Widgets Magazine
07
Apr / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കതൈബ് ഹിസ്ബുള്ളയുടെ മുന്നറിയിപ്പ്.. ഊര്‍ജ്ജ കേന്ദ്രങ്ങളെ ലക്ഷ്യം വച്ച് തകർത്ത് എറിയുമെന്ന് ഭീഷണി..യുദ്ധ മുഖത്തേക്ക് ഒരു വിഭാഗം കൂടി എത്തുന്നു..ട്രംപിന്റെ അഗ്നികുണ്ഡത്തിൽ ഇറാൻ വീഴും..


ഇറാന് നേരെ യുദ്ധപ്രഖ്യാപനവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്... ചൊവ്വാഴ്ച രാത്രി എട്ടു മണിക്ക് ഇറാന്റെ ദഹനം..ട്രംപ് ലോകത്തെ ഞെട്ടിച്ചുകൊണ്ട് ആക്രമണ സമയം കൃത്യമായി പ്രഖ്യാപിച്ചത്..


ഇറാന് നേരെ യുദ്ധപ്രഖ്യാപനവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്... ചൊവ്വാഴ്ച രാത്രി എട്ടു മണിക്ക് ഇറാന്റെ ദഹനം..ട്രംപ് ലോകത്തെ ഞെട്ടിച്ചുകൊണ്ട് ആക്രമണ സമയം കൃത്യമായി പ്രഖ്യാപിച്ചത്..


ഇറാന് നേരെ യുദ്ധപ്രഖ്യാപനവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്... ചൊവ്വാഴ്ച രാത്രി എട്ടു മണിക്ക് ഇറാന്റെ ദഹനം..ട്രംപ് ലോകത്തെ ഞെട്ടിച്ചുകൊണ്ട് ആക്രമണ സമയം കൃത്യമായി പ്രഖ്യാപിച്ചത്..


വൻതോതിൽ വ്യാജതിരിച്ചറിയൽ കാർഡുകൾ നിർമ്മിക്കുന്നതായി ഇലക്ഷൻ കമ്മീഷന് സംശയം... പ്രിന്റിംഗ് സ്ഥാപനത്തിൽ പോലീസ് പരിശോധന നടത്തി... വ്യാജ പരാതിയിലാണ് പരിശോധന നടന്നതെന്ന് സിപിഎം ആരോപിച്ചു...

കട്ടക്കലിപ്പില്‍ ഗവര്‍ണര്‍... ഇന്ത്യയുടെ പരമാധികാരിയായ രാഷ്ട്രപതിക്ക് കേരള യൂണിവേഴ്‌സിറ്റി ഡോക്ടറേറ്റ് നല്‍കാത്തതില്‍ പ്രതിഷേധം ഇരമ്പുന്നു; ഗവര്‍ണറുടെ നിര്‍ദ്ദേശം കേരള വി.സി തള്ളിയതായി ആരോപണം; ഡി. ലിറ്റിന് വിളിച്ചുവരുത്തി രാഷ്ട്രപതിയെ അപമാനിച്ചു

01 JANUARY 2022 08:49 AM IST
മലയാളി വാര്‍ത്ത

More Stories...

ശബരിമല യുവതി പ്രവേശന വിധിയില്‍ പുനപരിശോധന ഹര്‍ജികളെ അനുകൂലിക്കുന്നവരുടെ പട്ടികയിലേക്ക് മാറ്റണമെന്ന് കേരള സര്‍ക്കാര്‍

പ്രചാരണ പരിപാടിക്കിടെയുള്ള ഇറങ്ങിപ്പോക്ക് നിഷേധിച്ച് വട്ടിയൂർക്കാവ് എൻഡിഎ സ്ഥാനാർത്ഥി ആർ ശ്രീലേഖ

ഷോൺ അല്ല അപ്പൻ വന്നാലും വോട്ടില്ല..! പോയി മുട്ടിപ്പായി പ്രാർത്ഥിക്ക് പാലായിൽ ജനങ്ങൾ കൂടോടെ ഇറങ്ങി.! മാണി സി കാപ്പൻ കണ്ടം വഴി ഓട്

ടിപി രാമകൃഷ്ണന് വോട്ടഭ്യര്‍ത്ഥിച്ചുള്ള വിവാദ അനൗണ്‍സ്‌മെന്റ്:മാതൃകാ പെരുമാറ്റചട്ട ലംഘനം കണ്ടെത്താന്‍ കഴഞ്ഞിട്ടില്ലെന്ന് ജില്ലാ കളക്ടര്‍

ഓസ്‌ട്രേലിയയില്‍ ജോലിയും പൗരത്വവും വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയെടുത്ത ദമ്പതികള്‍ പിടിയില്‍

മേയര്‍ ആര്യ രാജേന്ദ്രന്റെ വാഹനം രാഷ്ട്രപതിയുടെ വാഹന വ്യൂഹത്തില്‍ കടന്നതും ടോയിലറ്റില്‍ വെള്ളമില്ലാത്തതും ഉള്‍പ്പെടെ വിവാദം കനത്ത രാഷ്ട്രപതിയുടെ സന്ദര്‍ശനത്തില്‍ മറ്റൊരു വിവാദം കൂടി. ഇന്ത്യയുടെ പരമാധികാരിയായ രാഷ്ട്രപതിക്ക് കേരള യൂണിവേഴ്‌സിറ്റി ഡോക്ടറേറ്റ് നല്‍കാത്തതാണ് വിവാദമായത്.

യേശുദാസ്, ഒ.എന്‍.വി കുറുപ്പ്, അമര്‍ത്യാസെന്‍, മമ്മൂട്ടി എന്നിവര്‍ക്ക് കേരളയും മോഹന്‍ലാലിനും മമ്മൂട്ടിക്കും കാലിക്കറ്റ് സര്‍വകലാശാലയും ഡിലിറ്റ് നല്‍കിയിട്ടുണ്ട്. ആ നിലയ്ക്ക് രാഷ്ട്രപതിയെ അപമാനിച്ചു എന്ന തരത്തിലാണ് പ്രചാരണം നടക്കുന്നത്.

 



ഗവര്‍ണര്‍ നിര്‍ദ്ദേശിച്ച പ്രകാരം രാഷ്ട്രപതി രാംനാഥ് കോവിന്ദിന് ഡി.ലിറ്റ് നല്‍കാമെന്ന് ഉറപ്പു നല്‍കിയ കേരള യൂണിവേഴ്‌സിറ്റിയുടെ വൈസ് ചാന്‍സലര്‍, അവസാനം പിന്‍മാറുകയായിരുന്നുവെന്ന വിവരം പുറത്ത്. രാഷ്ട്രപതി ഓണററി ഡോക്ടറേറ്റ് സ്വീകരിക്കാന്‍ കൂടി തയ്യാറായാണ് കേരളത്തിലേക്കുള്ള യാത്രാപരിപാടി നിശ്ചയിച്ചെത്തിയതെന്നും കേരള യൂണിവേഴ്‌സിറ്റി ഒഴിഞ്ഞുമാറിയതോടെ അപമാനിതനായാണ് അദ്ദേഹം കഴിഞ്ഞയാഴ്ച മടങ്ങിയതെന്നും പുറത്തായി.

ഒരു ചടങ്ങുമില്ലാതെ ഒരു ദിവസം രാജ് ഭവനില്‍ തങ്ങേണ്ടിവന്നതും ഇതുകൊണ്ടാണ്. വൈസ്ചാന്‍സലറെ രാജ്ഭവനില്‍ വിളിച്ചുവരുത്തി ഡിസംബര്‍ ആദ്യമാണ് ഗവര്‍ണര്‍ രാഷ്ട്രപതിക്ക് ഓണററി ഡോക്ടറേറ്റ് നല്‍കാന്‍ നിര്‍ദ്ദേശിച്ചത്. രാഷ്ട്രത്തലവന് ബഹുമതി നല്‍കുന്നതിലൂടെ കേരള സര്‍വകലാശാലയുടെ മഹത്വവും പെരുമയും ഉയരുമെന്നായിരുന്നു ഗവര്‍ണറുടെ നിലപാട്. സിന്‍ഡിക്കേറ്റ് വിളിച്ച് ഉടന്‍ അംഗീകരിക്കുമെന്ന് വൈസ് ചാന്‍സലര്‍ ഉറപ്പുനല്‍കി.

 



ഇതുവിശ്വസിച്ച്, ഓണററി ഡോക്ടറേറ്റ് നല്‍കാന്‍ സന്നദ്ധമാണെന്ന് ഗവര്‍ണര്‍ രാഷ്ട്രപതി ഭവനെ അറിയിച്ചു. രാഷ്ട്രപതിയെ ഫോണില്‍ വിളിച്ചും ഇക്കാര്യമറിയിച്ചു. ഡിസംബര്‍ അവസാനം കേരളത്തിലെത്തുമ്പോള്‍ തിരുവനന്തപുരത്തെത്താനും സെനറ്റ് ഹാളിലെ പ്രൗഢഗംഭീര ചടങ്ങില്‍ ഓണററി ഡോക്ടറേറ്റ് സ്വീകരിക്കുന്ന പരിപാടി ഉള്‍പ്പെടുത്താനും ശുപാര്‍ശ ചെയ്തു.

ഇതുപ്രകാരം രാഷ്ട്രപതിയുടെ യാത്ര പുനഃക്രമീകരിക്കുകയും ചെയ്തു. കാസര്‍കോട് കേന്ദ്രസര്‍വകലാശാലയിലെയും കൊച്ചി നാവിക ആസ്ഥാനത്തെയും ചടങ്ങുകള്‍ക്കു ശേഷം 23ന് തിരുവനന്തപുരത്തെത്തിയ രാഷ്ട്രപതിക്ക് പി.എന്‍.പണിക്കര്‍ ഫൗണ്ടേഷന്റെ ചടങ്ങില്‍ പങ്കെടുത്തശേഷം കാര്യമായ പരിപാടികളൊന്നുമില്ലാതെ ഒരു ദിവസം രാജ്ഭവനില്‍ തങ്ങേണ്ടി വന്നു. 24നാണ് മടങ്ങിയത്.


ഗവര്‍ണറെ സമ്മതം അറിയിച്ച് മടങ്ങിയ വി.സി ദിവസങ്ങള്‍ കഴിഞ്ഞ് രാജ്ഭവനിലെത്തി സിന്‍ഡിക്കേറ്റിന് താത്പര്യമില്ലെന്ന് അറിയിക്കുന്ന കത്ത് നല്‍കിയതായാണ് വിവരം. എന്തുകൊണ്ടെന്ന ചോദ്യത്തിന് താത്പര്യമില്ലെന്ന് വി.സി ഗവര്‍ണറെ വാക്കാല്‍ അറിയിച്ചു. ഇതോടെ സര്‍വകലാശാലകളില്‍ വിനാശകരമായ രാഷ്ട്രീയ ഇടപെടലാണെന്നു പറഞ്ഞ് ഗവര്‍ണര്‍ ക്ഷുഭിതനായി. അപ്പോഴേക്കും രാഷ്ട്രപതിയുടെ യാത്രയ്ക്ക് അന്തിമരൂപമായതിനാല്‍ മാറ്റാന്‍ കഴിഞ്ഞില്ല.

നടി ശോഭന, കര്‍ണാടക സംഗീതജ്ഞന്‍ ടി.എം.കൃഷ്ണ, മുന്‍ വൈസ്ചാന്‍സലര്‍ എന്‍.പി.ഉണ്ണി എന്നിവര്‍ക്ക് ഡിലിറ്റ് നല്‍കാനുള്ള സംസ്‌കൃത സര്‍വകലാശാലാ സിന്‍ഡിക്കേറ്റിന്റെയും അക്കാഡമിക് കൗണ്‍സിലിന്റെയും ശുപാര്‍ശ അംഗീകരിച്ചെങ്കിലും ബിരുദദാനത്തിന് തീയതി നല്‍കിയില്ല. ഗവര്‍ണറില്ലാതെ ബിരുദദാനം നടത്താനാവില്ല.



ഓണററി ഡോക്ടറേറ്റ് നല്‍കാന്‍ വി.സിക്കോ സിന്‍ഡിക്കേറ്റംഗങ്ങള്‍ക്കോ ശുപാര്‍ശ നല്‍കാം. വൈസ്ചാന്‍സലര്‍ ഇത് സിന്‍ഡിക്കേറ്റില്‍ അവതരിപ്പിച്ച് തീരുമാനമെടുക്കണം. സെനറ്റ് വിളിച്ചുചേര്‍ത്ത് സിന്‍ഡിക്കേറ്റിന്റെ തീരുമാനം ചര്‍ച്ചചെയ്യണം. മൂന്നില്‍ രണ്ട് അംഗങ്ങള്‍ അംഗീകരിച്ചാല്‍ ചാന്‍സലറുടെ അംഗീകാരത്തിന് അയയ്ക്കണം.

 

" f
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തൂത്തുക്കുടി സാത്താന്‍കുളത്തെ അച്ഛന്റെയും മകന്റെയും കസ്റ്റഡിക്കൊല; 9 പൊലീസുകാര്‍ക്ക് വധശിക്ഷ  (13 minutes ago)

നടി സുഭാഷിണി ബാലസുബ്രഹ്മണ്യം മരിച്ച നിലയില്‍  (1 hour ago)

ശബരിമല യുവതി പ്രവേശന വിധിയില്‍ പുനപരിശോധന ഹര്‍ജികളെ അനുകൂലിക്കുന്നവരുടെ പട്ടികയിലേക്ക് മാറ്റണമെന്ന് കേരള സര്‍ക്കാര്‍  (1 hour ago)

പ്രചാരണ പരിപാടിക്കിടെയുള്ള ഇറങ്ങിപ്പോക്ക് നിഷേധിച്ച് വട്ടിയൂർക്കാവ് എൻഡിഎ സ്ഥാനാർത്ഥി ആർ ശ്രീലേഖ  (4 hours ago)

മസ്‌കത്തില്‍ നിന്ന് 15 വയസ്സുകാരിയെ കാണാതായി: പൊതുജനങ്ങളുടെ സഹായം തേടി പൊലീസ്  (4 hours ago)

സ്വകാര്യ മേഖലയിലെ തൊഴിൽ വിപണിയിൽ സ്വദേശികളുടെ സാന്നിധ്യം ശക്തമാക്കുന്നതിന്റെ ഭാഗമായി 69 അഡ്മിനിസ്ട്രേറ്റീവ് തസ്തികകളിൽ കൂടി സൗദി അറേബ്യ സമ്പൂർണ്ണ സ്വദേശിവത്കരണം ഏർപ്പെടുത്തി  (4 hours ago)

ഷോൺ അല്ല അപ്പൻ വന്നാലും വോട്ടില്ല..! പോയി മുട്ടിപ്പായി പ്രാർത്ഥിക്ക് പാലായിൽ ജനങ്ങൾ കൂടോടെ ഇറങ്ങി.! മാണി സി കാപ്പൻ കണ്ടം വഴി ഓട്  (4 hours ago)

ടിപി രാമകൃഷ്ണന് വോട്ടഭ്യര്‍ത്ഥിച്ചുള്ള വിവാദ അനൗണ്‍സ്‌മെന്റ്:മാതൃകാ പെരുമാറ്റചട്ട ലംഘനം കണ്ടെത്താന്‍ കഴഞ്ഞിട്ടില്ലെന്ന് ജില്ലാ കളക്ടര്‍  (4 hours ago)

പ്രവാസികൾ ഉൾപ്പെടെയുള്ളവർക്ക് അതീവ ജാഗ്രതാ നിർദേശം! ഗൾഫിൽ ഊർജ മേഖലയെ വ്യാപകമായി ആക്രമിച്ച് ഇറാൻ  (4 hours ago)

ഓസ്‌ട്രേലിയയില്‍ ജോലിയും പൗരത്വവും വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയെടുത്ത ദമ്പതികള്‍ പിടിയില്‍  (5 hours ago)

ബിൻ ലാദന്റെ ജീവനെടുത്ത സീൽ ടീം 6 ..ഇറാന്റെ കയ്യിൽ പെടാതെ പൈലറ്റിനെ രക്ഷിച്ച അമേരിക്കൻ 'സീൽ' പടയുടെ കഥ  (5 hours ago)

രഹസ്യ ചർച്ചകളിൽ ഡോവൽ.. രാജ്യം തയ്യാറെടുക്കുന്നു..! പാക്കികളിൽ നിന്ന് നീലം താഴ്‌വര ഇന്ത്യ തൂക്കി..! ഉരിയാടാതെ പാകിസ്ഥാൻ  (5 hours ago)

IRGC തലവന്റെ തല വിഴുങ്ങി ട്രംപ്..! 48 മണിക്കൂറല്ല..അതിന് മുമ്പേ പണി തുടങ്ങി മക്കളേ...! ഘോര യുദ്ധം 'സഖര്‍-1' മിസൈൽ ചാരം.  (5 hours ago)

നീണ്ട കുരിശുള്ള ഒരു ചെയിൻ വായ്ക്കുള്ളിൽ അമർത്തിപ്പിടിച്ചുള്ള 'കടുവാക്കുന്നേൽ കുറുവച്ചൻ' ഒറ്റക്കൊമ്പന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്!!!  (5 hours ago)

ഷാര്‍ജയിലെ വസ്ത്രസംഭരണശാലയില്‍ വന്‍ തീപിടിത്തം  (5 hours ago)

Malayali Vartha Recommends