Widgets Magazine
01
Jul / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ദമ്പതികൾക്ക് സാമ്പത്തിക പ്രശ്നങ്ങളെന്ന് സൂചന; ദമ്പതികളുടെ കൈകൾ സിറിഞ്ച് ടേപ്പ് ഉപയോഗിച്ച് കെട്ടിയ നിലയിൽ: ആ വീട്ടിൽ സംഭവിച്ചത് ...


മൊബൈൽ മോഷണ കേസിൽ റെയിൽവേ പോലീസ് പിടികൂടിയ പ്രതി ജയിൽ ചാടി : ഇതര സംസ്ഥാന തൊഴിലാളി ആയ പ്രതി രക്ഷപെട്ടത് കോട്ടയം ജില്ലാ ജയിലിൽ നിന്ന്


റോഡ് മുറിച്ച് കടക്കുന്നതിനിടയിൽ കാർ ഇടിച്ചുതെറിപ്പിച്ചു; വയോധികന് ദാരുണാന്ത്യം...


ഒരടി താഴ്ചയിലെടുത്ത കുഴിയിൽ നിന്നും ചെറിയ എല്ലിൻ കഷ്ണങ്ങൾ; അനീഷ ഗർഭിണിയെന്ന് 'അമ്മ അറിഞ്ഞിരുന്നു: യൂട്യൂബ് നോക്കി ടോയ്ലെറ്റില്‍ കുഞ്ഞുങ്ങൾക്ക് ജന്മം നൽകി...


കോഴിക്കോട് മുഖ്യമന്ത്രി പിണറായി വിജയന്റെ വാഹനവ്യൂഹത്തെ പിന്തുടര്‍ന്നു.. അഞ്ചുപേര്‍ അറസ്റ്റില്‍..കാറിനുള്ളില്‍നിന്ന് വാക്കി ടോക്കിയും കണ്ടെടുത്തിട്ടുണ്ട്.. ഇവരെ പിന്നീട് ജാമ്യത്തില്‍വിട്ടു..

ഈന്തപ്പഴ പാക്കറ്റുകള്‍ക്കടിയില്‍ കഞ്ചാവിന്റെ മണം!...കവറുകള്‍ മുഴുവന്‍ മാറ്റി നോക്കിയഉദ്യോഗസ്ഥർ കണ്ടെത്തിയത് എട്ട് കിലോ കഞ്ചാവ്....സംഭവത്തിൽ തമിഴ്നാട് സ്വദേശി അറസ്റ്റിൽ

14 JANUARY 2022 05:16 PM IST
മലയാളി വാര്‍ത്ത

ഈന്തപ്പഴ പാക്കറ്റുകള്‍ക്കടിയില്‍ എട്ട് കിലോ കഞ്ചാവ് ഒളിപ്പിച്ച്‌ കടത്താന്‍ ശ്രമിച്ച തമിഴ്നാട് സ്വദേശിയെ പൊലീസ് അറസ്റ്റ് ചെയ്തു. പുതുക്കോട്ടൈ സ്വദേശി എം രവിചന്ദ്രനാണ് (49) ആണ് എക്സൈസ് ചെക്പോസ്റ്റ് ടീമിന്റെ വാഹന പരിശോധനയ്ക്കിടെ പിടിയിലായത്. കെഎസ്‌ആര്‍ടിസി ബസിലാണ് ഇയാള്‍ കഞ്ചാവുമായി കടക്കാന്‍ ശ്രമിച്ചത്.

കഞ്ചാവിന് മുകളില്‍ ഈന്തപ്പഴ പാക്കറ്റുകള്‍ അടുക്കിവച്ച നിലയിലായിരുന്നു. ഈന്തപ്പഴം എടുത്തപ്പോള്‍ കഞ്ചാവിന്റെ മണം അനുഭവപ്പെട്ട ഉദ്യോഗസ്ഥന്‍ കവറുകള്‍ മുഴുവന്‍ മാറ്റിയപ്പോഴാണ് കഞ്ചാവ് കണ്ടെത്തിയത്. തിരുച്ചെന്തൂരില്‍ നിന്നും കോഴിക്കോട്ടേയ്ക്കാണ് ഇവ കൊണ്ടുപോകാന്‍ ശ്രമിച്ചതെന്നും, കോഴിക്കോട് ഹാര്‍ബര്‍ കേന്ദ്രീകരിച്ചാണ് കഞ്ചാവിന്റെ വില്‍പ്പന നടക്കുന്നതെന്നും പ്രതി മൊഴി നല്‍കി. ഇതിനു മുന്‍പും സമാനമായ രീതിയില്‍ ഇയാള്‍ പച്ചക്കറികള്‍ക്കും പഴങ്ങള്‍ക്കും അടിയില്‍ കഞ്ചാവ് ഒളിപ്പിച്ച്‌ കടത്തിയിരുന്നെന്നും എക്സൈസ് പറഞ്ഞു.

എക്സൈസ് ഇന്‍സ്പെക്ടര്‍ സിജോ വര്‍ഗീസ്, പ്രിവന്റീവ് ഓഫീസര്‍മാരായ മുഹമ്മദ് ഷെരീഫ്, സി ഷിബുകുമാര്‍, വി പ്രവീണ്‍, കെ വേണുഗോപാല്‍, വി ദേവകുമാര്‍, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ ടി എസ് അനില്‍കുമാര്‍, എന്‍ രഞ്ജിത്ത് എന്നിവരടങ്ങുന്ന സംഘമാണ് പരിശോധന നടത്തിയത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കെഎസ്ആര്‍ടിസി ബസുകളില്‍ പുതിയ സംവിധാനം സ്ഥാപിച്ച് തുടങ്ങി  (6 hours ago)

ഇന്ത്യയിലെത്തിയ പാക്കിസ്ഥാന്‍ ദമ്പതികള്‍ക്ക് മരുഭൂമിയിലെ കനത്ത ചൂടില്‍ ദാരുണാന്ത്യം  (6 hours ago)

സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തില്‍ പ്രതി കുടുങ്ങി  (7 hours ago)

ഈരാറ്റുപേട്ടയില്‍ ദമ്പതികളുടെ ആത്മഹത്യയ്ക്ക് പിന്നില്‍ ബ്ലേഡ് മാഫിയ  (7 hours ago)

ഗവര്‍ണറുടെ സുരക്ഷയ്ക്കായി ആവശ്യപ്പെട്ട പൊലീസ് ഉദ്യോഗസ്ഥരുടെ പട്ടിക റദ്ദാക്കി സംസ്ഥാന സര്‍ക്കാര്‍  (7 hours ago)

ദമ്പതികൾക്ക് സാമ്പത്തിക പ്രശ്നങ്ങളെന്ന് സൂചന; ദമ്പതികളുടെ കൈകൾ സിറിഞ്ച് ടേപ്പ് ഉപയോഗിച്ച് കെട്ടിയ നിലയിൽ: ആ വീട്ടിൽ സംഭവിച്ചത് ...  (8 hours ago)

മൊബൈൽ മോഷണ കേസിൽ റെയിൽവേ പോലീസ് പിടികൂടിയ പ്രതി ജയിൽ ചാടി : ഇതര സംസ്ഥാന തൊഴിലാളി ആയ പ്രതി രക്ഷപെട്ടത് കോട്ടയം ജില്ലാ ജയിലിൽ നിന്ന്  (8 hours ago)

റോഡ് മുറിച്ച് കടക്കുന്നതിനിടയിൽ കാർ ഇടിച്ചുതെറിപ്പിച്ചു; വയോധികന് ദാരുണാന്ത്യം...  (8 hours ago)

ഒരടി താഴ്ചയിലെടുത്ത കുഴിയിൽ നിന്നും ചെറിയ എല്ലിൻ കഷ്ണങ്ങൾ; അനീഷ ഗർഭിണിയെന്ന് 'അമ്മ അറിഞ്ഞിരുന്നു: യൂട്യൂബ് നോക്കി ടോയ്ലെറ്റില്‍ കുഞ്ഞുങ്ങൾക്ക് ജന്മം നൽകി...  (9 hours ago)

വി എസ് അച്യുതാനന്ദന്റെ ആരോഗ്യനില അതീവ ഗുരുതരം  (9 hours ago)

തെലങ്കാനയില്‍ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയില്‍ സ്ഫോടനം  (9 hours ago)

PINARAYI VIJAYAN കാരണം വ്യക്തമാക്കി  (10 hours ago)

Dowry torture മരണത്തിന് മുമ്പ് പിതാവിന് വാട്ട്‌സ്ആപ്പിൽ അയച്ചത്  (10 hours ago)

KANNUR അന്വേഷണം ആരംഭിച്ചു  (10 hours ago)

KOZHIKODE കണ്ടെത്താനാവില്ലെന്ന് സന്ദേശം  (11 hours ago)

Malayali Vartha Recommends