സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇന്ന് മാറ്റമില്ല...

സ്വര്‍ണവിലയില്‍ ഇന്ന് മാറ്റമില്ല. ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ നിരക്ക് 71,440 രൂപയാണ്.ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണം ലഭിക്കണമെങ്കില്‍ 8930 രൂപ നല്‍കണം. കഴിഞ്ഞ ദിവസം 440 രൂപ കുറഞ്ഞാണ് നിരക്ക് 71,440 രൂപയിലെത്തിയത്.
അന്താരാഷ്ട്ര വിപണി നിരക്കുകള്‍, ഇറക്കുമതി തീരുവകള്‍, നികുതികള്‍, വിനിമയ നിരക്കുകളിലെ ഏറ്റക്കുറച്ചിലുകള്‍ എന്നിവയാണ് ഇന്ത്യയിലെ സ്വര്‍ണ്ണ വിലയെ പ്രധാനമായും സ്വാധീനിക്കുന്നത്. ഈ ഘടകങ്ങള്‍ ഒരുമിച്ചാണ് രാജ്യത്തുടനീളമുള്ള ദൈനംദിന സ്വര്‍ണവില നിര്‍ണ്ണയിക്കുന്നത്.
ഇന്ന് 24 കാരറ്റ് സ്വര്‍ണവില 9,742 രൂപയിലെത്തി . 18 കാരറ്റിന് ഒരു ഗ്രാമിന് 7,307 രൂപയും പവന് 58,456 രൂപയുമാണ് നിരക്ക്. ഒരു ഗ്രാം വെള്ളിവില 119.90 രൂപയിലെത്തി.
"
https://www.facebook.com/Malayalivartha