പത്തനംതിട്ട സ്വദേശി കുവൈത്തിൽ ഹൃദയാഘാതം മൂലം മരിച്ചു

പത്തനംതിട്ട സ്വദേശി കുവൈത്തിൽ ഹൃദയാഘാതം മൂലം മരിച്ചു. പത്തനംതിട്ട നിരണം കടപ്ര മാന്നാർ ചിറയിൽ വീട്ടിൽ ജിജി ജേക്കബ് ആണ് മരണപ്പെട്ടത്.
ഹൃദയാഘാതത്തെത്തുടർന്ന് ഫർവാനിയ ഹോസ്പിറ്റലിൽ ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും രക്ഷിക്കാൻ കഴിഞ്ഞില്ല. ഭാര്യ ജിന്നി സൂസൻ ജേക്കബ്. മക്കൾ ജിഷ ജേക്കബ് , ജിജിൻ ചിറയിൽ ജേക്കബ്.
"
https://www.facebook.com/Malayalivartha
























