ഇടുക്കി ജില്ലയില്‍ സംഘപരിവാര്‍ ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ ആരംഭിച്ചു

മൂന്നാറിലെ തോട്ടംതൊഴിലാളികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചും ബി.എം.എസ്. ബി.ജെ.പി. നേതാക്കളെ മര്‍ദിച്ചതില്‍ പ്രതിഷേധിച്ചും സംഘപരിവാര്‍ ഇടുക്കി ജില്ലയില്‍ ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ ആരംഭിച്ചു. സി.എസ്.ഡി.എസ്. സംസ്ഥാനസമ്മേളനം നടക്കുന്നതിനാല്‍ കട്ടപ്പന ടൗണിനെ ഹര്‍ത്താലില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
രാവിലെ ആറു മുതല്‍ വൈകീട്ട് ആറുവരെയാണ് ഹര്‍ത്താല്‍. പാല്‍, പത്രം എന്നിവയെ ഒഴിവാക്കി. എട്ടുനോമ്പു പെരുന്നാള്‍ വാഹനങ്ങളും തടയില്ല.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























