കഞ്ചാവ് കേസിലെ പ്രതി രക്ഷപ്പെട്ടത് കൈവിലങ്ങുമായി.... ഇന്ന് കോടതിയില്‍ ഹാജരാക്കാനിരിക്കെയാണ് രക്ഷപ്പെട്ടത്
കഞ്ചാവ് കേസിലെ പ്രതി രക്ഷപ്പെട്ടത് കൈവിലങ്ങുമായി.... ഇന്ന് കോടതിയില്‍ ഹാജരാക്കാനിരിക്കെയാണ് രക്ഷപ്പെട്ടത്. തിരുവനന്തപുരം കഴക്കൂട്ടത്താണ് സംഭവം നടന്നത്.
. ഒഡീഷ സ്വദേശി കൃഷ്ണ ചന്ദ്രന് സ്വയിന് ആണ് കഴക്കൂട്ടം പോലീസ് സ്റ്റേഷനില്‍ നി്ന്നും രാത്രി ഒന്നോടെ രക്ഷപെട്ടത്.
ചൊവ്വാഴ്ച രാത്രി ഭക്ഷണം കഴിക്കാന്‍ ഒരു കൈയിലെ വിലങ്ങ് അഴിച്ചപ്പോള്‍ പോലീസിനെ തള്ളിമാറ്റി ഇയാള്‍ ഓടി രക്ഷപ്പെടുകയായിരുന്നു.
ചിറ്റാറ്റുമുക്ക് ഭാഗത്തുനിന്നുമാണ് ഇയാളെ കഞ്ചാവുമായി പോലീസ് പിടികൂടിയത്. ഒരു കിലോ കഞ്ചാവ് ഇയാളില്‍ നിന്നും പോലീസ് പിടികൂടിയിരുന്നു.
"
https://www.facebook.com/Malayalivartha