ഫോര്‍ട്ട് കൊച്ചി ബോട്ട് ദുരന്തം; കൊച്ചി നഗരസഭയില്‍ പ്രതിപക്ഷ ബഹളം

കൊച്ചി നഗരസഭയില്‍ പ്രതിപക്ഷ ബഹളം. മുദ്രാവാക്യം വിളികളുമായി പ്രതിപക്ഷം നടുത്തളത്തിലിറങ്ങി പ്രതിഷേധിക്കുന്നു. ഫോര്‍ട്ട് കൊച്ചി ബോട്ട് ദുരന്തവുമായി ബന്ധപ്പെട്ടുള്ള പ്രത്യേക ചര്‍ച്ചയ്ക്കിടെയാണ് ബഹളം.
രേഖകള്‍ അടങ്ങിയ ഫയലില്‍ സെക്രട്ടറി കൃത്രിമത്വം കാണിച്ചുവെന്ന് ആരോപിച്ചാണ് പ്രതിഷേധം?. പ്രതിപക്ഷാംഗങ്ങള്‍ സെക്രട്ടറിയെ കൗണ്‍സില്‍ ഹാളില്‍ തടഞ്ഞുവെച്ചിരിക്കുകയാണ്. പ്രതിഷേധത്തെ തുടര്‍ന്ന് മേയര്‍ ചെയര്‍വിട്ട് ഇറങ്ങിപ്പോയി.
https://www.facebook.com/Malayalivartha


























