കോഴിക്കോട് മെഡിക്കല്‍ കോളേജിന് സമീപം ഓടിക്കൊണ്ടിരുന്ന കാര്‍ കത്തിനശിച്ചു

കോഴിക്കോട് മെഡിക്കല്‍ കോളേജിന് സമീപം ഓടികൊണ്ടിരുന്ന കാര്‍ കത്തി നശിച്ചു. പുക ഉയര്‍ന്ന സമയത്ത് വാഹനത്തിലുള്ളവര്‍ പുറത്തേക്ക് ഇറങ്ങിയതിനാല്‍ വന്‍ ദുരന്തം ഒഴിവായി.
മുന്‍ എം.എല്‍.എ പുരുഷന്‍ കടലുണ്ടിയുടെ മകനും പേരകുട്ടികളുമായിരുന്നു വാഹനത്തില്‍ ഉണ്ടായിരുന്നത്.
" fr
https://www.facebook.com/Malayalivartha



























