ചേര്‍ത്തലയ്ക്കടുത്ത് കെഎസ്ആര്‍ടിസി ബസ് കാറിനു മുകളിലേക്ക് മറിഞ്ഞ് മൂന്നു പേര്‍ മരിച്ചു

ചേര്‍ത്തലയ്ക്കടുത്ത് കെഎസ്ആര്‍ടിസി ബസ് കാറിനു മുകളിലേക്ക് മറിഞ്ഞ് മൂന്നു പേര്‍ മരിച്ചുചേര്‍ത്തലയ്ക്കടുത്ത് തിരുവീഴയില്‍ ദേശീയപാതയില്‍ കെഎസ്ആര്‍ടിസി ബസ് കാറിനു മുകളില്‍ മറിഞ്ഞു. മൂന്നു പേര്‍ സംഭവ സ്ഥലത്തു മരിച്ചു. ആലപ്പുഴയില്‍ നിന്നു ചേര്‍ത്തലയ്ക്ക് പോകുന്ന ഓര്‍ഡിനറി ബസ് ഓവര്‍ടേക്കിങ്ങിനിടെയില്‍ എതിരെ വന്ന കാറിനു മുകളിലേക്ക് വീഴുകയായിരുന്നു. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. ഇന്ന് രാവിലെ വാഗമണ്ണിലും പളനിയിലുമായി ഉണ്ടായ അപകടത്തില്‍ മൊത്തം നാലുപേര്‍ കൊല്ലപ്പെട്ടിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha