ഇടുക്കി ജില്ലയില്‍ നാളെ ബിജെപി ഹര്‍ത്താല്‍

തൊടുപുഴ മൂന്നാറില്‍ തോട്ടം തൊഴിലാളികളുടെ സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു കൊണ്ടും തോട്ടം തൊഴിലാളികള്‍ക്ക് ബോണസ് വെട്ടിക്കുറയ്ക്കാനുമുള്ള മറ്റ് യൂണിയനുകളുടെ നടപടിയില്‍ പ്രതിഷേധിച്ചും നാളെ(8)ആറു മുതല്‍ ആറുവരെ ഇടുക്കി ജില്ലയില്‍ ബിജെപി ഹര്‍ത്താല്‍.
https://www.facebook.com/Malayalivartha


























