പാപ്പിനിശേരിയില്‍ ഓട്ടോയില്‍ ലോറിയിടിച്ച് രണ്ടുപേര്‍ക്ക് ദാരുണാന്ത്യം... പാപ്പിനിശേരി ചുങ്കത്താണ് അപകടമുണ്ടായത്, മരണമടഞ്ഞവര്‍ ഓട്ടോയില്‍ സഞ്ചരിച്ചിരുന്നവരാണ്, അപകടത്തില്‍ ഒരാള്‍ക്ക് ഗുരുതരപരിക്ക്

പാപ്പിനിശേരിയില്‍ ഓട്ടോയില്‍ ലോറിയിടിച്ച് രണ്ടുപേര്‍ക്ക് ദാരുണാന്ത്യം... പാപ്പിനിശേരി ചുങ്കത്താണ് അപകടമുണ്ടായത്, ഓട്ടോയില്‍ സഞ്ചരിച്ചിരുന്നവരാണ് പുതുവര്‍ഷദിനത്തിലെ അപകടത്തില്‍ മരിച്ചത്.
അപകടം നടന്നയുടന്‍ നാട്ടുകാര്‍ ഇവരെ ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴേക്കും ഇവ മരിച്ചിരുന്നതായി ആശുപത്രി അധികൃതര്‍ അറിയിച്ചു.
കണ്ണൂരിലെ കൊയിലി ആശുപത്രിയിലാണ് ഇവരുടെ മൃതദേഹം ഇപ്പോഴുളളത്. അപകടത്തില്‍ ഒരാള്‍ക്ക് ഗുരുതര പരിക്കേറ്റിട്ടുണ്ട്.
"
https://www.facebook.com/Malayalivartha























