Widgets Magazine
22
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'തായ് മാമൻ തങ്ക മോതിരം' പദ്ധതി.. കരാർ ജോയ്അലുക്കാസിനും കല്യാൺ ജ്വല്ലേഴ്സിനും.. ടെൻഡറിൽ 11 കമ്പനികളാണ് പങ്കെടുത്തത്...


ടൂറിസം വകുപ്പിലെ കുടുംബശ്രീ ജീവനക്കാർക്ക് ശമ്പളം കിട്ടിയില്ല..ഇടപെട്ട് കേന്ദ്രമന്ത്രി സുരേഷ് ഗോപി..സ്വന്തം കൈയിൽ നിന്ന് 32 ലക്ഷം രൂപ ഡെപ്പോസിറ്റ് ചെയ്യാൻ നൽകി..നന്ദി പറഞ്ഞ് ജീവനക്കാർ..


തിരുവോണം മഴയത് ഒലിച്ചു പോകുമോ..? സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്..ഓഗസ്റ്റ് 23 മുതൽ 25 വരെ ശക്തമായ മഴയ്‌ക്ക് സാധ്യത..വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് ..


കുന്നിൻമുകളിൽ ആത്മഹത്യാഭീഷണി മുഴക്കിയ 18കാരനെ രക്ഷിക്കാൻ ശ്രമം.. അച്ഛനും അമ്മയും ഉൾപ്പെടെ ഒരു കുടുംബത്തിലെ മൂന്ന് പേർ ദാരുണമായി മരിച്ചു..ഞെട്ടിക്കുന്ന വീഡിയോ..


വീണാ വിജയന് ശതകോടികളുടെ ബിസിനസ് ഇടപാടുകളുണ്ടെന്ന് നിര്‍ണയ സൂചനയിലേക്ക് ഇഡി.. ദുബായിയില്‍ താമസിക്കുന്ന വന്‍കിടക്കാരെക്കുറിച്ച് ഇഡിക്ക് വിവരം ലഭിച്ചിട്ടുണ്ട്..

ടെക്നോപാര്‍ക്കില്‍ സംഘടിപ്പിച്ച സംസ്ഥാനതല ജെന്‍ എഐ ഹാക്കത്തോണില്‍ അണിചേര്‍ന്ന് ഇരുന്നൂറിലധികം വിദ്യാര്‍ത്ഥികള്‍

14 JUNE 2025 04:59 PM IST
മലയാളി വാര്‍ത്ത
ടെക്നോപാര്‍ക്കില്‍ നടന്ന സംസ്ഥാനതല 'ജനറേറ്റീവ് എഐ ഹാക്കത്തോണ്‍ 2025' ല്‍ സംസ്ഥാനത്തുടനീളമുള്ള വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്നുള്ള 200 ലധികം വിദ്യാര്‍ത്ഥികളും ഐടി പ്രൊഫഷണലുകളും പങ്കാളികളായി.   ബോസ്റ്റണ്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അനലിറ്റിക്സും ടെക്നോപാര്‍ക്ക് ജീവനക്കാരുടെ ക്ഷേമസംഘടനയായ പ്രതിധ്വിനിയും ചേര്‍ന്നാണ് പരിപാടി സംഘടിപ്പിച്ചത്.
ജനറേറ്റീവ് എഐ രംഗത്ത് അക്കാദമിക-വ്യവസായ മേഖലകള്‍ തമ്മിലുളള സഹകരണം മെച്ചപ്പെടുത്തുക, വിദ്യാര്‍ത്ഥികള്‍, അധ്യാപകര്‍, പ്രൊഫഷണലുകള്‍ എന്നിവരെ ഒരുമിച്ച് കൊണ്ടുവന്ന് ലോകം നേരിടുന്ന എഐ വെല്ലുവിളികളുടെ പരിഹാരം കണ്ടെത്തുക തുടങ്ങിയ ലക്ഷ്യത്തോടെയാണ് ഹാക്കത്തോണ്‍ സംഘടിപ്പിച്ചത്.

ക്വാണ്ടംവീവ് ഇന്‍റലിജന്‍സ് സ്ഥാപകനും ഡയറക്ടറും കെയുഡിഎസ്ഐടിയിലെ ചീഫ് വിജിലന്‍സ് ഓഫീസറും പ്രൊഫസറുമായ ഡോ. സാബു എം തമ്പി, തിരുവനന്തപുരം ടാറ്റ എല്‍ക്സിയിലെ ജെന്‍ എഐ ആര്‍ക്കിടെക്റ്റായ ഡോ. അഞ്ജന പി ദാസ് എന്നിവര്‍ ചേര്‍ന്ന് സെമിനാറിന് നേതൃത്വം നല്‍കി. വിദ്യാര്‍ത്ഥികളും അധ്യാപകരും വ്യവസായ മേഖലയിലെ പ്രൊഫഷണലുകളും സെമിനാറില്‍ പങ്കെടുത്തു.

നെറ്റ് വര്‍ക്കിംഗ്, സഹകരണം, കഴിവ് പ്രകടമാക്കല്‍ എന്നിവയ്ക്ക് പുറമേ നവീന നിലവാരത്തിലുള്ള എഐ ഉപകരണങ്ങളും സാങ്കേതികവിദ്യകളും നേരില്‍ പരിചയപ്പെടുന്നതിനുള്ള അവസരവും പങ്കെടുത്തവര്‍ക്ക് ലഭിച്ചു.
 

വിജയികള്‍ക്ക് ക്യാഷ് പ്രൈസുകളും ബിഐഎ കോഴ്സുകളില്‍ സ്കോളര്‍ഷിപ്പും ലഭിച്ചതിന് പുറമേ ഭാവിയിലെ എഐ പ്രോജക്ടുകളില്‍ സഹകരിക്കുന്നതിനും എഐ മേഖലയിലെ വിദഗ്ധരുമായി സഹകരിക്കുന്നതിനും അവസരവുമുണ്ടായി.

പ്രതിധ്വനി പ്രസിഡന്‍റ് വിഷ്ണു രാജേന്ദ്രന്‍, പ്രതിധ്വനി ടെക്നിക്കല്‍ ഫോറം കണ്‍വീനര്‍ രാഹുല്‍ ചന്ദ്രന്‍, ലിറ്റ്മസ് 7 പ്രിന്‍സിപ്പല്‍ കണ്‍സള്‍ട്ടന്‍റ് ഡോ. ഷിജു എസ് എസ്, ഓഗ്സെന്‍സ് ലാബിലെ റിസര്‍ച്ച് എഞ്ചിനീയര്‍ ഡോ. ദിവ്യ എസ് വിദ്യാധരന്‍, എമര്‍ജിംഗ് ടെക്നോളജി ഡാറ്റാ സയന്‍സ് ലീഡ് ഡോ. ആതിര യു, ബോസ്റ്റണ്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അനലിറ്റിക്സിലെ അക്കാദമിക് കൗണ്‍സിലര്‍ ലക്ഷ്മി എം എന്നിവരും പരിപാടിയില്‍ പങ്കെടുത്തു.

     
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ചെട്ടിയാർ മരിച്ച ദിവസം തുടരെ തുടരെ ഫോൺ കോൾ..!! 13 കാരിക്ക് പുറത്ത് നിന്ന് സഹായം..?! ചില ചേട്ടന്മാർ ഫോണിൽ..??!  (12 minutes ago)

ഞാൻ ഇവിടെ നിന്നാൽ തനിക്കെന്താ..പിന്തിരിപ്പിക്കാൻ വന്നവരെ തെറിവിളിച്ച് ഒട്ടിച്ച് ട്രെയിൻ വന്നതും ചാടി,ചിതറി  (25 minutes ago)

ആര്യ ചമ്മി നാറി..റഹീം ഒറ്റി അർഷോയും ആര്യയും സ്റ്റേജിൽ നിന്ന് ഇറങ്ങി പോയി..!ചിന്ത തലപ്പത്ത് 'പാഴുകളെ നയിക്കാൻ ഒരു മരപ്പാഴെന്ന്'  (40 minutes ago)

ഭക്ഷണത്തിനൊപ്പം ബിയര്‍ കുടിക്കാന്‍ സമ്മതിച്ചില്ല, ഹോട്ടല്‍ മാനേജറെ ആക്രമിച്ച് മെഡിക്കല്‍ വിദ്യാര്‍ത്ഥിനികള്‍  (54 minutes ago)

മ്യൂസിയം പോലീസ് സ്റ്റേഷന് മുന്നിൽ IB ബിനുവിന്റെ ഊഞ്ഞാലാട്ടം കാക്കി ഊരിവെച്ച് ഇറങ്ങ് സാറന്മാരെ..! കൂട്ടത്തോടെ ഇറങ്ങി  (56 minutes ago)

ഇന്റർപോളിലേയ്ക്ക് RED NOTICE നെതന്യാഹുവിനെ തൂക്കാൻ തുർക്കി PLAN !എർദോഗന്റെ തലയെടുക്കുമെന്ന് IDF  (1 hour ago)

72ാമത് നെഹ്രു ട്രോഫി വള്ളംകളിയില്‍ കിരീടം സ്വന്തമാക്കി അരോമ  (1 hour ago)

സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രികളില്‍ വന്‍ മാറ്റം വരുന്നു  (3 hours ago)

കുടുംബശ്രീ ജീവനക്കാര്‍ക്ക് ഓണം ആഘോഷിക്കാന്‍ സ്വന്തം അക്കൗണ്ടില്‍ നിന്ന് പണം നല്‍കി സുരേഷ് ഗോപി  (3 hours ago)

തമിഴ്നാട് സർക്കാരിന്റെ ‘തായ് മാമൻ തങ്ക മോതിരം’  (5 hours ago)

ആര്യ ചമ്മി നാറി..റഹീം ഒറ്റി അർഷോയും ആര്യയും സ്റ്റേജിൽ നിന്ന് ഇറങ്ങി പോയി..!ചിന്ത തലപ്പത്ത് 'പാഴുകളെ നയിക്കാൻ ഒരു മരപ്പാഴെന്ന്'  (5 hours ago)

മമിതാ ബൈജുവും സംഗീത് പ്രതാപും ഒന്നിക്കുന്നു; പുതിയ റൊമാന്റിക് കോമഡി ചിത്രം 'ഹലോ ഡിയർ' പ്രഖ്യാപിച്ചു  (5 hours ago)

SURESH GOPI ഇതുപോലൊരു കേന്ദ്രമന്ത്രി ആദ്യം  (5 hours ago)

RAIN ALERT ഓഗസ്റ്റ് 23 മുതൽ 25 വരെ ശക്തമായ മഴ  (5 hours ago)

Maharashtra ഒരു കുടുംബത്തിലെ മൂന്ന് ജീവനുകൾ പൊലിഞ്ഞു  (5 hours ago)

Malayali Vartha Recommends