച് ശുചിത്വ പ്രഖ്യാപനങ്ങൾ നടത്തി. ഇത്തരത്തിൽ വാർഡടിസ്ഥാനത്തിൽ ശുചിത്വപദവി പ്രഖ്യാപനം കൃത്യമായി നടപ്പിലാക്കിയ ആദ്യത്തെ മുനിസിപ്പാലിറ്റിയാണ് കുന്നംകുളം.
കുന്നംകുളത്തിന്റെ പാഠങ്ങൾ എന്ത്?

1) സാങ്കേതികവിദ്യയെക്കുറിച്ച് ഇനി അധികം ഗവേഷണം വേണ്ട. ബയോഡൈജസ്റ്റർ അല്ലെങ്കിൽ കിച്ചൺബിൻ തന്നെ വീടിന് ഏറ്റവും അനുയോജ്യം. പക്ഷെ, ഇതു നിലനിർത്തുന്നതിന് ഹരിതകർമ്മസേന കൃത്യമായി പ്രവർത്തിക്കണം. ചകിരിച്ചോർ മിശ്രിതം പ്രാദേശികമായി ഉൽപ്പാദിപ്പിക്കണം.

2) ഉറവിട മാലിന്യസംസ്കരണത്തോടൊപ്പം സ്ഥാപനങ്ങളിലെ മാലിന്യങ്ങൾക്കുവേണ്ടി കേന്ദ്രീകൃത സംവിധാനം വേണം. കുന്നംകുളത്ത് ഉപയോഗിക്കുന്നതു വിൻഡ്രോ കമ്പോസ്റ്റിംഗാണ്. ഇതിൽ ചകിരിച്ചോർ മിശ്രിതമാണ് ഉത്തമം. യന്ത്രവൽക്കരണം ആവശ്യമാണ്.

3) ഏറ്റവും പ്രധാനം ബോധവൽക്കരണം. 50-60 വീടുകളുടെ മൈക്രോക്ലസ്റ്ററുകൾ രൂപീകരിച്ചു. പരിശീലനം ലഭിച്ച സന്നദ്ധപ്രവർത്തകരാണ് ക്ലാസുകൾ കൈകാര്യം ചെയ്തത്. ദീപം തെളിയിക്കൽ, ഓണക്കാല മത്സരങ്ങൾ, കുട്ടികളുടെ ചിത്രരചന, കലാജാഥ തുടങ്ങിയ പ്രചരണോപാധികളെല്ലാം ഉപയോഗപ്പെടുത്തി. വാർഡടിസ്ഥാനത്തിലുള്ള പ്രഖ്യാപനങ്ങൾ മത്സരബോധവും വാശിയും സൃഷ്ടിച്ചു. ‘നല്ലവീട് നല്ലനഗരം’ എന്ന ഹരിനാരായണന്റെ സിഗ്നേച്ചർ ഗാനവുമുണ്ടായിരുന്നു. കുട്ടികളുടെ ചിത്രരചനാ മത്സരത്തിൽ നിന്നുള്ള ചില ചിത്രങ്ങളാണ് പോസ്റ്റിൽ.

4) എല്ലാ വീടുകളെയും സ്പർശിച്ചുകൊണ്ടുള്ള സമഗ്രവിവരശേഖരണം കൃത്യമായ ലക്ഷ്യങ്ങൾ നിർവ്വഹിക്കാൻ സഹായിച്ചു. അതിലുപരി വിവരശേഖരണം തന്നെ ബോധവൽക്കരണത്തിനുള്ള ഉപാധിയായി മാറ്റാനും കഴിഞ്ഞു.

5) ഹരിതകർമ്മസേന സംരംഭാടിസ്ഥാനത്തിലാണു പ്രവർത്തിച്ചത്. 15000 രൂപ പ്രതിമാസം അവർക്കെല്ലാംകൂടെ ഉറപ്പു നൽകാനാണു ശ്രമിക്കുന്നത്. ഹരിതകർമ്മസേനാംഗങ്ങൾക്ക് വൈദഗ്ദ്യവും ആത്മാഭിമാനബോധവും നൽകുന്നതിന് ഊന്നൽ നൽകും.

6) ഉദ്യോഗസ്ഥരുടെ പൂർണ്ണ പങ്കാളിത്തമുണ്ടായിരുന്നു. സെക്രട്ടറി റ്റി.കെ. സുജിത്ത് തന്നെയാണ് മുഖ്യസൂത്രധാരകരിൽ ഒരാൾ.

7) ജനപ്രതിനിധികൾ മുന്നിൽനിന്നു. രാഷ്ട്രീയവിഭാഗീയതമൂലം കോൺഗ്രസും ബിജെപിയും ആദ്യം മാറി നിന്നെങ്കിലും വാർഡടിസ്ഥാനത്തിലുള്ള മത്സരബോധവും പ്രചണ്ഡമായ പ്രചാരണവുംമൂലം ആർക്കും മാറിനിൽക്കാനാവാത്ത അന്തരീക്ഷം സൃഷ്ടിക്കപ്പെട്ടു. ഇതിനു സഹായകരമായ നിലപാടാണ് മുനിസിപ്പൽ ചെയർപേഴ്സൺ സീതാ രവീന്ദ്രനും മറ്റുള്ളവരും സ്വീകരിച്ചത്.

സാങ്കേതിക സഹായത്തിനും സംഘാടനത്തിനും ഒരു അക്രെഡിറ്റഡ് ഏജൻസി ഉണ്ടാവുന്നതാണ് നല്ലത്. ഐആർറ്റിസിയാണ് കുന്നംകുളത്തെ ഏജൻസി. അതിന്റെ സംഘാടകൻ മുനിസിപ്പൽ ആസൂത്രണ സമിതി അംഗവും കൂടിയായ മനോജ്കുമാർ ആണ്.കുന്നംകുളത്ത് ഇത് ചെയ്യാമെങ്കിൽ ഒരു സംശയവും വേണ്ട ഏത് മുനിസിപ്പാലിറ്റിയിലും എന്തുകൊണ്ട് മറ്റു നഗരസഭകളിലുമായിക്കൂടാ?

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഒട്ടുമിക്ക ജനവിഭാഗങ്ങളെയും മേഖലകളെയും സ്പര്‍ശിച്ചു പോകാന്‍ ബജറ്റിലൂടെ സര്‍ക്കാരിന് സാധിച്ചിട്ടുണ്ട്; ഇടതു സര്‍ക്കാര്‍ പത്തുവര്‍ഷം നീതി നിഷേധിച്ചവരെയും തമസ്‌കരിച്ചവരെയും ചേര്‍ത്തുനിര്‍ത്താന്‍ ഈ ബജറ്റിന  (52 seconds ago)

  മുഖ്യമന്ത്രി വി ഡി സതീശനെ വിമർശിച്ച് എൻഎസ്എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായർ...  (25 minutes ago)

ഇൻഡിഗോ വിമാനത്തിൽ ഇടിമിന്നലേറ്റു; കൊൽക്കത്തയിൽ നിന്നും ത്രിപുര തലസ്ഥാനമായ അഗർത്തലയിലേക്ക് പുറപ്പെടാനിരുന്ന വിമാനത്തിലാണ് മിന്നലേറ്റത്; യാത്രക്കാർ സുരക്ഷിതർ  (51 minutes ago)

സെമിത്തേരിയിലെ കല്ലറയിൽ ദുരൂഹ സാഹചര്യത്തിൽ പായയിൽ പൊതിഞ്ഞ നിലയിൽ മൃതദേഹം ; 38–ാം നമ്പർ കല്ലറയിൽ പായയിൽ മൃതദേഹം വന്നത് ഇത് വഴി; ആ നിഗൂഢ രഹസ്യംപുറത്ത്; പള്ളിക്കാർക്ക് സംഭവിച്ച അബദ്ധം  (58 minutes ago)

ഉടുമ്പൻചോലയിൽ നടുറോഡിൽ വെട്ടേറ്റ് ചോര വാർന്ന നിലയിൽ കണ്ടെത്തിയ ഗൃഹനാഥൻ ആശുപത്രിയിൽ ചികിത്സയിൽ... പ്രതിയെ കസ്റ്റഡിയിലെടുത്തതായി സൂചന....  (1 hour ago)

വിവാഹാലോചനയ്ക്കിടെ ഇരുവരും പരിചയപ്പെട്ടു; ബന്ധം വീട്ടുകാർ എതിർത്തിട്ടും വിവാഹം കഴിക്കണമെന്ന ആഗ്രഹത്തിൽ‍ വീട്ടുകാരറിയാതെ സൗഹൃദത്തിലായി; ഇതിനിടെ ശരണിന്റെ തനിക്കൊണം പുറത്തായി; പെൺകുട്ടിയെ ബന്ധുക്കൾക്കിടയ  (1 hour ago)

വനമേഖലയിൽ കാന്തല്ലൂർ ചുരക്കുളം സ്വദേശി മുരുകൻ മരിച്ചത് കാട്ടാന ആക്രമണം മൂലമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്....  (1 hour ago)

അങ്കണവാടി ജീവനക്കാരി കൊല്ലപ്പെട്ട സംഭവം; അങ്കണവാടിയിലേക്കു നടന്നു പോകവെ പിന്നാലെയെത്തി കല്ലുകൊണ്ട് തലയ്ക്കടിച്ചു ; പ്രതി യുവതിയെ കഴുത്തിൽ പിടിച്ചു വെള്ളത്തിൽ മുക്കി ശ്വാസംമുട്ടിച്ചു കൊന്നു; നടുക്കുന്ന  (1 hour ago)

മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ട് നിർമിക്കാനാകില്ല; നിലപാട് വ്യക്തമാക്കി ടി.വി.കെ സർക്കാർ പുതിയ അണക്കെട്ട് നിർമാണ നീക്കങ്ങളെ തമിഴ്‌നാട് സർക്കാർ ശക്തമായി പ്രതിരോധിക്കും  (1 hour ago)

  മാതൃഭൂമി കമ്പനി അഫയേഴ്സ് മുൻ ചീഫ് ജനറൽ മാനേജർ എം.വി. ഗോപാലകൃഷ്ണൻ അന്തരിച്ചു... സംസ്കാര ചടങ്ങുകൾ ഇന്ന് വൈകുന്നേരം  (1 hour ago)

'യോഗം മുടങ്ങി' ആരോഗ്യ വകുപ്പിൽ തീയിട്ട് മുരളീധരൻ..! മീനാക്ഷി ഭരണം തുടങ്ങി. ഒഴിയാതെ റീന അവസാന അസ്ത്രം എടുത്ത് മന്ത്രി  (1 hour ago)

സങ്കടക്കാഴ്ചയായി.... മ​ഞ്ചേ​രി നെ​ല്ലി​പ്പ​റ​മ്പി​ൽ ടൂ​റി​സ്റ്റ് ബ​സും പി​ക്ക​പ്പ് വാ​നും കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ നി​ര​വ​ധി യാ​ത്ര​ക്കാ​ർ​ക്ക് പ​രി​ക്ക്  (1 hour ago)

ശബരിമല സ്വർണക്കൊളളക്കേസ്... തിരുവിതാംകൂർ മുൻ ദേവസ്വം പ്രസിഡന്റ് പി എസ് പ്രശാന്തിനെയും പ്രതി ചേർക്കാൻ പ്രത്യേക അന്വേഷണസംഘത്തിന്റെ നീക്കം....  (2 hours ago)

കുംഭമേള വൈറൽ താരം16 കാരിയുടെ നിയമ വിരുദ്ധ ചതി വിവാഹം...കേസ് ഇന്ന് പരിഗണിക്കും, മധ്യപ്രദേശ് മഹേശ്വർ പോലീസ് റിപ്പോർട്ട് ഇന്ന്  ഹാജരാക്കാൻ മെയ് 20 ന് തലസ്ഥാന ജില്ലാ പോക്സോ കോടതി ഉത്തരവിട്ടിരുന്നു    (2 hours ago)

  പ്ലസ് വൺ രണ്ടാം അലോട്‌മെന്റ് നാളെ വൈകുന്നേരം പ്രസിദ്ധീകരിക്കും....  (2 hours ago)

Malayali Vartha Recommends