Widgets Magazine
26
Apr / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അഞ്ജനയുടെ മരണം: പുഴയിൽ വീണപ്പോൾ പാലത്തിൽ നിന്ന് ഒരാൾ ഓടി രക്ഷപ്പെട്ടെന്ന് നാട്ടുകാർ; മരണത്തിൽ ദുരൂഹത ആരോപിച്ച് കുടുംബം...


കൊലയ്ക്ക് ശേഷം ആദ്യം വിളിച്ചത് സഹോദരിയെ; കുറ്റബോധമില്ലാതെ ക്രിസ്റ്റി! ലഹരിപ്പകയിൽ തകർന്ന ഒരു കുടുംബത്തിന്റെ കഥ...


ഞാൻ അവളെ കൊന്നു! കഴുത്തിന് പിന്നിൽ കുത്തിവീഴ്ത്തി; ഭാര്യയെ കൊലപ്പെടുത്തിയ ശേഷം അഭിഭാഷകനായ സഹോദരനോട് കുറ്റസമ്മതം നടത്തി അധ്യാപകൻ: നെയ്യാറ്റിൻകരയെ നടുക്കി അൽമയുടെ അന്ത്യം...


കടയിൽ നിന്ന് വാങ്ങിയ ജീരകസോഡയുടെ കുപ്പിയിൽ ചത്ത പാമ്പിൻകുഞ്ഞ്..കുപ്പികൾ അടച്ചുറപ്പില്ലാത്ത സ്ഥലത്താണ് സൂക്ഷിച്ചിരുന്നത്..കടയടപ്പിച്ചു..


അസഹനീയമായ നിലയിലാണ് ചൂട് വർദ്ധിച്ചുകൊണ്ടിരിക്കുന്നത്..കൊടും ചൂടിനിടയിലും ആശ്വാസമായി ചില പ്രദേശങ്ങളിൽ വേനൽ മഴ എത്തുന്നുണ്ട്..അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്..

അദ്ദേഹത്തെ കണ്ടപ്പോൾ മുതൽ ആകെ ഡിസ്റ്റർബ്ഡായിട്ടാണ് തോന്നിയത്; അന്വേഷിച്ചപ്പോഴാണ് മലമ്പുഴ ചേറാട് മലമുകളിൽ അകപ്പെട്ട ബാബുവിന്റെ വിവരം അറിയുന്നത്; ഷാഫി പറമ്പിൽ എന്ന പൊതു പ്രവർത്തകനോട്, ജനപ്രതിനിധിയോട് ഏറെ ബഹുമാനം തോന്നിയ ദിവസമായിരുന്നു അതെന്ന് രാഹുൽമാങ്കൂട്ടത്തിൽ

09 FEBRUARY 2022 02:40 PM IST
മലയാളി വാര്‍ത്ത

ഷാഫി പറമ്പിൽ എന്ന പൊതു പ്രവർത്തകനോട്, ജനപ്രതിനിധിയോട് ഏറെ ബഹുമാനം തോന്നിയ ദിവസമാണ് ഇന്നെന്ന് രാഹുൽമാങ്കൂട്ടത്തിൽ പറഞ്ഞു. അദ്ദേഹം ഫേസ്ബുക്കിൽപങ് വച്ച കുറിപ്പിന്റെ പൂർണ്ണ രൂപമിങ്ങനെ; ഷാഫി പറമ്പിൽ എന്ന പൊതു പ്രവർത്തകനോട്, ജനപ്രതിനിധിയോട് ഏറെ ബഹുമാനം തോന്നിയ ദിവസമാണ്.

ഇന്നലെ യൂത്ത് കോൺഗ്രസ്സ് സംസ്ഥാന കമ്മിറ്റിയുടെ രാജ്ഭവൻ മാർച്ചിന് വേണ്ടി പാലക്കാട് നിന്ന് തിരുവനന്തപുരത്ത് എത്തിയിരുന്നു അദ്ദേഹം. മൂന്ന് ദിവസം തിരുവനന്തപുരത്ത് തന്നെ തുടരേണ്ട അടിയന്തര സാഹചര്യവും അദ്ദേഹത്തിനുണ്ടായിരുന്നു. മന്ത്രിമാരെയടക്കം കണ്ട് ചെയ്ത് തീർക്കേണ്ടുന്ന ഉദ്യമങ്ങളുമായാണ് അദ്ദേഹം എത്തിയത്.

അദ്ദേഹത്തെ കണ്ടപ്പോൾ മുതൽ ആകെ ഡിസ്റ്റർബ്ഡായിട്ടാണ് തോന്നിയത്. അന്വേഷിച്ചപ്പോഴാണ് മലമ്പുഴ ചേറാട് മലമുകളിൽ അകപ്പെട്ട ബാബുവിന്റെ വിവരം അറിയുന്നത്. പിന്നെ അദ്ദേഹം തുടർച്ചയായ ഫോൺ കോളുകളിലൂടെ റവന്യു മന്ത്രി, സ്ഥലം MLA A പ്രഭാകരൻ, ജില്ലാ കളക്ടർ, ഉന്നത സൈനിക ഉദ്യോഗസ്ഥർ എന്നിവരുമായി സംസാരിച്ച് രക്ഷാപ്രവർത്തനത്തെ എകോപിച്ചു കൊണ്ടിരുന്നു.

അതിനിടയിൽ ബാബുവിന് വെള്ളം എത്തിക്കാൻ പര്യാപ്തമായ ഡ്രോണിന് വേണ്ടി കല്യാണ ക്യാമറാമാന്മാർ, സിനിമാ പ്രവർത്തകർ തൊട്ട് പ്രൊഫഷണൽ ഡ്രോൺ സർവ്വിസിനെ വരെ അദ്ദേഹം നിരന്തരം ബന്ധപ്പെട്ട് കൊണ്ടിരുന്നു. ആ ശ്രമത്തിന്റെ കൂടെ ഫലമായാണ് ഗരുഡാ എയ്റോ സ്പേസ് ഡ്രോൺ ഇന്നെത്തിയത്.

ഫോൺ വഴിയുള്ള പ്രവർത്തനങ്ങളിൽ തൃപ്തി പോരാഞ്ഞ് , തലസ്ഥാനത്തെ അടിയന്തര ആവശ്യങ്ങൾ ഒഴിവാക്കി വൈകിട്ട് തന്നെ അദ്ദേഹം മലമ്പുഴയ്ക്ക് തിരിച്ചു. വെളുപ്പിന് കാണുന്നത്ത് ബാബുവിന്റെ ഉമ്മയെ ചേർത്ത് പിടിച്ച് ആശ്വസിപ്പിച്ച്, രക്ഷാപ്രവർത്തനങ്ങളുടെ എകോപനത്തിന്റെ ഭാഗമാകുന്ന യൂത്ത് കോൺഗ്രസ്സ് പ്രസിഡന്റിനെയാണ്.

ആ സാമിപ്യത്തിന്റെ ആശ്വാസം ആ ഉമ്മയെ കണ്ട മാധ്യമപ്രവർത്തകരോട് അവർ പങ്ക് വെക്കുകയും ചെയ്തു. പാലക്കാട് MLAയ്ക്ക് മലമ്പുഴയിൽ എന്ത് കാര്യം എന്ന് ചിന്തിക്കാതെ ഓടിയെത്തുവാൻ കാണിച്ച ആ ആർദ്രതയുടെ പേരാണ് മനുഷ്യത്വം. ഇന്ന് രാവിലെ അദ്ദേഹത്തെ വിളിച്ചപ്പോൾ സൈന്യ സംഘം ബാബു ഇരിക്കുന്ന മലയുടെ അടുത്തേക്ക് എത്തുന്ന ആശ്വാസം അദ്ദേഹത്തിന്റെ വാക്കുകളിവുണ്ട്. ബാബു തിരിച്ചു വരുമ്പോൾ ഈ മനുഷ്യനുണ്ടാകുന്ന അതിരറ്റ സന്തോഷം ഊഹിക്കാവുന്നതാണ് ... നല്ല മാതൃക .

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ടിഎംസി സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി പ്രധാനമന്ത്രി  (12 minutes ago)

ആവേശം ചോരാതെ തക്കിന്‍കാട് മൈതാനം ജനസാഗരമാക്കി കുടമാറ്റം  (32 minutes ago)

കഴിഞ്ഞ രണ്ട് വര്‍ഷമായി പാര്‍ലമെന്റില്‍ സംസാരിക്കാന്‍ തനിക്ക് അവസരം നല്‍കിയില്ലെന്ന് സ്വാതി മലിവാള്‍  (37 minutes ago)

രാഹുലിന്റെ തന്തയ്ക്ക് വിളി ഏറ്റു... മേലാൽ ഈ പണി കാണിക്കരുത് KSEBയുടെ കാലിൽ വീണ് പിണറായി..കിടന്ന് മോങ്ങുന്നു  (40 minutes ago)

ഇടുക്കിയില്‍ പാമ്പ് കടിയേറ്റ് വയോധികയ്ക്ക് ദാരുണാന്ത്യം  (1 hour ago)

വീട്ടില്‍ അതിക്രമിച്ചുകയറിയ അജ്ഞാത യുവാവ് പത്തുവയസുകാരനെ കുത്തിക്കൊന്നു  (1 hour ago)

ഇപ്പോൾ ചാവും!! യുവാവ് രണ്ടും കൽപ്പിച്ച്; ആത്മഹത്യയ്ക്ക് ശ്രമിച്ച യുവാവിന് മുന്നിൽ ദൈവത്തെ പോലെയെത്തി കേരള പോലീസ്  (2 hours ago)

നെയ്യാറ്റിന്‍കരയില്‍ ഭാര്യയെ ഭര്‍ത്താവ് കുത്തിക്കൊന്ന സംഭവം: അദ്ധ്യാപകനായ ഭര്‍ത്താവ് കസ്റ്റഡിയില്‍  (2 hours ago)

സംസ്ഥാനത്ത് ഇന്ന് മുതല്‍ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാദ്ധ്യത  (2 hours ago)

കലിയടങ്ങും വരെ കുത്തി!! കുടൽമാല പുറത്തെത്തിയിട്ടും ക്ഷമിക്കാതെ വിഷ്ണു കൊലപാതകത്തിന് കാരണം!!  (2 hours ago)

ബീച്ച് ക്രിക്കറ്റ്: കാഫിറ്റ് പ്രീമിയർ ലീഗിന് തുടക്കം...  (2 hours ago)

അമ്മയെ ഞാൻ വെട്ടി സാറേ പെറ്റത്തള്ളയെ വെട്ടി തിന്നിട്ട് ക്രിസ്റ്റിയുടെ അട്ടഹാസം... അച്ഛൻ ആശുപത്രിൽ,തന്തയെ കൊല്ലണം  (3 hours ago)

അഞ്ജനയുടെ മരണം: പുഴയിൽ വീണപ്പോൾ പാലത്തിൽ നിന്ന് ഒരാൾ ഓടി രക്ഷപ്പെട്ടെന്ന് നാട്ടുകാർ; മരണത്തിൽ ദുരൂഹത ആരോപിച്ച് കുടുംബം...  (3 hours ago)

മുന്നോട്ട് പോവല്ലേ.. സാരിയിൽ കടിച്ച് പിടിച്ചു!! മരണത്തെ തടയും പോലെ... ഇന്ദിരയെ പാമ്പ് കടിക്കും മുമ്പ് സംഭവിച്ചത്  (3 hours ago)

ഇൻഫോപാർക്ക് ഫുട്ബോൾ ടൂർണമെന്റിന് തുടക്കമായി...  (3 hours ago)

Malayali Vartha Recommends