Widgets Magazine
20
Jun / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സതീശന്റെ ബജറ്റിൽ മോദിയുടെ "ബ്ലൂ ഇക്കണോമി" മാജിക്.. ബ്ലൂ ഇക്കണോമിയിൽ കേരളത്തിന് വൻ സാധ്യത..എന്താണ് കേന്ദ്രത്തിന്റെ "ബ്ലൂ ഇക്കണോമി"?


സംസ്ഥാനത്ത് തുടർച്ചയായി നാലുദിവസം വൻ ഇടിവ് അനുഭവപ്പെട്ട സ്വർണ വിപണിയിൽ ഇന്ന് നേരിയ വർദ്ധനവ്


സങ്കടമടക്കാനാവാതെ... സംസ്ഥാനത്ത് വീണ്ടും പനിമരണം... കോഴിക്കോട് മാവൂർ പാറമ്മൽ സ്വദേശി മരണത്തിന് കീഴടങ്ങി


ഞെട്ടലോടെ ട്രംപ്... പശ്ചിമേഷ്യയിൽ സമാധാനം പുനഃസ്ഥാപിക്കാനായി ഇസ്രായേൽ-ഹിസ്‌ബുള്ള വെടിനിർത്തൽ ധാരണ, ഹോർമുസ് കടക്കാൻ അപേക്ഷ നൽകണമെന്ന് ഇറാൻ


കേരളത്തിൽ എൻജിനിയറിംഗ് പ്രവേശനത്തിന് (കീം) റാങ്ക്പട്ടിക തയ്യാറാക്കാനായി സർക്കാർ കൊണ്ടുവന്ന പുതിയ നോർമലൈസേഷൻ രീതി ചോദ്യംചെയ്യുന്ന അപ്പീൽ ഹർജികൾ തള്ളി ഹൈക്കോടതി

കാർബൺ ന്യൂട്രൽ കാട്ടാക്കടക്കായി കാണവിളയിലാദ്യ ചുവട്; കാർബർ ന്യൂട്രൽ കാട്ടാക്കട എന്ന വലിയ ലക്ഷ്യത്തിലേക്കുള്ള പ്രയാണത്തിന്റെ ക്യാമ്പയിൻ പ്രവർത്തനങ്ങൾ വിവിധ രൂപങ്ങളിൽ വ്യത്യസ്ത തലങ്ങളിൽ നടന്നു വരുന്ന ദിവസങ്ങളാണിത്;പരിസ്ഥിതി സംരക്ഷണത്തിന്റെ ഭാഗമായുള്ള ഈ ആശയം ഏറ്റെടുക്കുന്നതിന് കുറച്ചധികം പേർ മുന്നോട്ടു വരുന്നുവെന്നുള്ളത് സന്തോഷമേകുന്നൊരു വസ്തുതയാണെന്ന് ഐ ബി സതീഷ് എം എൽ എ

02 NOVEMBER 2021 11:02 AM IST
മലയാളി വാര്‍ത്ത

More Stories...

  മുഖ്യമന്ത്രി വി ഡി സതീശനെ വിമർശിച്ച് എൻഎസ്എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായർ...

സെമിത്തേരിയിലെ കല്ലറയിൽ ദുരൂഹ സാഹചര്യത്തിൽ പായയിൽ പൊതിഞ്ഞ നിലയിൽ മൃതദേഹം ; 38–ാം നമ്പർ കല്ലറയിൽ പായയിൽ മൃതദേഹം വന്നത് ഇത് വഴി; ആ നിഗൂഢ രഹസ്യംപുറത്ത്; പള്ളിക്കാർക്ക് സംഭവിച്ച അബദ്ധം

ഉടുമ്പൻചോലയിൽ നടുറോഡിൽ വെട്ടേറ്റ് ചോര വാർന്ന നിലയിൽ കണ്ടെത്തിയ ഗൃഹനാഥൻ ആശുപത്രിയിൽ ചികിത്സയിൽ... പ്രതിയെ കസ്റ്റഡിയിലെടുത്തതായി സൂചന....

വിവാഹാലോചനയ്ക്കിടെ ഇരുവരും പരിചയപ്പെട്ടു; ബന്ധം വീട്ടുകാർ എതിർത്തിട്ടും വിവാഹം കഴിക്കണമെന്ന ആഗ്രഹത്തിൽ‍ വീട്ടുകാരറിയാതെ സൗഹൃദത്തിലായി; ഇതിനിടെ ശരണിന്റെ തനിക്കൊണം പുറത്തായി; പെൺകുട്ടിയെ ബന്ധുക്കൾക്കിടയിൽ മോശക്കാരിയാക്കി ചിത്രീകരിക്കാൻ ഫോൺ സന്ദേശങ്ങൾ അയച്ചു; മനോവിഷമത്തിൽ യുവതിയുടെ ആത്മഹത്യ

വനമേഖലയിൽ കാന്തല്ലൂർ ചുരക്കുളം സ്വദേശി മുരുകൻ മരിച്ചത് കാട്ടാന ആക്രമണം മൂലമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്....

കാർബൺ ന്യൂട്രൽ കാട്ടാക്കടക്കായി കാണവിളയിലാദ്യ ചുവട്... കാർബർ ന്യൂട്രൽ കാട്ടാക്കട എന്ന വലിയ ലക്ഷ്യത്തിലേക്കുള്ള പ്രയാണത്തിന്റെ ക്യാമ്പയിൻ പ്രവർത്തനങ്ങൾ വിവിധ രൂപങ്ങളിൽ വ്യത്യസ്ത തലങ്ങളിൽ നടന്നുവരുന്ന ദിവസങ്ങളാണിത്. ഇതിന്റെ ആദ്യ ചുവട് മലയിൻകീഴ് പഞ്ചായത്തിലെ കുന്നംപാറ വാർഡിലെ കാണവിളയിൽ നിന്നായിരുന്നു.

പരിസ്ഥിതി സംരക്ഷണത്തിന്റെ ഭാഗമായുള്ള ഈ ആശയം ഏറ്റെടുക്കുന്നതിന് കുറച്ചധികം പേർ മുന്നോട്ടു വരുന്നുവെന്നുള്ളത് സന്തോഷമേകുന്നൊരു വസ്തുതയാണ്. ഈ വർഷത്തെ കേരളപ്പിറവി ദിനത്തിൽ പങ്കെടുത്ത ആദ്യ പരിപാടി ഇതുമായി ബന്ധപ്പെട്ട ഒന്നായിരുന്നുവെന്നുള്ളത് ഏറെ അഭിമാനകരം. മലയിൻകീഴ് ഗ്രാമപഞ്ചായത്തിലെ കുന്നംപാറ വാർഡ് പ്ലാസ്റ്റിക് മാലിന്യമുക്തമാക്കുന്നതിനുള്ള ക്യാമ്പയിന് ഇന്ന് തുടക്കം കുറിച്ചു.

ഭൂമിയിൽ ഏറ്റവും കൂടുതൽ അടിഞ്ഞുകൂടുന്ന അജൈവ മാലിന്യങ്ങളിലൊന്നാണ് പ്ലാസ്റ്റിക്ക്. മണ്ണിൽ ലയിച്ചു ചേരാതെ ഭൂമിയുടെ ഉപരിതലത്തിൽ ഇവ 4000 മുതൽ 5000 വർഷം വരെ പരിസ്ഥിതിക്ക് ദോഷമായി നിലനിൽക്കും. ഇത് കത്തിച്ച് നിർമാർജനം ചെയ്താൽ പുറന്തള്ളപ്പെടുന്ന ഡയോക്സിൻ എന്ന വിഷവാതകം മാരക രോഗങ്ങൾക്ക് വരെ കാരണമാകും.

സമൂഹത്തിൽ ഏറ്റവും കൂടുതൽ പ്ലാസ്റ്റിക് മാലിന്യങ്ങൾ സൃഷ്ടിക്കപ്പെടുന്നത് കടകളിൽ നിന്നും ലഭിക്കുന്ന ക്യാരി ബാഗുകളിലൂടെയാണ്. ഒറ്റത്തവണ ഉപയോഗ ശേഷം ഇവ വലിച്ചെറിയപ്പെടുകയാണ് പതിവ്. കടയിൽ പോകുമ്പോൾ ഒരു തുണിസഞ്ചി കയ്യിൽ കരുതുക എന്നതാണ് ഇതിനെ പ്രതിരോധിക്കുവാനുള്ള എളുപ്പമാർഗ്ഗം. എന്നാൽ ഒറ്റദിവസം കൊണ്ട് എല്ലാവരെയും ഈയൊരു ബോധതലത്തിലേക്ക് മാറ്റിയെടുക്കുക എന്നത് പ്രായോഗികമല്ല.

എന്നാൽ കടകളിൽ നിന്നും ഇത്തരം പ്ലാസ്റ്റിക്ക് കവറുകൾക്ക് പകരം തുണിസഞ്ചികൾ കിട്ടുന്ന അവസ്ഥ ഉണ്ടായാലോ... ഈയൊരു സാധ്യതയെ പ്രയോജനപ്പെടുത്തുകയാണ് കുന്നംപാറ വാർഡിലെ യുവ പഞ്ചായത്തംഗം ശ്രീ. രജിത്തിന്റെ നേതൃത്വത്തിൽ അവിടെ ചെയ്യുവാനുദ്ദേശിക്കുന്നത്. വ്യാപാരി വ്യവസായി നേതൃത്വത്തോട് ചർച്ചചെയ്ത് പ്ലാസ്റ്റിക്ക് ബാഗുകൾ പൂർണ്ണമായും വാർഡിനുള്ളിലെ കടകളിൽ നിന്നും ഒഴിവാക്കി.

ഇനി നടത്തുക വീടുവീടാന്തരമുള്ള പ്രചരണ പരിപാടികൾ... പ്ലാസ്റ്റിക് ബാഗുകൾക്ക് പകരം തുണിസഞ്ചികൾ വിതരണം ചെയ്തു കൊണ്ട് ഈ പരിപാടിയുടെ ഉദ്ഘാടനം ഇന്ന് നിർവഹിച്ചു. ഇന്നത്തെ ചെറിയ ചെറിയ ഇലയനക്കങ്ങൾ നാളത്തെ കൊടുങ്കാറ്റുകളായി മാറിയേക്കാം എന്ന പ്രതീക്ഷയിൽ നേരുന്നു...

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഒട്ടുമിക്ക ജനവിഭാഗങ്ങളെയും മേഖലകളെയും സ്പര്‍ശിച്ചു പോകാന്‍ ബജറ്റിലൂടെ സര്‍ക്കാരിന് സാധിച്ചിട്ടുണ്ട്; ഇടതു സര്‍ക്കാര്‍ പത്തുവര്‍ഷം നീതി നിഷേധിച്ചവരെയും തമസ്‌കരിച്ചവരെയും ചേര്‍ത്തുനിര്‍ത്താന്‍ ഈ ബജറ്റിന  (1 minute ago)

  മുഖ്യമന്ത്രി വി ഡി സതീശനെ വിമർശിച്ച് എൻഎസ്എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായർ...  (26 minutes ago)

ഇൻഡിഗോ വിമാനത്തിൽ ഇടിമിന്നലേറ്റു; കൊൽക്കത്തയിൽ നിന്നും ത്രിപുര തലസ്ഥാനമായ അഗർത്തലയിലേക്ക് പുറപ്പെടാനിരുന്ന വിമാനത്തിലാണ് മിന്നലേറ്റത്; യാത്രക്കാർ സുരക്ഷിതർ  (52 minutes ago)

സെമിത്തേരിയിലെ കല്ലറയിൽ ദുരൂഹ സാഹചര്യത്തിൽ പായയിൽ പൊതിഞ്ഞ നിലയിൽ മൃതദേഹം ; 38–ാം നമ്പർ കല്ലറയിൽ പായയിൽ മൃതദേഹം വന്നത് ഇത് വഴി; ആ നിഗൂഢ രഹസ്യംപുറത്ത്; പള്ളിക്കാർക്ക് സംഭവിച്ച അബദ്ധം  (59 minutes ago)

ഉടുമ്പൻചോലയിൽ നടുറോഡിൽ വെട്ടേറ്റ് ചോര വാർന്ന നിലയിൽ കണ്ടെത്തിയ ഗൃഹനാഥൻ ആശുപത്രിയിൽ ചികിത്സയിൽ... പ്രതിയെ കസ്റ്റഡിയിലെടുത്തതായി സൂചന....  (1 hour ago)

വിവാഹാലോചനയ്ക്കിടെ ഇരുവരും പരിചയപ്പെട്ടു; ബന്ധം വീട്ടുകാർ എതിർത്തിട്ടും വിവാഹം കഴിക്കണമെന്ന ആഗ്രഹത്തിൽ‍ വീട്ടുകാരറിയാതെ സൗഹൃദത്തിലായി; ഇതിനിടെ ശരണിന്റെ തനിക്കൊണം പുറത്തായി; പെൺകുട്ടിയെ ബന്ധുക്കൾക്കിടയ  (1 hour ago)

വനമേഖലയിൽ കാന്തല്ലൂർ ചുരക്കുളം സ്വദേശി മുരുകൻ മരിച്ചത് കാട്ടാന ആക്രമണം മൂലമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്....  (1 hour ago)

അങ്കണവാടി ജീവനക്കാരി കൊല്ലപ്പെട്ട സംഭവം; അങ്കണവാടിയിലേക്കു നടന്നു പോകവെ പിന്നാലെയെത്തി കല്ലുകൊണ്ട് തലയ്ക്കടിച്ചു ; പ്രതി യുവതിയെ കഴുത്തിൽ പിടിച്ചു വെള്ളത്തിൽ മുക്കി ശ്വാസംമുട്ടിച്ചു കൊന്നു; നടുക്കുന്ന  (1 hour ago)

മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ട് നിർമിക്കാനാകില്ല; നിലപാട് വ്യക്തമാക്കി ടി.വി.കെ സർക്കാർ പുതിയ അണക്കെട്ട് നിർമാണ നീക്കങ്ങളെ തമിഴ്‌നാട് സർക്കാർ ശക്തമായി പ്രതിരോധിക്കും  (1 hour ago)

  മാതൃഭൂമി കമ്പനി അഫയേഴ്സ് മുൻ ചീഫ് ജനറൽ മാനേജർ എം.വി. ഗോപാലകൃഷ്ണൻ അന്തരിച്ചു... സംസ്കാര ചടങ്ങുകൾ ഇന്ന് വൈകുന്നേരം  (1 hour ago)

'യോഗം മുടങ്ങി' ആരോഗ്യ വകുപ്പിൽ തീയിട്ട് മുരളീധരൻ..! മീനാക്ഷി ഭരണം തുടങ്ങി. ഒഴിയാതെ റീന അവസാന അസ്ത്രം എടുത്ത് മന്ത്രി  (1 hour ago)

സങ്കടക്കാഴ്ചയായി.... മ​ഞ്ചേ​രി നെ​ല്ലി​പ്പ​റ​മ്പി​ൽ ടൂ​റി​സ്റ്റ് ബ​സും പി​ക്ക​പ്പ് വാ​നും കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ നി​ര​വ​ധി യാ​ത്ര​ക്കാ​ർ​ക്ക് പ​രി​ക്ക്  (1 hour ago)

ശബരിമല സ്വർണക്കൊളളക്കേസ്... തിരുവിതാംകൂർ മുൻ ദേവസ്വം പ്രസിഡന്റ് പി എസ് പ്രശാന്തിനെയും പ്രതി ചേർക്കാൻ പ്രത്യേക അന്വേഷണസംഘത്തിന്റെ നീക്കം....  (2 hours ago)

കുംഭമേള വൈറൽ താരം16 കാരിയുടെ നിയമ വിരുദ്ധ ചതി വിവാഹം...കേസ് ഇന്ന് പരിഗണിക്കും, മധ്യപ്രദേശ് മഹേശ്വർ പോലീസ് റിപ്പോർട്ട് ഇന്ന്  ഹാജരാക്കാൻ മെയ് 20 ന് തലസ്ഥാന ജില്ലാ പോക്സോ കോടതി ഉത്തരവിട്ടിരുന്നു    (2 hours ago)

  പ്ലസ് വൺ രണ്ടാം അലോട്‌മെന്റ് നാളെ വൈകുന്നേരം പ്രസിദ്ധീകരിക്കും....  (2 hours ago)

Malayali Vartha Recommends