Widgets Magazine
07
Apr / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കതൈബ് ഹിസ്ബുള്ളയുടെ മുന്നറിയിപ്പ്.. ഊര്‍ജ്ജ കേന്ദ്രങ്ങളെ ലക്ഷ്യം വച്ച് തകർത്ത് എറിയുമെന്ന് ഭീഷണി..യുദ്ധ മുഖത്തേക്ക് ഒരു വിഭാഗം കൂടി എത്തുന്നു..ട്രംപിന്റെ അഗ്നികുണ്ഡത്തിൽ ഇറാൻ വീഴും..


ഇറാന് നേരെ യുദ്ധപ്രഖ്യാപനവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്... ചൊവ്വാഴ്ച രാത്രി എട്ടു മണിക്ക് ഇറാന്റെ ദഹനം..ട്രംപ് ലോകത്തെ ഞെട്ടിച്ചുകൊണ്ട് ആക്രമണ സമയം കൃത്യമായി പ്രഖ്യാപിച്ചത്..


ഇറാന് നേരെ യുദ്ധപ്രഖ്യാപനവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്... ചൊവ്വാഴ്ച രാത്രി എട്ടു മണിക്ക് ഇറാന്റെ ദഹനം..ട്രംപ് ലോകത്തെ ഞെട്ടിച്ചുകൊണ്ട് ആക്രമണ സമയം കൃത്യമായി പ്രഖ്യാപിച്ചത്..


ഇറാന് നേരെ യുദ്ധപ്രഖ്യാപനവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്... ചൊവ്വാഴ്ച രാത്രി എട്ടു മണിക്ക് ഇറാന്റെ ദഹനം..ട്രംപ് ലോകത്തെ ഞെട്ടിച്ചുകൊണ്ട് ആക്രമണ സമയം കൃത്യമായി പ്രഖ്യാപിച്ചത്..


വൻതോതിൽ വ്യാജതിരിച്ചറിയൽ കാർഡുകൾ നിർമ്മിക്കുന്നതായി ഇലക്ഷൻ കമ്മീഷന് സംശയം... പ്രിന്റിംഗ് സ്ഥാപനത്തിൽ പോലീസ് പരിശോധന നടത്തി... വ്യാജ പരാതിയിലാണ് പരിശോധന നടന്നതെന്ന് സിപിഎം ആരോപിച്ചു...

ചാന്‍സലര്‍ പദവി ഒഴിയാനുള്ള അംഗീകാരം കേന്ദ്ര സര്‍ക്കാര്‍ ഗവര്‍ണര്‍ക്ക് നല്‍കിയതായി റിപ്പോര്‍ട്ട്... കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ അനുമതി കിട്ടിയതോടെ ഗവര്‍ണര്‍ ചാന്‍സിലര്‍ പദവിയില്‍ നിന്നും പൂര്‍ണമായി പിന്‍മാറും.... ചാന്‍സിലര്‍ പദവി ഒഴിയാന്‍ ഗവര്‍ണര്‍ തീരുമാനിച്ചാല്‍ സര്‍ക്കാരിന് അദ്ദേഹത്തെ നിയന്ത്രിക്കാനാവില്ല

01 JANUARY 2022 10:11 AM IST
മലയാളി വാര്‍ത്ത

More Stories...

ശബരിമല യുവതി പ്രവേശന വിധിയില്‍ പുനപരിശോധന ഹര്‍ജികളെ അനുകൂലിക്കുന്നവരുടെ പട്ടികയിലേക്ക് മാറ്റണമെന്ന് കേരള സര്‍ക്കാര്‍

പ്രചാരണ പരിപാടിക്കിടെയുള്ള ഇറങ്ങിപ്പോക്ക് നിഷേധിച്ച് വട്ടിയൂർക്കാവ് എൻഡിഎ സ്ഥാനാർത്ഥി ആർ ശ്രീലേഖ

ഷോൺ അല്ല അപ്പൻ വന്നാലും വോട്ടില്ല..! പോയി മുട്ടിപ്പായി പ്രാർത്ഥിക്ക് പാലായിൽ ജനങ്ങൾ കൂടോടെ ഇറങ്ങി.! മാണി സി കാപ്പൻ കണ്ടം വഴി ഓട്

ടിപി രാമകൃഷ്ണന് വോട്ടഭ്യര്‍ത്ഥിച്ചുള്ള വിവാദ അനൗണ്‍സ്‌മെന്റ്:മാതൃകാ പെരുമാറ്റചട്ട ലംഘനം കണ്ടെത്താന്‍ കഴഞ്ഞിട്ടില്ലെന്ന് ജില്ലാ കളക്ടര്‍

ഓസ്‌ട്രേലിയയില്‍ ജോലിയും പൗരത്വവും വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയെടുത്ത ദമ്പതികള്‍ പിടിയില്‍

ചാന്‍സലര്‍ പദവി ഒഴിയാനുള്ള അംഗീകാരം കേന്ദ്ര സര്‍ക്കാര്‍ ഗവര്‍ണര്‍ക്ക് നല്‍കിയതായി റിപ്പോര്‍ട്ട്. രാഷ്ട്രപതിയെ കേരള സര്‍ക്കാര്‍ അപമാനിച്ചതില്‍ തനിക്കുള്ള പ്രതിഷേധം കാരണമാണ് ചാന്‍സലര്‍ പദവി ഒഴിയുന്നതെന്ന വിവരമാണ് ഗവര്‍ണര്‍ കേന്ദ്ര സര്‍ക്കാരിനെ അറിയിച്ചത്. കേന്ദ്ര ആഭ്യന്തര മന്ത്രിയാണ് ആരിഫ് മുഹമ്മദ് ഖാന്‍ ഇതിനുള്ള അംഗീകാരം നല്‍കിയതെന്നറിയുന്നു.

കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ അനുമതി കിട്ടിയതോടെ ഗവര്‍ണര്‍ ചാന്‍സിലര്‍ പദവിയില്‍ നിന്നും പൂര്‍ണമായി പിന്‍മാറും. ചാന്‍സിലര്‍ പദവി ഒഴിയാന്‍ ഗവര്‍ണര്‍ തീരുമാനിച്ചാല്‍ സര്‍ക്കാരിന് അദ്ദേഹത്തെ നിയന്ത്രിക്കാന്‍ കഴിയില്ല.



അതേ സമയം മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും തമ്മിലുള്ള ബന്ധത്തിന്റെ ചുരുളഴിക്കാന്‍ പിണറായി വിജയന്‍ സിബിഐ രംഗത്തെത്തി.

രാഷ്ട്രത്തിന്റെ പ്രഥമ പൗരന് കേരള സര്‍വകലാശാലയുടെ ഹോണററി ഡോക്റ്ററേറ്റ് നല്‍കാനുള്ള ചാന്‍സലര്‍ കൂടിയായ ഗവര്‍ണറുടെ ശുപാര്‍ശ കേരള സര്‍ക്കാര്‍ ഇടപെട്ട് തള്ളിയെന്ന ആരോപണം ചെന്നിത്തല ഉന്നയിച്ചതോടെയാണ് സര്‍ക്കാര്‍ പ്രത്യേക അന്വേഷണം തുടങ്ങിയത്.



കേരളത്തിലെത്തിയ രാഷ്ട്രപതി രാംനാഥ് കോവിന്ദിന് കേരള സര്‍വകലാശാല ഡി ലിറ്റ് നല്‍കി ആദരിക്കണമെന്ന നിര്‍ദേശം ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ മുന്നോട്ടു വച്ചെന്നാണ് റിപ്പോര്‍ട്ട്. വൈസ് ചാന്‍സര്‍ ഇതു സിന്‍ഡിക്കേറ്റിനു മുന്നില്‍ സമര്‍പ്പിക്കാതെ നേരിട്ട് സര്‍ക്കാരില്‍ എത്തിക്കുയും അതു തള്ളുകയുമായിരുന്നു എന്നാണ് ആരോപണം. മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വിഷയത്തില്‍ സര്‍ക്കാരിനോടും ഗവര്‍ണറോടും ചോദ്യങ്ങളുമായി രംഗത്തെത്തി. ഡി ലിറ്റ് നല്‍കാന്‍ സര്‍ക്കാര്‍ അംഗീകാരം ആവശ്യമില്ലെന്നും ഗവര്‍ണര്‍ അതിനു ശുപാര്‍ശ നല്‍കിയോ എന്നും ചെന്നിത്തല ചോദിച്ചു.

പിണറായി സര്‍ക്കാരുമായി സര്‍വകലാശാല നിയമന വിഷയങ്ങളില്‍ കടുത്ത എതിര്‍പ്പിലായിരുന്നു ഗവര്‍ണര്‍. എന്നാല്‍, നിയമന പ്രശ്നങ്ങള്‍ മാത്രമല്ല, താന്‍ ചാന്‍സലര്‍ പദവി വഹിക്കുമ്പോള്‍ രാജ്യത്തിന്റെ അഭിമാനത്തിനു ക്ഷതമുണ്ടാക്കുന്ന ചില തീരുമാനങ്ങള്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടായെന്നും അതൊന്നും പുറത്തു പറയുന്നില്ലെന്നും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ വെളിപ്പെടുത്തിയതോടെയാണ് രാഷ്ട്രപതിയെ വരെ പിണറായി സര്‍ക്കാര്‍ അവഹേളിക്കുന്ന നില ഉണ്ടായെന്ന ആരോപണം ശക്തമാകുന്നത്.



ഗൗരവമുള്ള ഒരുപാടു കാര്യങ്ങള്‍ ഉണ്ടെങ്കിലും ഒന്നും വെളിപ്പെടുത്താന്‍ ആഗ്രഹിക്കുന്നില്ലെന്നാണ് ഗവര്‍ണര്‍ പറഞ്ഞത്. ഇനി തെറ്റുകളുടെ ഭാഗമാകാന്‍ താനില്ല. രാജ്യത്തിന്റെ നിലപാടുകളെയും അഭിമാനത്തെയും സര്‍ക്കാര്‍ അപമാനിച്ചു. ചാന്‍സലര്‍ പദവി വേണ്ടെന്ന തീരുമാനത്തില്‍ മാറ്റമില്ല. സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് കൊണ്ടുവന്നാല്‍ ചാന്‍സലറുടെ അധികാരം പ്രോചാന്‍സലര്‍ക്ക് (മന്ത്രിക്ക്) കൈമാറാന്‍ തയാറാണ്. ഇക്കാര്യത്തില്‍ അനിശ്ചിതത്വത്തിന്റെ കാര്യമില്ല. സമൂഹമാധ്യമങ്ങളിലൂടെയും മറ്റും രാഷ്ട്രീയ പാര്‍ട്ടികളും യുവജന സംഘടനകളും തന്നെ അധിക്ഷേപിക്കുന്നു. അതു തടയാന്‍ സര്‍ക്കാര്‍ ഒന്നും ചെയ്യുന്നില്ല. വിമര്‍ശനങ്ങള്‍ക്കും പരിധിയുണ്ട്. താന്‍ രാഷ്ട്രീയക്കാരനല്ല. സംഭവിച്ച തെറ്റു തിരുത്താനാണു ചാന്‍സലര്‍ പദവി ഒഴിയുന്നതെന്നും ഗവര്‍ണര്‍ പറഞ്ഞു.

സര്‍ക്കാരുമായി ഏറ്റുമുട്ടലിനില്ല. ഇതു തന്റെ കൂടി സര്‍ക്കാരാണ്. തെറ്റ് ആവര്‍ത്തിക്കാന്‍ ഇല്ലെന്നു മാത്രം. ചാന്‍സലറായി തുടരാന്‍ താല്‍പര്യവുമില്ല. ഓര്‍ഡിനന്‍സ് കൊണ്ടുവരൂ. ഉടന്‍ ഒപ്പിട്ടു നല്‍കാം. ഇപ്പോള്‍ എല്ലാം തീരുമാനിക്കുന്നതു സര്‍ക്കാര്‍ ആണ്. ചര്‍ച്ചയ്ക്കായി ആരും തന്നെ സമീപിച്ചിട്ടില്ലെന്നും ഗവര്‍ണര്‍ പറഞ്ഞിരുന്നു. രാഷ്ട്രപതിയുടെ ഡിലിറ്റ് വിഷയം കൂടി വന്നതോടെ അതീവ ഗുരുതരമായ അവസ്ഥയിലേക്ക്സംസ്ഥാനത്തെ ഭരണകാര്യങ്ങള്‍ നീങ്ങുന്നതെന്നാണ് ഗവര്‍ണര്‍ പറഞ്ഞത്.

 



എന്നാല്‍ ഗവര്‍ണര്‍ക്കെതിരെ സര്‍ക്കാര്‍ രംഗത്തെത്താതിരുന്നതിനുള്ള കാരണം തന്നെ രാഷ്ട്രപതിയുമായി ബന്ധപ്പെട്ടതായിരുന്നു. രാഷ്ട്രപതിക്ക് നാണക്കേട് ഉണ്ടാകരുതെന്ന് ഗവര്‍ണറും സര്‍ക്കാരും ആഗ്രഹിക്കുന്നു. എന്നാല്‍ താനും സര്‍ക്കാരും തമ്മിലുള്ള അഭിപ്രായ ഭിന്നത പുറത്തു വരണമെന്ന ആഗ്രഹം ഗവര്‍ണര്‍ക്കുണ്ടായിരുന്നു.

സര്‍ക്കാരിനെതിരായ ഗുരുതര പരാമര്‍ശങ്ങള്‍ ചെന്നിത്തലക്ക് ലഭിച്ചത് ഗവര്‍ണറുടെ സെക്രട്ടേറിയറ്റില്‍ നിന്നു തന്നെയാണെന്ന സംശയമാണ് മുഖ്യമന്ത്രിക്കും സി പി എമ്മിനുമുള്ളത്. അതിന്റെ വിശദാംശങ്ങളാണ് സര്‍ക്കാര്‍ അന്വേഷിക്കുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തൂത്തുക്കുടി സാത്താന്‍കുളത്തെ അച്ഛന്റെയും മകന്റെയും കസ്റ്റഡിക്കൊല; 9 പൊലീസുകാര്‍ക്ക് വധശിക്ഷ  (13 minutes ago)

നടി സുഭാഷിണി ബാലസുബ്രഹ്മണ്യം മരിച്ച നിലയില്‍  (1 hour ago)

ശബരിമല യുവതി പ്രവേശന വിധിയില്‍ പുനപരിശോധന ഹര്‍ജികളെ അനുകൂലിക്കുന്നവരുടെ പട്ടികയിലേക്ക് മാറ്റണമെന്ന് കേരള സര്‍ക്കാര്‍  (1 hour ago)

പ്രചാരണ പരിപാടിക്കിടെയുള്ള ഇറങ്ങിപ്പോക്ക് നിഷേധിച്ച് വട്ടിയൂർക്കാവ് എൻഡിഎ സ്ഥാനാർത്ഥി ആർ ശ്രീലേഖ  (4 hours ago)

മസ്‌കത്തില്‍ നിന്ന് 15 വയസ്സുകാരിയെ കാണാതായി: പൊതുജനങ്ങളുടെ സഹായം തേടി പൊലീസ്  (4 hours ago)

സ്വകാര്യ മേഖലയിലെ തൊഴിൽ വിപണിയിൽ സ്വദേശികളുടെ സാന്നിധ്യം ശക്തമാക്കുന്നതിന്റെ ഭാഗമായി 69 അഡ്മിനിസ്ട്രേറ്റീവ് തസ്തികകളിൽ കൂടി സൗദി അറേബ്യ സമ്പൂർണ്ണ സ്വദേശിവത്കരണം ഏർപ്പെടുത്തി  (4 hours ago)

ഷോൺ അല്ല അപ്പൻ വന്നാലും വോട്ടില്ല..! പോയി മുട്ടിപ്പായി പ്രാർത്ഥിക്ക് പാലായിൽ ജനങ്ങൾ കൂടോടെ ഇറങ്ങി.! മാണി സി കാപ്പൻ കണ്ടം വഴി ഓട്  (4 hours ago)

ടിപി രാമകൃഷ്ണന് വോട്ടഭ്യര്‍ത്ഥിച്ചുള്ള വിവാദ അനൗണ്‍സ്‌മെന്റ്:മാതൃകാ പെരുമാറ്റചട്ട ലംഘനം കണ്ടെത്താന്‍ കഴഞ്ഞിട്ടില്ലെന്ന് ജില്ലാ കളക്ടര്‍  (4 hours ago)

പ്രവാസികൾ ഉൾപ്പെടെയുള്ളവർക്ക് അതീവ ജാഗ്രതാ നിർദേശം! ഗൾഫിൽ ഊർജ മേഖലയെ വ്യാപകമായി ആക്രമിച്ച് ഇറാൻ  (4 hours ago)

ഓസ്‌ട്രേലിയയില്‍ ജോലിയും പൗരത്വവും വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയെടുത്ത ദമ്പതികള്‍ പിടിയില്‍  (5 hours ago)

ബിൻ ലാദന്റെ ജീവനെടുത്ത സീൽ ടീം 6 ..ഇറാന്റെ കയ്യിൽ പെടാതെ പൈലറ്റിനെ രക്ഷിച്ച അമേരിക്കൻ 'സീൽ' പടയുടെ കഥ  (5 hours ago)

രഹസ്യ ചർച്ചകളിൽ ഡോവൽ.. രാജ്യം തയ്യാറെടുക്കുന്നു..! പാക്കികളിൽ നിന്ന് നീലം താഴ്‌വര ഇന്ത്യ തൂക്കി..! ഉരിയാടാതെ പാകിസ്ഥാൻ  (5 hours ago)

IRGC തലവന്റെ തല വിഴുങ്ങി ട്രംപ്..! 48 മണിക്കൂറല്ല..അതിന് മുമ്പേ പണി തുടങ്ങി മക്കളേ...! ഘോര യുദ്ധം 'സഖര്‍-1' മിസൈൽ ചാരം.  (5 hours ago)

നീണ്ട കുരിശുള്ള ഒരു ചെയിൻ വായ്ക്കുള്ളിൽ അമർത്തിപ്പിടിച്ചുള്ള 'കടുവാക്കുന്നേൽ കുറുവച്ചൻ' ഒറ്റക്കൊമ്പന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്!!!  (5 hours ago)

ഷാര്‍ജയിലെ വസ്ത്രസംഭരണശാലയില്‍ വന്‍ തീപിടിത്തം  (5 hours ago)

Malayali Vartha Recommends