Widgets Magazine
21
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇസ്രേയലിന്റെ പണി പാളി... ലോകത്തെ ‍ഞെട്ടിച്ച് ഇറാൻറെ അടിയന്തര നീക്കം, ഹോർമുസ് കടലിടുക്ക് വീണ്ടും അടച്ചു; പ്രകോപനം ലബനനിലെ ഇസ്രയേൽ ആക്രമണം, ജെ ഡി വാൻസ് സ്വിറ്റ്സർലാന്റിലേക്ക്, യുഎസ്-ഇറാൻ സുപ്രധാന ചർച്ചകൾ ഇന്ന്


  കുംഭമേള വൈറൽ താരം16 കാരിയുടെ നിയമ വിരുദ്ധ ചതി വിവാഹം...മധ്യ പ്രദേശ് മഹേശ്വർ പോലീസ് റിപ്പോർട്ട് ഹാജരാക്കിയില്ല. ആഗസ്റ്റ് 20 ന് റിപ്പോർട്ട് ഹാജരാക്കാൻ ഓർമ്മപ്പെടുത്തൽ കത്തയക്കാൻ പോക്സോ കോടതി ഉത്തരവ്


സങ്കടക്കാഴ്ചയായി... ജെസിബി കഴുകുന്നതിനിടെ മോട്ടോറിൽ നിന്നും ഷോക്കടിച്ച് യുവാവിന് ദാരുണാന്ത്യം


കോഴിക്കോട് പൊയിൽകാവ് സ്വദേശിയെ വെട്ടിക്കൊലപ്പെടുത്തിയ കേസ്... ഭർത്താവ് കസ്റ്റഡിയിൽ


അമേരിക്കയും ഇസ്രയേലും വെടിനിർത്തൽ കരാർ ലംഘിച്ചതിനോടുള്ള പ്രതിഷേധം... ലെബനനിലെ ഇസ്രയേൽ ആക്രമണത്തിൽ പ്രതിഷേധിച്ച് ഹോർമൂസ് കടലിടുക്ക് ഇറാൻ വീണ്ടും അടച്ചു...

50 വർഷം എംഎൽഎ ആയും പല തവണ മുഖ്യമന്ത്രി ആയിട്ടും കൊതി മാറാതെ ഇപ്പോഴും പാർട്ടിയിൽ ഗ്രൂപ്പുകളിക്കുന്ന ഉമ്മൻ ചാണ്ടി നേതൃത്വം നൽകുന്ന യു ഡി എഫ്; മുഖ്യമന്ത്രി പദം മോഹിച്ച് എതിർ ഗ്രൂപ്പിന്റെ പരാജയം ഉറപ്പാക്കിയ രമേശ് ജി നേതൃത്വം നൽകുന്ന യു ഡി എഫ്; ജോസ് കെ മാണി അധികാരമോഹിയെന്ന് പറയുന്ന യു ഡി എഫിലെ വ്യക്തികളെ അടച്ചാക്ഷേപിക്കുന്ന കുറിപ്പ്

10 NOVEMBER 2021 03:16 PM IST
മലയാളി വാര്‍ത്ത

More Stories...

ഐ. എൻ ടി യു സി സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരന് എതിരെ മുഖ്യമന്ത്രി വി.ഡി. സതീശന്റെ കിടിലം മൂവ്... ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ വിശ്വസ്തനെയാണ് ഇക്കുറി പറപ്പിക്കുന്നത്..

സുഡിയോ എവിടെയെന്നറിയില്ലെന്ന് പറഞ്ഞ ഓട്ടോ ഡ്രൈവറെ നാണംകെടുത്തി വൈറൽ വീഡിയോ. റീച്ചിന് വേണ്ടി പാവപ്പെട്ട ഒരുത്തന്റെ കുടുംബം കുളംതോണ്ടിയ വ്ലോ​ഗർക്കെതിരെ പരാതി

ED ജയിച്ചു വീണ തോറ്റു..! 29ന് അറസ്റ്റ്! പക്ഷേ വീണ എത്തില്ല വീട്ടിൽ കയറി അറസ്റ്റ്!ചെയ്തിരിക്കും..! കേസ് ഫയൽ മടക്കാൻ ED

കോഴിക്കോട് മണ്ണുമാന്തി യന്ത്രം സ്‌കൂട്ടറിൽ ഇടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന പോലീസ് ഉദ്യോഗസ്ഥൻ മരിച്ചു...

മാസപ്പടി കേസ്..... മുൻ മുഖ്യമന്ത്രിയും നിലവിലെ പ്രതിപക്ഷ നേതാവുമായ പിണറായി വിജയന്‍റെ മകൾ ടി. വീണയെ വീണ്ടും ചോദ്യം ചെയ്യും...

ജോസ് കെ മാണി അധികാരമോഹിയെന്ന് പറയുന്ന യു ഡി എഫിലെ വ്യക്തികളെ അടച്ചാക്ഷേപിച്ച് റെഡ് ആർമി. ഫേസ്ബുക്കിൽ പങ്കു വച്ച കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ; ജോസ് കെ മാണി അധികാരമോഹിയെന്ന് യു ഡി എഫി ലെ കരച്ചിലുകാർ . ഏത്. MLA സ്ഥാനം രാജിവച്ച് കേന്ദ്ര മന്ത്രിയാകാൻ MP യായി പിന്നെ MP സ്ഥാനം രാജിവച്ച് സംസ്ഥാന ഉപമുഖ്യ മന്ത്രിയാകാൻ .MLA ആയ കുഞ്ഞാലിക്കുട്ടി നേതൃത്വം നൽകുന്ന യു ഡി എഫ് 

50 വർഷം എംഎൽഎ ആയും പല തവണ മുഖ്യമന്ത്രി ആയിട്ടും കൊതി മാറാതെ ഇപ്പോഴും പാർട്ടിയിൽ ഗ്രൂപ്പുകളിക്കുന്ന ഉമ്മൻ ചാണ്ടി നേതൃത്വം നൽകുന്ന യു ഡി എഫ് . മുഖ്യമന്ത്രി പദം മോഹിച്ച് എതിർ ഗ്രൂപ്പിന്റെ പരാജയം ഉറപ്പാക്കിയ രമേശ് ജി നേതൃത്വം നൽകുന്ന യു ഡി എഫ്

പ്രസിഡണ്ടാക്കിയില്ലെങ്കിൽ ബിജെപിയിലേക്ക്  പോകാൻ മടിയില്ലെന്ന് പരസ്യമായി പ്രഖ്യാപിച്ച സുധാകരൻ നേതൃത്വം നൽകുന്ന യു ഡി എഫ് . ചെന്നിത്തലയെ നൈസായി തേച്ച് മുതിർന്ന നേതാക്കൾക്ക് പുല്ലുവില നൽകി മുഖ്യമന്ത്രി പദത്തിലേക്ക് കിതച്ചോടുന്ന സതീശൻസാർ നയിക്കുന്ന യു ഡി എഫ്

അവസാനമായി,ഭാവി പ്രധാനമന്ത്രിയാകാൻ മോഹിച്ച്, ലക്ഷക്കണക്കിന് വോട്ടിന്റെ ഭൂരിപക്ഷത്തിൽ ജയിച്ചു കൊണ്ടിരുന്ന അമേത്തിയിലെ വോട്ടർമാർ കണ്ടം വഴി ഓടിക്കുമെന്നറിഞ്ഞ്, വയനാട്ടിലെത്തി രാഹുൽജിയും അധികാരമോഹം ലവലേശമില്ലാത്ത ഇവരുടെയൊക്കെ അനുയായികൾ ജോസ് കെ മാണിയെ വിളിക്കുന്നത് അധികാരമോഹി എന്ത് പ്രഹസനമാണ് സജിയെ എന്ന് പറഞ്ഞാണ് കുറിപ്പ് അവസാനിക്കുന്നത്.

രാജ്യസഭയിലേക്ക് വീണ്ടും മത്സരിക്കുകയാണ് കേരളാ കോൺഗ്രസ് എം ചെയർമാൻ ജോസ് കെ മാണി. ഇദ്ദേഹത്തെ പരിഹസിച്ചാണ് കോൺഗ്രസ് നേതാക്കൾ രംഗത്ത് വന്നത് . ഫേസ്ബുക്ക് കുറിപ്പിലൂടെ രാഹുൽ മാങ്ങൂട്ടത്തിൽ പരിഹസിച്ചത് ഇങ്ങനെയായിരുന്നു . ജോസ് യു ഡി എഫ് വിട്ട് എൽ ഡി എഫിലേക്ക് വന്നപ്പോൾ രാജിവച്ചതിനെ തുടർന്ന് ഒഴിവു വന്ന രാജ്യസഭ സീറ്റിലേക്കാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്.

എൽ ഡി എഫ് സ്ഥാനാർത്ഥിയായി ജോസ് കെ മാണി തന്നെയാണ് മത്സരിക്കുന്നത്. ഇതിനെയാണ് രാഹുൽ പരിഹസിച്ചിരിക്കുന്നത്. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയായിരുന്നു ; ഒരു മുന്നണിയിൽ നിന്ന് ലോക്സഭാ മെമ്പറാകുന്നു,അതിന്റെ കാലാവധി തീരും മുമ്പ് രാജി വെച്ച് രാജ്യസഭയിൽ മെമ്പറാകുന്നു,ആ കാലാവധി തിരും മുൻപ് മുന്നണി മാറി മറ്റൊരു മുന്നണിയിൽ ചേരുന്നു,

രാജ്യസഭാ മെമ്പർ സ്ഥാനം ഒഴിഞ്ഞ് നിയമസഭയിൽ മത്സരിക്കുന്നു,നിയമസഭയിൽ തോൽക്കുമ്പോൾ വീണ്ടും മുന്നണിയിൽ സമ്മർദം ചെലുത്തി രാജ്യസഭയിലേക്ക് മത്സരിക്കുന്നു.ഇനി അടുത്തത് മരങ്ങാട്ടുപ്പള്ളി പഞ്ചായത്തിലേക്കുള്ള മത്സരം. ഈ കളിയാക്കലുകൾക്കാണ് റെഡ് ആർമി മറുപടി കൊടുത്തിരിക്കുന്നത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുഖ്യമന്ത്രി വി.ഡി. സതീശന്റെ കിടിലം മൂവ്  (35 seconds ago)

സുഡിയോ എവിടെയെന്നറിയില്ലെന്ന് പറഞ്ഞ ഓട്ടോ ഡ്രൈവറെ നാണംകെടുത്തി വൈറൽ വീഡിയോ. റീച്ചിന് വേണ്ടി പാവപ്പെട്ട ഒരുത്തന്റെ കുടുംബം കുളംതോണ്ടിയ വ്ലോ​ഗർക്കെതിരെ പരാതി  (2 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ മാറ്റമില്ല....  (3 hours ago)

ശ്രീലങ്ക എ ടീമിനെതിരെയുള്ള ത്രിരാഷ്ട്ര എ സീരീസ് ഫൈനലില്‍ ലങ്കന്‍ ബൗളര്‍മാരെ നിലംപരിശാക്കി ഇന്ത്യന്‍ കൗമാര താരം വൈഭവ് സൂര്യവംശി  (3 hours ago)

വഴിയാത്രക്കാരനിൽ നിന്ന് മൊബൈൽ ഫോൺ തട്ടിപ്പറിച്ച് ഓടി രക്ഷപ്പെടാൻ ശ്രമിക്കവേ യുവാവിന് ഹൃദയാഘാതം  (4 hours ago)

ED ജയിച്ചു വീണ തോറ്റു..! 29ന് അറസ്റ്റ്! പക്ഷേ വീണ എത്തില്ല വീട്ടിൽ കയറി അറസ്റ്റ്!ചെയ്തിരിക്കും..! കേസ് ഫയൽ മടക്കാൻ ED  (4 hours ago)

കോഴിക്കോട് മണ്ണുമാന്തി യന്ത്രം സ്‌കൂട്ടറിൽ ഇടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന പോലീസ് ഉദ്യോഗസ്ഥൻ മരിച്ചു...  (4 hours ago)

മാസപ്പടി കേസ്..... മുൻ മുഖ്യമന്ത്രിയും നിലവിലെ പ്രതിപക്ഷ നേതാവുമായ പിണറായി വിജയന്‍റെ മകൾ ടി. വീണയെ വീണ്ടും ചോദ്യം ചെയ്യും...  (4 hours ago)

ബിനീഷ് ചാവേർ..! പിണറായിക്ക് ' വേണ്ടി അന്ന് ചോദ്യംചെയ്യലിൽ സംഭവിച്ചത്..എല്ലാം മുൻകൂട്ടി കണ്ട് കോടിയേരി..! ബിനീഷ് പറയുന്നു  (5 hours ago)

മഹാരാഷ്ട്രയിലെ നിർമാണത്തിലിരുന്ന ഹനുമാൻ ക്ഷേത്രത്തിൻ്റെ മേൽക്കൂര തകർന്നുവീണ് അഞ്ച് പേർക്ക് ദാരുണാന്ത്യം  (5 hours ago)

മൂന്നാം ഏകദിനത്തില്‍ 9 വിക്കറ്റിന്റെ ജയം സ്വന്തമാക്കി ഇന്ത്യ  (6 hours ago)

പ്രാർത്ഥകൾ വിഫലമായി...പയ്യാമ്പലം ബീച്ചില്‍ കുളിക്കാനിറങ്ങിയപ്പോള്‍ തിരയില്‍പ്പെട്ട് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി  (6 hours ago)

വെടിനിര്‍ത്തല്‍ കരാര്‍ പുല്ലാണ് !! ഹിസ്ബുല്ലയെ കയറിയടിച്ച് ജൂതപ്പട... USന്റെ കരാര്‍ കീറിയെറിഞ്ഞു; ഇറാനെ പിളര്‍ന്ന് IDF ഇറങ്ങി  (6 hours ago)

  സംസ്ഥാനത്ത് പകര്‍ച്ചവ്യാധി വ്യാപനം തടയുന്നതിന് ആരോഗ്യവകുപ്പ് ആഹ്വാനം ചെയ്ത ഡ്രൈ ഡേ ഇന്ന് വീടുകളില്‍ നടക്കും...  (6 hours ago)

ഇസ്രേയലിന്റെ പണി പാളി... ലോകത്തെ ‍ഞെട്ടിച്ച് ഇറാൻറെ അടിയന്തര നീക്കം, ഹോർമുസ് കടലിടുക്ക് വീണ്ടും അടച്ചു; പ്രകോപനം ലബനനിലെ ഇസ്രയേൽ ആക്രമണം, ജെ ഡി വാൻസ് സ്വിറ്റ്സർലാന്റിലേക്ക്, യുഎസ്-ഇറാൻ സുപ്രധാന ചർച്ചക  (7 hours ago)

Malayali Vartha Recommends