ഗുരുവിന്റെ പ്രതിമ തകര്‍ത്തത് ബിജെപി പ്രവര്‍ത്തകരല്ല: വി. മുരളീധരന്‍

കണ്ണൂരില്‍ ശ്രീനാരായണ ഗുരുവിന്റെ പ്രതിമ തകര്‍ത്തത് ബിജെപി പ്രവര്‍ത്തകരല്ലെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് വി. മുരളീധരന്‍. ഇക്കാര്യത്തില്‍ സിപിഎം നുണ പ്രചരണം നടത്തുകയാണെന്നും ആലപ്പുഴയില്‍ പി. കൃഷ്ണപിള്ള സ്മാരകം തകര്‍ത്ത സിപിഎമ്മിന് ഗുരുവിന്റെ പ്രതിമ തകര്‍ക്കുന്ന കാര്യം നിസ്സാരമാണെന്നും മുരളീധരന്‍ ആരോപിച്ചു.
https://www.facebook.com/Malayalivartha


























