സംസ്ഥാനത്ത് മൂന്ന് സൈബര്‍ പൊലീസ് സ്‌റ്റേഷന്‍ കൂടി ആരംഭിക്കുമെന്ന് ചെന്നിത്തല

സംസ്ഥാനത്ത് മൂന്ന് സൈബര്‍ പൊലീസ് സ്‌റ്റേഷന്‍ കൂടി ആരംഭിക്കുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. കൊച്ചി, കാലിക്കട്ട്, കണ്ണൂര്‍ സൈബര്‍ മേഖലയിലെ കുറ്റകൃത്യം തടയാന്‍ പൊതു സ്വകാര്യ പങ്കാളിത്തത്തോടെ പദ്ധതി ആവിഷ്‌ക്കരിക്കും. ഇതിനായി ടെക്‌നോ പാര്‍ക്കില്‍ ഡോം രൂപീകരിക്കുമെന്നും മന്ത്രി പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha