കൊച്ചിയില്‍ വീണ്ടും തെരുവ് നായയുടെ ആക്രമണം, നാലു പേര്‍ക്ക് പരിക്കേറ്റു

നഗരത്തില്‍ വീണ്ടും തെരുവ് നായയുടെ ആക്രമണം. പുതുവൈപ്പിനില്‍ നായയുടെ ആക്രമണത്തില്‍ മൂന്നാം ക്‌ളാസ് വിദ്യാര്‍ത്ഥി അടക്കം നാലു പേര്‍ക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസവും കൊച്ചിയില്‍ തെരുവ് നായയുടെ ആക്രമണം ഉണ്ടായിരുന്നു. അംഗന്‍വാടി വിദ്യാര്‍ത്ഥിക്കും ആയയ്ക്കുമാണ് അന്ന് കടിയേറ്റത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























