Widgets Magazine
19
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

വീട്ടിലെ പൂന്തോട്ടത്തിലൊരുക്കാം ആന്തൂറിയം

30 JUNE 2025 01:25 PM IST
മലയാളി വാര്‍ത്ത

നമ്മുടെ പൂന്തോട്ടത്തില്‍ അതിലെ പൂക്കള്‍ വരുമ്പോള്‍ നിറഞ്ഞ് നില്‍ക്കുന്നത് കാണാന്‍ വളരെ മനോഹരവുമായിരിക്കും. ചുവന്ന നിറത്തിലും വെളുത്ത നിറത്തിലും കൂടാത പിങ്ക് കളറിലുമുള്ള ആന്തൂറിയങ്ങള്‍എവിടെയും ഇപ്പോള്‍ കാണാന്‍ കഴിയും. ഇത് വളര്‍ത്തിയെടുക്കുന്നതെങ്ങനെയെന്നു നോക്കാം

ആന്തുറിയത്തിന് നല്ല സൂര്യപ്രകാശം ആവശ്യമാണ്. എന്നാല്‍ അമിതമായി പ്രകാശമടിച്ചാലോ ഇലകള്‍ കരിഞ്ഞുപോകുകയും ചെയ്യും. അതിനാല്‍ തന്നെ വെളിച്ചം കുറയുകയോ കൂടുകയോ ചെയ്യാന്‍ പാടില്ല. ദിവസവും ചെടിക്ക് കുറഞ്ഞത് 6 മണിക്കൂറെങ്കിലും സൂര്യപ്രകാശം കിട്ടണം. ചെടി നന്നായി വളരണമെങ്കില്‍ നല്ല നീര്‍വാര്‍ച്ചയുള്ള മണ്ണിലാണ് നടേണ്ടത്. വേരുകള്‍ക്ക് നന്നായി വളരാന്‍ സാധിക്കുന്ന വിധത്തില്‍ നട്ടുപിടിപ്പിക്കാവുന്നതാണ്.

മണ്ണ് ഉണങ്ങി പോകുന്ന സാഹചര്യം ഒഴിവാക്കണം. ഇടയ്ക്കിടെ ചെടിക്ക് വെള്ളമൊഴിക്കാന്‍ ശ്രദ്ധിക്കേണ്ടതാണ്. ഇന്‍ഡോര്‍ ആയി വളര്‍ത്തുകയാണെങ്കില്‍ ആഴ്ചയില്‍ ഒരിക്കല്‍ ചെടിക്ക് വെള്ളമൊഴിച്ച് കൊടുക്കാവുന്നതാണ്. അതേസമയം അമിതമായി വെള്ളമൊഴിക്കുന്നത് ഒഴിവാക്കണം. ഇത് ചെടി കേടുവരാന്‍ കാരണമാകുന്നു.
നല്ല ഈര്‍പ്പമുള്ള സ്ഥലങ്ങളിലാണ് ആന്തുറിയം വളരുന്നത്. അതിനാല്‍ തന്നെ വരണ്ട കാലാവസ്ഥകളില്‍ ഇത് വളര്‍ത്തുന്നത് ഒഴിവാക്കാവുന്നതാണ്. മണ്ണില്‍ എപ്പോഴും ഈര്‍പ്പമുണ്ടെന്ന് ഉറപ്പ് വരുത്തുകയും വേണം. ചെടിയുടെ വളര്‍ച്ച ഘട്ടത്തില്‍ വളമിട്ടുകൊടുക്കുന്നത് നല്ലതായിരിക്കും. ദ്രാവക വളമാണ് ആന്തുറിയത്തിന് ആവശ്യം. ആഴ്ചയില്‍ ഒരിക്കല്‍ വളമിടേണ്ടതാണ്. കേടുവന്ന ഇലകളും പൂക്കളും ചെടിയില്‍ നിന്നും മുറിച്ച് മാറ്റണം. ഇടയ്ക്കിടെ ചെടി പരിശോധിച്ച് ഇങ്ങനെ ചെയ്യുന്നത് നല്ലതായിരിക്കും. ഇത് ചെടിയില്‍ പുതിയ ഇലകള്‍ വരാന്‍ സഹായിക്കുകയും ചെയ്യും. 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മാസപ്പടി കേസില്‍ വീണാ വിജയന്‍ മാത്രമല്ല ഭര്‍ത്താവ് മുഹമ്മദ് റിയാസും ബിനാമികളായ ഒരു നിര ഡിവൈഎഫ്‌ഐ സഖാക്കളും ഉടന്‍ അറസ്റ്റിലാകും; ഇഡി റെയ്ഡില്‍ അറസ്റ്റിനുള്ള തെളിവുകള്‍ ലഭിക്കുന്നതോടെ വീണയും റിയാസും കുര  (4 minutes ago)

ഡിജിപി ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരെയാരെയും മുഖ്യമന്ത്രിയുടെയോ സർക്കാരിന്റെയോ അനുവാദമില്ലാതെ ഗവർണർ ലോക്‌ഭവനിലേക്ക് വിളിച്ചുവരുത്താൻ പാടില്ല... ഡിജിപിയെ ലോക്‌ഭവനിലേക്ക് വിളിച്ചുവരുത്തിയ ഗവർണർ രാജേന്ദ്ര ആർല  (11 minutes ago)

കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി ശക്തമായ തിരമാലകൾക്ക് സാധ്യത... കോഴിക്കോട് ബീച്ചുകളിലേക്കുള്ള പ്രവേശനം നിരോധിച്ചു....  (22 minutes ago)

ഓണം വാരാഘോഷം 24 മുതൽ, നിശാഗന്ധിയിൽ ​24ന് വൈകിട്ട് 6.30ന് മുഖ്യമന്ത്രി വി.ഡി.സതീശൻ വാരാഘോഷ ഉദ്ഘാടനം നിർവഹിക്കും... സമാപന ചടങ്ങിൽ വിശിഷ്ടാതിഥിയായി ഉപരാഷ്ട്രപതി പങ്കെടുക്കും  (24 minutes ago)

ഹോക്കി ലോകകപ്പിൽ ദക്ഷിണാഫ്രിക്കയെ പരാജയപ്പെടുത്തി ഇന്ത്യൻ വനിതകൾ  (40 minutes ago)

ഓണക്കാലത്ത് ആശ്വാസമായി ക്ഷേമ പെന്‍ഷന്‍ വിതരണം ഇന്ന് ആരംഭിക്കും...  (1 hour ago)

  മലയാളി താരങ്ങളായ ട്രീസ ജോളി, വി. മുഹമ്മദ് അജ്മൽ എന്നിവരുൾപ്പെടെ 17 പേർക്ക് ദേശീയ കായിക പുരസ്കാരമായ അർജുന അവാർഡ്  (1 hour ago)

മലപ്പുറം സ്വദേശി റിയാദിൽ ഹൃദയാഘാതം മൂലം മരിച്ചു...  (1 hour ago)

സിറാജ് ദിനപത്ര ബ്യൂറോ ചീഫ് കെഎം ബഷീർ കൊലപാതക കേസ്... ചൊവ്വാഴ്ച സാക്ഷികൾ ഹാജരായില്ല, ഇന്ന് 46 മുതൽ 49 വരെയുള്ള 4 സാക്ഷികൾ ഹാജരാകാൻ നേരത്തേ കോടതി സമൻസ് അയച്ചിട്ടുണ്ട്, ആഗസ്റ്റ് 1 മുതൽ സെപ്റ്റംബർ 10 വരെയ  (1 hour ago)

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഞായറാഴ്ച വിവാഹ ബുക്കിങ്ങ് 422 കടന്നു... വിവാഹങ്ങള്‍ പുലര്‍ച്ചെ 4 മണി മുതല്‍; കൂടുതല്‍ മണ്ഡപങ്ങള്‍, പ്രത്യേക ക്രമീകരണങ്ങള്‍ ഒരുക്കാന്‍ ഉന്നതതല യോഗ തീരുമാനം  (2 hours ago)

കണ്ണീർക്കാഴ്ചയായി... ആലപ്പുഴയിൽ ഒന്നര വയസുകാരൻ ട്രെയിൻ തട്ടി മരിച്ചു...  (2 hours ago)

  നബിദിനത്തോടനുബന്ധിച്ച് നാല് ഗള്‍ഫ് രാജ്യങ്ങള്‍ പൊതു അവധി പ്രഖ്യാപിച്ചു... .  (2 hours ago)

കേരളത്തിലെ തീരപ്രദേശങ്ങളിൽ ശക്തമായ തിരമാലയ്ക്കും കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യത..  (2 hours ago)

ഓണത്തോടനുബന്ധിച്ച് കോഴിക്കോട് നഗരത്തില്‍ കര്‍ശന ഗതാഗത നിയന്ത്രണം  (9 hours ago)

മദ്യം തരില്ലെന്ന് പറഞ്ഞതിന് 50 കാരനെ ഹെല്‍മറ്റ് കൊണ്ട് തലയ്ക്കടിച്ചു  (9 hours ago)

Malayali Vartha Recommends