Widgets Magazine
21
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളം വഴി അനധികൃതമായി കടത്താൻ ശ്രമിച്ച അപൂർവയിനം വേഴാമ്പലിനെ കസ്റ്റംസ് പിടികൂടി..കസ്റ്റംസും വനംവകുപ്പും കർശന കേസെടുത്തിട്ടുണ്ട്..


പാകിസ്ഥാന്റെ നീക്കത്തെ കരുതലോടെ വീക്ഷിച്ച് ഇന്ത്യ..ചൈനയിൽനിന്ന് വാങ്ങിയ ഹംഗോർ ക്ലാസിൽപ്പെട്ട 8 അന്തർവാഹിനികളിൽ ആദ്യത്തേത് കറാച്ചിയിലെത്തി..


മൂന്ന് പടുകൂറ്റൻ യുദ്ധക്കപ്പലുകൾ കമ്മീഷൻ ചെയ്ത് ഇന്ത്യ... ‘ദുണഗിരി’, ‘സൻഷോധക്’, ‘അഗ്രയ്’ എന്നീ കപ്പലുകൾ ഇനി നമ്മുടെ കടലിൽ അണിനിരക്കും..പാക്കിസ്ഥാന് മുന്നറിയിപ്പ്..


ഐ. എൻ ടി യു സി സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരന് എതിരെ മുഖ്യമന്ത്രി വി.ഡി. സതീശന്റെ കിടിലം മൂവ്... ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ വിശ്വസ്തനെയാണ് ഇക്കുറി പറപ്പിക്കുന്നത്..

വീണ്ടും കണ്ണ് നിറയുന്നു... ചെറിയാന്‍ ഫിലിപ്പിനെ ഇരുകൈയ്യും നീട്ടി സ്വീകരിച്ച കോണ്‍ഗ്രസുകാര്‍ പഴയ ശോഭന ജോര്‍ജിനെ തിരിച്ചെടുക്കുമോ; ഖാദി ബോര്‍ഡ് വൈസ് ചെയര്‍പേഴ്‌സണ്‍ സ്ഥാനം രാജി വയ്പ്പിച്ചതോടെ എല്ലാം തീര്‍ന്നെന്ന് കരുതിയ ശോഭനാ ജോര്‍ജിന് അല്‍പം ഔഷധം

12 NOVEMBER 2021 02:22 PM IST
മലയാളി വാര്‍ത്ത

More Stories...

അധ്യക്ഷ സ്ഥാനം ശ്വേത മേനോൻ രാജിവച്ചിറങ്ങിയതിന് പിന്നാലെ ഭരണസമിതിയെ നയിക്കാൻ അടിയന്തര തീരുമാനമെടുത്ത് താരസംഘടനയായ 'അമ്മ'

സംസ്ഥാനത്തെ പ്ലസ് വൺ പ്രവേശനത്തിന്റെ മെറിറ്റ് ക്വാട്ടയുടെ മുഖ്യഘട്ടത്തിലെ രണ്ടാമത്തെ അലോട്ട്മെൻ്റ് ഫലം പ്രസിദ്ധീകരിച്ചു

ജീപ്പിൽ കാറിടിച്ചുണ്ടായ അപകടത്തിൽ പോലീസ് ഉദ്യോഗസ്ഥരുടെ കാലുകൾ മുറിച്ചു മാറ്റേണ്ടിവന്ന സംഭവം; ഉദ്യോഗസ്ഥരുടെ ചികിത്സയ്ക്ക് പണം അനുവദിക്കാൻ ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല നിർദേശം നൽകി

കെഎംആർഎൽ-എക്‌സാലോജിക് മാസപ്പടി കേസ്; ടി.വീണയ്ക്ക് വീണ്ടും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ സമൻസ്; ജൂൺ 29ന് ചോദ്യം ചെയ്യലിന് കൊച്ചിയിലെ ഓഫിസിൽ ഹാജരാകണമെന്ന് നിർദേശം

തിരുവള്ളൂരിലെ പെരിയപാളയത്ത് സ്വകാര്യ മത്സ്യ സംസ്കരണ ശാലയിൽ അമോണിയം ചോർച്ചയെ തുടർന്ന് വൻ ദുരന്തം

ശോഭനാ ജോര്‍ജ് കേരള ഖാദിബോര്‍ഡ് വൈസ് ചെയര്‍പേഴ്‌സണ്‍ സ്ഥാനം രാജിവെച്ചത് ഒരു സംഭവമായിരുന്നു. സന്തോഷത്തോടെ രാജി വയ്ക്കുന്നു എന്ന് പറഞ്ഞെങ്കിലും ആ സങ്കടം കാണാമായിരുന്നു. തന്നെ മാറ്റി ആസ്ഥാനത്ത് ചെറിയാന്‍ ഫിലിപ്പിനെ പ്രതിഷ്ഠിക്കാന്‍ നോക്കി. നല്ലവനായ ചെറിയാന്‍ അതേറ്റെടുത്തില്ല. ചെറിയാന്‍ കോണ്‍ഗ്രസിലും പോയി. കോണ്‍ഗ്രസില്‍ നിന്നും വന്ന തന്നെ കോണ്‍ഗ്രസുകാരെടുക്കില്ല. അതാണ് ശോഭനയെ സങ്കടപ്പെടുത്തിയത്.

നല്ല സഖാക്കളോട് ഉള്ളകാര്യം തുറന്ന് പറഞ്ഞു. കഞ്ഞി കുടിക്കാനുള്ള വകയുണ്ടെങ്കിലും ഒരു പദവി വേണം. അത്രമാത്രം മതി. എന്തായാലും ശോഭന ജോര്‍ജിന്റെ വിഷമം മനസിലാക്കിയ സിപിഎം വീണ്ടും സ്ഥാനം നല്‍കി. ശോഭനാ ജോര്‍ജിനെ ഔഷധി ചെയര്‍പേഴ്‌സന്‍ ആക്കാന്‍ തീരുമാനമായി.

 



മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരമാണ് കേരള ഖാദിബോര്‍ഡ് വൈസ് ചെയര്‍പേഴ്‌സണ്‍ രാജി എന്നാണ് സൂചനയുണ്ടായിരുന്നു. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ബോര്‍ഡ്, കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ സ്ഥാനത്തേക്ക് ചുമതലയേറ്റവര്‍ രാജിവെക്കണമെന്ന നിര്‍ദേശം സര്‍ക്കാര്‍ നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് രാജി.

മൂന്നര വര്‍ഷത്തെ ഉത്തരവാദിത്തം ഭംഗിയായി നിറവേറ്റിയെന്നായിരുന്നു രാജിക്ക് ശേഷം ശോഭന ജോര്‍ജിന്റെ പ്രതികരിച്ചിരുന്നു. പുതിയ സ്ഥാനങ്ങളെ കുറിച്ച് തീരുമാനിക്കേണ്ടത് പാര്‍ട്ടിയാണെന്നും അവര്‍ പ്രതികരിച്ചു. അത് ഇപ്പോള്‍ യാഥാര്‍ത്ഥ്യമായതില്‍ ശോഭനയ്ക്ക് സന്തോഷമുണ്ട്.

 



നന്നേ ചെറുപ്പത്തില്‍ രാഷ്ട്രീയ ജീവിതം ആരംഭിച്ച നേതാവാണ് ശോഭന ജോര്‍ജ്. കോണ്‍ഗ്രസ് നേതാവായിരുന്ന ശോഭന അഭിപ്രായ ഭിന്നതകളെ തുടര്‍ന്നാണ് സി.പി.എമ്മിലെത്തുന്നത്. ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പില്‍ സജി ചെറിയാന് വേണ്ടി രംഗത്തിറങ്ങിയ ശോഭനയ്ക്ക് സി.പി.എം. നല്‍കിയ പാരിതോഷികമായിരുന്നു ഖാദി ബോര്‍ഡ് വൈസ് ചെയര്‍മാന്‍ പദവി. മൂന്നു വര്‍ഷത്തിലേറെ നീണ്ടുനിന്ന പ്രവര്‍ത്തന കാലയളില്‍ ഖാദിയുടെ മുഖച്ഛായ തന്നെ ശോഭന മാറ്റിയെടുത്തു. നഷ്ടത്തില്‍നിന്നു പ്രതീക്ഷയിലേക്ക് ഖാദിയെ കൈപിടിച്ചുയര്‍ത്തി.

ഖാദിയില്‍ നിന്നും രാജി വച്ചെങ്കിലും പാര്‍ട്ടിയെ ന്യായീകരിക്കാനാണ് ശോഭന ജോര്‍ജ് ശ്രമിച്ചത്. ഞാന്‍ മാത്രമാണ് രാജി വെക്കാനായി താമസിച്ചത്. കുറേക്കാര്യങ്ങള്‍ തീര്‍ക്കണമെന്ന് സര്‍ക്കാര്‍ പറഞ്ഞതുകൊണ്ട് താമസിച്ചതാണ്. എനിക്ക് വേണ്ടി മാത്രം പാര്‍ട്ടിക്ക് തീരുമാനം മാറ്റാന്‍ സാധിക്കില്ലല്ലോ. മൂന്നര വര്‍ഷവും ശമ്പളമില്ലാതെ, ഒരു ആനുകൂല്യവും പറ്റാതെയാണ് ഞാന്‍ ജോലി ചെയ്തത്.

 



ഒരു മുട്ടായി കടലാസ് പോലും ഖാദി ബോര്‍ഡില്‍നിന്ന് ഞാന്‍ എടുത്തിട്ടില്ല. ഒരു ചായ കുടിച്ചാല്‍ പോലും അതിന്റെ പൈസ കൈയില്‍നിന്ന് കൊടുക്കും. എന്റെ റൂം കണ്ടപ്പോള്‍ മന്ത്രി പോലും ചോദിച്ചു, ഇതെന്താണ് ഇങ്ങനെ പൊളിഞ്ഞ് ഇളകിയ മുറി. പക്ഷേ, എന്നേക്കാള്‍ കഷ്ടമാണ് ഖാദിക്ക് വേണ്ടി പണിയെടുക്കുന്ന എന്റെ പെണ്ണുങ്ങളുടെ ജീവിതം. അതറിയുന്ന ഞാന്‍ സുഖിക്കാനോ ആനുകൂല്യങ്ങള്‍ പറ്റാനോ വന്നതല്ല. ചരിത്രത്തില്‍ ആദ്യമായി എല്ലാ യൂണിയന്‍കാരും രണ്ടു മന്ത്രിമാരും കൂടി വന്ന് കേരള സര്‍ക്കാരിന്റെ ആദരവ് നല്‍കിയാണ് എനിക്ക് യാത്രയയപ്പ് തന്നത്.

ഇന്ന് ഖാദി ബോര്‍ഡില്‍ കെട്ടിക്കിടക്കുന്ന തുണികളില്ല. കടഭാരങ്ങളില്ല. ഖാദി മാസ്‌ക് വിറ്റിട്ടായാലും തൊഴില്‍ കൊടുക്കാന്‍ സാധിക്കുന്നുണ്ട്. ഈ ഓണത്തിന് കുറച്ച് കച്ചവടം കിട്ടി. അതുകൊണ്ട്, എല്ലാം കൊണ്ടും നല്ലൊരു പ്രതീക്ഷയുടെ വക്കില്‍ തന്നെയാണ് ഖാദി ഇപ്പോഴുളളതെന്നും ശോഭന ജോര്‍ജ് പറഞ്ഞു.

 



എന്തായാലും ശോഭനയുടെ ഇനിയുള്ള ജീവിതം ഔഷധിയിലാണ്. യാഥൃശ്ചികമായി കിട്ടിയ ഈ സ്ഥാനം ശോഭന ജോര്‍ജ് പൊന്നുപോലെ നോക്കട്ടെ.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അധ്യക്ഷ സ്ഥാനം ശ്വേത മേനോൻ രാജിവച്ചിറങ്ങിയതിന് പിന്നാലെ ഭരണസമിതിയെ നയിക്കാൻ അടിയന്തര തീരുമാനമെടുത്ത് താരസംഘടനയായ 'അമ്മ'  (3 hours ago)

സംസ്ഥാനത്തെ പ്ലസ് വൺ പ്രവേശനത്തിന്റെ മെറിറ്റ് ക്വാട്ടയുടെ മുഖ്യഘട്ടത്തിലെ രണ്ടാമത്തെ അലോട്ട്മെൻ്റ് ഫലം പ്രസിദ്ധീകരിച്ചു  (3 hours ago)

ജീപ്പിൽ കാറിടിച്ചുണ്ടായ അപകടത്തിൽ പോലീസ് ഉദ്യോഗസ്ഥരുടെ കാലുകൾ മുറിച്ചു മാറ്റേണ്ടിവന്ന സംഭവം; ഉദ്യോഗസ്ഥരുടെ ചികിത്സയ്ക്ക് പണം അനുവദിക്കാൻ ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല നിർദേശം നൽകി  (3 hours ago)

യുഎഇയിൽ ചൊവ്വാഴ്ച മുതൽ വ്യാഴാഴ്ച വരെ മഴയ്ക്ക് സാധ്യതയെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു  (4 hours ago)

കെഎംആർഎൽ-എക്‌സാലോജിക് മാസപ്പടി കേസ്; ടി.വീണയ്ക്ക് വീണ്ടും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ സമൻസ്; ജൂൺ 29ന് ചോദ്യം ചെയ്യലിന് കൊച്ചിയിലെ ഓഫിസിൽ ഹാജരാകണമെന്ന് നിർദേശം  (4 hours ago)

തിരുവള്ളൂരിലെ പെരിയപാളയത്ത് സ്വകാര്യ മത്സ്യ സംസ്കരണ ശാലയിൽ അമോണിയം ചോർച്ചയെ തുടർന്ന് വൻ ദുരന്തം  (4 hours ago)

"പവർ കട്ട് അല്ല, കെ-കട്ടാണ്.. കെ-കട്ട് സമയത്ത് കെ-കാറ്റ് ബസ്റ്റാണ്… ഏത് ഡാഷ് മോനാണാവോ ഇവിടുത്തെ മുക്കിയ മന്ത്രി…!" രാഹുൽ മാങ്കൂട്ടത്തിന്റെ മുൻ പരിഹാസം ബൂമറാങ്ങാകുന്നു  (4 hours ago)

താരസംഘടനയായ 'അമ്മ'യുടെ അധ്യക്ഷ സ്ഥാനം രാജിവച്ചിറങ്ങിയതിന് പിന്നാലെ സംഘടനക്കുള്ളിൽ നടന്ന നീക്കങ്ങളെക്കുറിച്ച് തുറന്നടിച്ച് ശ്വേത മേനോൻ  (4 hours ago)

വാടക വീട് അനാശ്യാസ കേന്ദ്രമായി പ്രവർത്തിച്ച് 'അതിഥി' തൊഴിലാളികൾ; പിന്നാലെ ആ കാര്യത്തിൽ തർക്കം; തലച്ചോറിന് പരിക്കേറ്റ് 27കാരന് ദാരുണാന്ത്യം  (4 hours ago)

എല്‍.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് നിര്‍ജീവമായി മാറിയ പോലീസ് കംപ്ലയിന്റ് അതോറിറ്റിക്ക് പുതുജീവന്‍ നല്‍കും; തൂഫാന്‍- ദി നാര്‍ക്കോ ഹണ്ട്, 'പ്രോജക്ട് സീറോ' തുടങ്ങിയ ജനകീയ പദ്ധതികള്‍;ചീഫ് ഇന്‍വെസ്റ്റിഗേഷ  (4 hours ago)

പിണറയിയെ രക്ഷിച്ചത് ബിനീഷ് . ഒടുവിൽ ആ സത്യം തുറന്ന് പറഞ്ഞ് കോടിയേരി പുത്രൻ..!!  (4 hours ago)

കോടതിയുടെ 10 ദിവസത്തെ കാലാവധി കേരളം വിടാൻ വീണ. 29 ന് എത്തില്ല..!! വിജയൻ നേരിട്ടിറങ്ങും  (5 hours ago)

സംസ്ഥാനത്ത് ലോഡ്‌ഷെഡ്ഡിംഗ് തുടരുമെന്ന് തുടരുമെന്ന് സൂചിപ്പിച്ചു വൈദ്യുതി മന്ത്രി സണ്ണി ജോസഫ്  (5 hours ago)

Cochin-International-Airport- യാത്രക്കാരൻ നെടുമ്പാശ്ശേരിയിൽ പിടിയിൽ  (5 hours ago)

INDIA കരുതലോടെ ഇന്ത്യ  (5 hours ago)

Malayali Vartha Recommends