സൂര്യന് താഴെയുള്ള എല്ലാ വിഷയങ്ങളും പ്രതിപാദിക്കും' ജീവൽ പ്രധാനമായ ജനകീയ പ്രശ്നങ്ങളിൽ ഇടപെടുകയും അത് അവതരിപ്പിക്കുകയും ചെയ്യും; 'ചെറിയാൻ ഫിലിപ്പ് പ്രതികരിക്കുന്നു' എന്ന സ്വതന്ത്ര യൂട്യൂബ് ചാനൽ ജനുവരി ഒന്നിന് രാവിലെ 11 മണിക്ക് തിരുവനന്തപുരം പ്രസ് ക്ലബ്ബിൽ വച്ച് പ്രതിപക്ഷനേതാവ് ശ്രീ വി ഡി സതീശൻ ഉദ്ഘാടനം ചെയ്യും

'ചെറിയാൻ ഫിലിപ്പ് പ്രതികരിക്കുന്നു' യൂട്യൂബ് ചാനലുമായി രംഗത്ത് വന്നിരിക്കുകയാണ് ചെറിയാൻ ഫിലിപ്പ് . അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ; 'ചെറിയാൻ ഫിലിപ്പ് പ്രതികരിക്കുന്നു' എന്ന സ്വതന്ത്ര യൂട്യൂബ് ചാനൽ ജനുവരി ഒന്നിന് രാവിലെ 11 മണിക്ക് തിരുവനന്തപുരം പ്രസ് ക്ലബ്ബിൽ വച്ച് പ്രതിപക്ഷനേതാവ് ശ്രീ വി ഡി സതീശൻ ഉദ്ഘാടനം ചെയ്യും.
സൂര്യന് താഴെയുള്ള എല്ലാ വിഷയങ്ങളും പ്രതിപാദിക്കും. ജീവൽ പ്രധാനമായ ജനകീയ പ്രശ്നങ്ങളിൽ ഇടപെടുകയും അത് അവതരിപ്പിക്കുകയും ചെയ്യും . സ്വാശ്രയ കേരളം ലക്ഷ്യമാക്കി ഒരു ഉൽപാദന കേന്ദ്രീകൃത വികസന സംസ്കാരം കെട്ടിപ്പടുക്കാൻ ശക്തമായ ആശയ പ്രചരണം നടത്തുന്നു .
ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യണമെന്നും വാട്സ്ആപ്പിലും ഫേസ്ബുക്കിലും പരമാവധി ഷെയർ ചെയ്യണമെന്നും എല്ലാ സുഹൃത്തുക്കളോടും വിനീതമായി അഭ്യർത്ഥിക്കുകയാണെന്നാണ് ചെറിയാൻ ഫിലിപ്പ് പറഞ്ഞിരിക്കുന്നത്.
https://www.facebook.com/Malayalivartha