Widgets Magazine
21
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളം വഴി അനധികൃതമായി കടത്താൻ ശ്രമിച്ച അപൂർവയിനം വേഴാമ്പലിനെ കസ്റ്റംസ് പിടികൂടി..കസ്റ്റംസും വനംവകുപ്പും കർശന കേസെടുത്തിട്ടുണ്ട്..


പാകിസ്ഥാന്റെ നീക്കത്തെ കരുതലോടെ വീക്ഷിച്ച് ഇന്ത്യ..ചൈനയിൽനിന്ന് വാങ്ങിയ ഹംഗോർ ക്ലാസിൽപ്പെട്ട 8 അന്തർവാഹിനികളിൽ ആദ്യത്തേത് കറാച്ചിയിലെത്തി..


മൂന്ന് പടുകൂറ്റൻ യുദ്ധക്കപ്പലുകൾ കമ്മീഷൻ ചെയ്ത് ഇന്ത്യ... ‘ദുണഗിരി’, ‘സൻഷോധക്’, ‘അഗ്രയ്’ എന്നീ കപ്പലുകൾ ഇനി നമ്മുടെ കടലിൽ അണിനിരക്കും..പാക്കിസ്ഥാന് മുന്നറിയിപ്പ്..


ഐ. എൻ ടി യു സി സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരന് എതിരെ മുഖ്യമന്ത്രി വി.ഡി. സതീശന്റെ കിടിലം മൂവ്... ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ വിശ്വസ്തനെയാണ് ഇക്കുറി പറപ്പിക്കുന്നത്..

മറക്കില്ല മോനെ ആ രാവ്... പാകിസ്ഥാന്‍ ഈ ലോകകപ്പ് സ്വന്തമാക്കുമെന്ന് പ്രവചനം നടത്തിയവര്‍ ഓടിയൊളിച്ചു; ഇന്ത്യ തോല്‍ക്കാതിരുന്നെങ്കില്‍ ഇപ്പോള്‍ കാണാമായിരുന്നു; പാകിസ്ഥാനോട് തോറ്റ ഇന്ത്യന്‍ ആരാധകര്‍ വീണ്ടും ക്രിക്കറ്റ് ആവേശത്തില്‍

12 NOVEMBER 2021 08:58 AM IST
മലയാളി വാര്‍ത്ത

More Stories...

അധ്യക്ഷ സ്ഥാനം ശ്വേത മേനോൻ രാജിവച്ചിറങ്ങിയതിന് പിന്നാലെ ഭരണസമിതിയെ നയിക്കാൻ അടിയന്തര തീരുമാനമെടുത്ത് താരസംഘടനയായ 'അമ്മ'

സംസ്ഥാനത്തെ പ്ലസ് വൺ പ്രവേശനത്തിന്റെ മെറിറ്റ് ക്വാട്ടയുടെ മുഖ്യഘട്ടത്തിലെ രണ്ടാമത്തെ അലോട്ട്മെൻ്റ് ഫലം പ്രസിദ്ധീകരിച്ചു

ജീപ്പിൽ കാറിടിച്ചുണ്ടായ അപകടത്തിൽ പോലീസ് ഉദ്യോഗസ്ഥരുടെ കാലുകൾ മുറിച്ചു മാറ്റേണ്ടിവന്ന സംഭവം; ഉദ്യോഗസ്ഥരുടെ ചികിത്സയ്ക്ക് പണം അനുവദിക്കാൻ ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല നിർദേശം നൽകി

കെഎംആർഎൽ-എക്‌സാലോജിക് മാസപ്പടി കേസ്; ടി.വീണയ്ക്ക് വീണ്ടും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ സമൻസ്; ജൂൺ 29ന് ചോദ്യം ചെയ്യലിന് കൊച്ചിയിലെ ഓഫിസിൽ ഹാജരാകണമെന്ന് നിർദേശം

തിരുവള്ളൂരിലെ പെരിയപാളയത്ത് സ്വകാര്യ മത്സ്യ സംസ്കരണ ശാലയിൽ അമോണിയം ചോർച്ചയെ തുടർന്ന് വൻ ദുരന്തം

ഇന്ത്യയെ ഈ ലോകകപ്പില്‍ പാകിസ്ഥാന്‍ തോല്‍പ്പിച്ചപ്പോള്‍ ആരാധകരുടെ ചങ്ക് പറിഞ്ഞിരുന്നു. എങ്കിലും കയറി വരുമെന്ന് വിചാരിച്ചെങ്കിലും ഒന്നും നടന്നില്ല. അവസാനം ഇന്ത്യ ഫോം ആയി വന്നപ്പോഴേക്കും കളിക്കാന്‍ കളിയില്ലാതായി. അതോടെ ദയനീയമായി ഇന്ത്യ നാട്ടിലേക്ക് മടങ്ങി. പാകിസ്ഥാന്‍ കപ്പ് ഉയര്‍ത്തുന്നത് കണ്ടോ എന്ന് ഇന്ത്യയില്‍ പോലുമുള്ള ചില കുബുദ്ധികള്‍ പ്രചരിപ്പിച്ചു. എന്നാല്‍ ഇന്നലെ ആസ്‌ട്രേലിയ പാകിസ്ഥാനെ വരിഞ്ഞ് മുറുക്കിയപ്പോള്‍ സത്യത്തില്‍ ജയിച്ചത് ഇന്ത്യന്‍ ആരാധകരായിരുന്നു.

രണ്ടാം സെമിയിലെ പോരാട്ടത്തില്‍ പാക്കിസ്ഥാനെ 5 വിക്കറ്റിനു കീഴടക്കി ഓസ്‌ട്രേലിയ ട്വന്റി20 ലോകകപ്പ് ഫൈനലിലെത്തി. സ്‌കോര്‍ പാക്കിസ്ഥാന്‍ 20 ഓവറില്‍ 176/4; ഓസീസ് 19 ഓവറില്‍ 177/5. ഞായറാഴ്ച നടക്കുന്ന കലാശക്കളിയില്‍ ന്യൂസീലന്‍ഡാണ് ഓസീസിന്റെ എതിരാളികള്‍. ഇതോടെ തീ പാറുന്ന ഫൈനലായി.

 



പലരുടേയും പ്രവചനം ഇതോടെ തകര്‍ന്നിരിക്കുകയാണ്. പാക്കിസ്ഥാന്‍, ന്യൂസീലന്‍ഡ് ഫൈനലിനായാണു കാത്തിരിക്കുന്നതെന്നും, ഫൈനലില്‍ പാക്കിസ്ഥാനെ നേരിടുന്നതില്‍ ന്യൂസീലന്‍ഡിന് കടുത്ത മാനസിക സമ്മര്‍ദം ഉണ്ടാകുമെന്നുമായിരുന്നു അക്തറുടെ പ്രവചനം. എന്നാല്‍, ട്വന്റി20യില്‍ അതെല്ലാം തകിടം മറിഞ്ഞു. ടൂര്‍ണമെന്റില്‍ പാക്കിസ്ഥാന്റെ ആദ്യ തോല്‍വിയാണിത്.

ആദ്യ സെമിയില്‍ ഇംഗ്ലണ്ടിനെതിരെ ന്യൂസീലന്‍ഡ് പുറത്തെടുത്ത പോരാട്ടവീര്യത്തിന്റെ തനി ആവര്‍ത്തനമായിരുന്നു രണ്ടാം സെമിയില്‍ ഓസീസിന്റെതും. 12.2 ഓവറില്‍ 96 റണ്‍സ് ചേര്‍ക്കുന്നതിനിടെ 5 മുന്‍നിര ബാറ്റര്‍മാരെ നഷ്ടമായ ഓസീസ് തോല്‍വിയെ അഭിമുഖീകരിച്ചതാണ്. എന്നാല്‍, മാര്‍ക്കസ് സ്‌റ്റോയ്‌നിസ് 31 പന്തില്‍ 2 വീതം ഫോറും സിക്‌സും അടക്കം പുറത്താകാതെ 40 റണ്‍സെടുത്തു, മാത്യു വെയ്ഡ് 17 പന്തില്‍ 2 ഫോറും 4 സിക്‌സും അടക്കം പുറത്താകാതെ 41 റണ്‍സെടുത്തു. ഇവരുടെ അവിസ്മരണീയ ബാറ്റിങ് ഓസീസിനെ വിജയത്തിലെത്തിച്ചു. അതും ഒരു ഓവര്‍ ബാക്കിനില്‍ക്കെ.

 



മത്സരം അവസാന ഓവര്‍ വരെ പോകുമെന്ന് പ്രതീക്ഷിച്ചതാണ്. 19ാം ഓവറിലെ അവസാന പന്തില്‍ ക്രിസ് വോക്‌സിനെ ഫോറടിച്ചാണ് ഡാര്‍യില്‍ മിച്ചെല്‍ ആദ്യ സെമിയില്‍ ന്യൂസീലന്‍ഡിനെ ജയത്തിലെത്തിച്ചതെങ്കില്‍, 19ാം ഓവറിലെ അവസാന പന്തില്‍ ഷഹീന്‍ അഫ്രീദിയെ സിക്‌സടിച്ച് വെയ്ഡ് ഓസീസിനെ ജയത്തിലെത്തിച്ചു. തോല്‍വിയെ അഭിമുഖീകരിച്ചതിനു ശേഷം ന്യൂസീലന്‍ഡും ഓസീസും മത്സരം 5 വിക്കറ്റിനു ജയിച്ചെന്നതു മറ്റൊരു യാദൃശ്ചികത.

ശരിക്കും അവസാന ഓവറുകള്‍ ആവേശം നിറഞ്ഞു. 5 വിക്കറ്റ് ശേഷിക്കെ, അവസാന 5 ഓവറില്‍ 62 റണ്‍സാണ് ഓസീസിനു വേണ്ടിയിരുന്നത്. മാര്‍ക്കസ് സ്‌റ്റോയ്‌നിസ് മാത്യു വെയ്ഡ് സഖ്യം 16ാം ഓവറില്‍ 12 റണ്‍സും 17ാം ഓവറില്‍ 13 റണ്‍സും നേടിയതോടെ അവസാന 18 പന്തില്‍ ഓസീസിനു വേണ്ടത് 37 റണ്‍സ്.ഹസന്‍ അലിയുടെ 18ാം ഓവറില്‍ 15 റണ്‍സ് പിറന്നതോടെ ഓസീസ് ജയപ്രതീക്ഷയിലായി. അതുവരെ പാക്കാസ്ഥാനായിരുന്നു മത്സരത്തില്‍ മേല്‍ക്കൈ. ഓസീസ് ജയത്തിന് അവസാന 2 ഓവറില്‍ വേണ്ടത് 22 റണ്‍സ്.

 



19ാം ഓവറിലെ ആദ്യ 2 പന്തില്‍ 2 റണ്‍സ് മാത്രം വഴങ്ങിയ ഷഹീന്‍ അഫ്രീദി നന്നായാണു തുടങ്ങിയത്. എന്നാല്‍ 3ാം പന്തില്‍ വെയ്ഡിന്റെ അനായാസ ക്യാച്ച് ഹസന്‍ അലി നിലത്തിട്ടതോടെ കാര്യങ്ങള്‍ കൈവിട്ടു. 3ാം പന്തില്‍ ഡബിള്‍ ഓടിയെടുത്ത വെയ്ഡ് പിന്നീടുള്ള 3 പന്തുകളില്‍ തുടര്‍ച്ചയായി സിക്‌സറടിച്ച് ഓസീസിനെ ജയത്തിലെത്തിച്ചത് അവശ്വസനീയതയോടെ നോക്കി നില്‍ക്കാനേ പാക്കിസ്ഥാന്‍ താരങ്ങള്‍ക്കും ആരാധകര്‍ക്കും കഴിഞ്ഞുള്ളു. വെയ്ഡാണു കളിയിലെ താരം.

ഇതോടെ ആസ്‌ട്രേലിയ സന്തോഷ കൊടുമുടിയിലായി. ജയിക്കാമായിരുന്ന ഒരു നിര്‍ണായക മത്സരം കൈവിട്ടതോടെ പാകിസ്ഥാന്‍ കരഞ്ഞുപോയി. എന്തായാലും പാകിസ്ഥാന്‍ ഫൈനല്‍ കാണാതെ പുറത്തായതോടെ ഇന്ത്യന്‍ ആരാധകരും സജീവമായി. ഇനി ഇന്ത്യന്‍ ആരാധകര്‍ ആവേശത്തോടെ ഫൈനല്‍ കാണും.

 

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അധ്യക്ഷ സ്ഥാനം ശ്വേത മേനോൻ രാജിവച്ചിറങ്ങിയതിന് പിന്നാലെ ഭരണസമിതിയെ നയിക്കാൻ അടിയന്തര തീരുമാനമെടുത്ത് താരസംഘടനയായ 'അമ്മ'  (2 hours ago)

സംസ്ഥാനത്തെ പ്ലസ് വൺ പ്രവേശനത്തിന്റെ മെറിറ്റ് ക്വാട്ടയുടെ മുഖ്യഘട്ടത്തിലെ രണ്ടാമത്തെ അലോട്ട്മെൻ്റ് ഫലം പ്രസിദ്ധീകരിച്ചു  (2 hours ago)

ജീപ്പിൽ കാറിടിച്ചുണ്ടായ അപകടത്തിൽ പോലീസ് ഉദ്യോഗസ്ഥരുടെ കാലുകൾ മുറിച്ചു മാറ്റേണ്ടിവന്ന സംഭവം; ഉദ്യോഗസ്ഥരുടെ ചികിത്സയ്ക്ക് പണം അനുവദിക്കാൻ ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല നിർദേശം നൽകി  (2 hours ago)

യുഎഇയിൽ ചൊവ്വാഴ്ച മുതൽ വ്യാഴാഴ്ച വരെ മഴയ്ക്ക് സാധ്യതയെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു  (2 hours ago)

കെഎംആർഎൽ-എക്‌സാലോജിക് മാസപ്പടി കേസ്; ടി.വീണയ്ക്ക് വീണ്ടും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ സമൻസ്; ജൂൺ 29ന് ചോദ്യം ചെയ്യലിന് കൊച്ചിയിലെ ഓഫിസിൽ ഹാജരാകണമെന്ന് നിർദേശം  (2 hours ago)

തിരുവള്ളൂരിലെ പെരിയപാളയത്ത് സ്വകാര്യ മത്സ്യ സംസ്കരണ ശാലയിൽ അമോണിയം ചോർച്ചയെ തുടർന്ന് വൻ ദുരന്തം  (2 hours ago)

"പവർ കട്ട് അല്ല, കെ-കട്ടാണ്.. കെ-കട്ട് സമയത്ത് കെ-കാറ്റ് ബസ്റ്റാണ്… ഏത് ഡാഷ് മോനാണാവോ ഇവിടുത്തെ മുക്കിയ മന്ത്രി…!" രാഹുൽ മാങ്കൂട്ടത്തിന്റെ മുൻ പരിഹാസം ബൂമറാങ്ങാകുന്നു  (2 hours ago)

താരസംഘടനയായ 'അമ്മ'യുടെ അധ്യക്ഷ സ്ഥാനം രാജിവച്ചിറങ്ങിയതിന് പിന്നാലെ സംഘടനക്കുള്ളിൽ നടന്ന നീക്കങ്ങളെക്കുറിച്ച് തുറന്നടിച്ച് ശ്വേത മേനോൻ  (2 hours ago)

വാടക വീട് അനാശ്യാസ കേന്ദ്രമായി പ്രവർത്തിച്ച് 'അതിഥി' തൊഴിലാളികൾ; പിന്നാലെ ആ കാര്യത്തിൽ തർക്കം; തലച്ചോറിന് പരിക്കേറ്റ് 27കാരന് ദാരുണാന്ത്യം  (2 hours ago)

എല്‍.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് നിര്‍ജീവമായി മാറിയ പോലീസ് കംപ്ലയിന്റ് അതോറിറ്റിക്ക് പുതുജീവന്‍ നല്‍കും; തൂഫാന്‍- ദി നാര്‍ക്കോ ഹണ്ട്, 'പ്രോജക്ട് സീറോ' തുടങ്ങിയ ജനകീയ പദ്ധതികള്‍;ചീഫ് ഇന്‍വെസ്റ്റിഗേഷ  (2 hours ago)

പിണറയിയെ രക്ഷിച്ചത് ബിനീഷ് . ഒടുവിൽ ആ സത്യം തുറന്ന് പറഞ്ഞ് കോടിയേരി പുത്രൻ..!!  (3 hours ago)

കോടതിയുടെ 10 ദിവസത്തെ കാലാവധി കേരളം വിടാൻ വീണ. 29 ന് എത്തില്ല..!! വിജയൻ നേരിട്ടിറങ്ങും  (3 hours ago)

സംസ്ഥാനത്ത് ലോഡ്‌ഷെഡ്ഡിംഗ് തുടരുമെന്ന് തുടരുമെന്ന് സൂചിപ്പിച്ചു വൈദ്യുതി മന്ത്രി സണ്ണി ജോസഫ്  (3 hours ago)

Cochin-International-Airport- യാത്രക്കാരൻ നെടുമ്പാശ്ശേരിയിൽ പിടിയിൽ  (3 hours ago)

INDIA കരുതലോടെ ഇന്ത്യ  (3 hours ago)

Malayali Vartha Recommends