വിജെടി ഹാളില്‍ ഇന്നു മുതല്‍ തേനുല്‍സവം

തേനീച്ച കര്‍ഷകരുടെ സംഘടനയായ ഫെഡറേഷന്‍ ഓഫ് ഇന്‍ഡിജിനസ് എപ്പികള്‍ചറിസ്റ്റ്‌സ്(ഫിയ) ഇന്നു മുതല്‍ 12 വരെ വിജെടി ഹാളില്‍ തേനുല്‍സവം നടത്തും. തേനീച്ച കര്‍ഷക സംഗമം, സെമിനാറുകള്‍, എപ്പിതെറപി, തേനിന്റെയും തേനുല്‍പന്നങ്ങളുടെയും പ്രദര്‍ശനം വില്‍പ്പന എന്നിവ ഇതിന്റെ ഭാഗമായി നടത്തും.
മന്ത്രി കെ.പി. മോഹനന്റെ അധ്യക്ഷതയില്‍ 8.30നു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഉദ്ഘാടനം ചെയ്തു. ഹോര്‍ട്ടികള്‍ചര്‍ മിഷന്‍, കാര്‍ഷിക സര്‍വകലാശാല, ഹോര്‍ട്ടികോര്‍പ്പ്, ജൈവവൈവിധ്യ ബോര്‍ഡ്, കൃഷി വകുപ്പ്, ഖാദി ബോര്‍ഡ്, ഖാദി കമ്മിഷന്‍ എന്നിവ തേനുല്‍സവത്തില്‍ സഹകരിക്കുന്നുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivarthahttps://www.facebook.com/Malayalivartha


























