Widgets Magazine
21
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളം വഴി അനധികൃതമായി കടത്താൻ ശ്രമിച്ച അപൂർവയിനം വേഴാമ്പലിനെ കസ്റ്റംസ് പിടികൂടി..കസ്റ്റംസും വനംവകുപ്പും കർശന കേസെടുത്തിട്ടുണ്ട്..


പാകിസ്ഥാന്റെ നീക്കത്തെ കരുതലോടെ വീക്ഷിച്ച് ഇന്ത്യ..ചൈനയിൽനിന്ന് വാങ്ങിയ ഹംഗോർ ക്ലാസിൽപ്പെട്ട 8 അന്തർവാഹിനികളിൽ ആദ്യത്തേത് കറാച്ചിയിലെത്തി..


മൂന്ന് പടുകൂറ്റൻ യുദ്ധക്കപ്പലുകൾ കമ്മീഷൻ ചെയ്ത് ഇന്ത്യ... ‘ദുണഗിരി’, ‘സൻഷോധക്’, ‘അഗ്രയ്’ എന്നീ കപ്പലുകൾ ഇനി നമ്മുടെ കടലിൽ അണിനിരക്കും..പാക്കിസ്ഥാന് മുന്നറിയിപ്പ്..


ഐ. എൻ ടി യു സി സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരന് എതിരെ മുഖ്യമന്ത്രി വി.ഡി. സതീശന്റെ കിടിലം മൂവ്... ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ വിശ്വസ്തനെയാണ് ഇക്കുറി പറപ്പിക്കുന്നത്..

കോട്ടയം കുറിച്ചിയിൽ വാവാ സുരേഷിനെ കടിച്ച മൂർഖൻ എവിടെ ? പാമ്പിനെ വനം വകുപ്പിന്റെ പോത്തൻ കോട് ഓഫിസിലേയ്ക്കു കൊണ്ടു പോയതായി പഞ്ചായത്തംഗം; പോത്തൻകോട് ഓഫിസേ ഇല്ലെന്ന് വനം വകുപ്പ്; കാണാതായ മൂർഖൻ വിവാദത്തിൽ

10 FEBRUARY 2022 02:31 PM IST
മലയാളി വാര്‍ത്ത

More Stories...

അധ്യക്ഷ സ്ഥാനം ശ്വേത മേനോൻ രാജിവച്ചിറങ്ങിയതിന് പിന്നാലെ ഭരണസമിതിയെ നയിക്കാൻ അടിയന്തര തീരുമാനമെടുത്ത് താരസംഘടനയായ 'അമ്മ'

സംസ്ഥാനത്തെ പ്ലസ് വൺ പ്രവേശനത്തിന്റെ മെറിറ്റ് ക്വാട്ടയുടെ മുഖ്യഘട്ടത്തിലെ രണ്ടാമത്തെ അലോട്ട്മെൻ്റ് ഫലം പ്രസിദ്ധീകരിച്ചു

ജീപ്പിൽ കാറിടിച്ചുണ്ടായ അപകടത്തിൽ പോലീസ് ഉദ്യോഗസ്ഥരുടെ കാലുകൾ മുറിച്ചു മാറ്റേണ്ടിവന്ന സംഭവം; ഉദ്യോഗസ്ഥരുടെ ചികിത്സയ്ക്ക് പണം അനുവദിക്കാൻ ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല നിർദേശം നൽകി

കെഎംആർഎൽ-എക്‌സാലോജിക് മാസപ്പടി കേസ്; ടി.വീണയ്ക്ക് വീണ്ടും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ സമൻസ്; ജൂൺ 29ന് ചോദ്യം ചെയ്യലിന് കൊച്ചിയിലെ ഓഫിസിൽ ഹാജരാകണമെന്ന് നിർദേശം

തിരുവള്ളൂരിലെ പെരിയപാളയത്ത് സ്വകാര്യ മത്സ്യ സംസ്കരണ ശാലയിൽ അമോണിയം ചോർച്ചയെ തുടർന്ന് വൻ ദുരന്തം

കുറിച്ചിയിയിൽ ജനുവരി 31 ന് വാവാ സുരേഷിനെ കടിച്ച മൂർഖൻ പാമ്പ് എവിടെ ? കഴിഞ്ഞ ഒരാഴ്ചയായി കേരളം ചോദിക്കുന്ന ചോദ്യം ഇതാണ്. ഈ ഉത്തരം തേടി നടത്തിയ അന്വേഷണത്തിൽ ലഭിച്ചത് ഞെട്ടിക്കുന്ന ഉത്തരമായിരുന്നു. വാവാ സുരേഷിനെ കടിച്ച മൂർഖനെ കഴിഞ്ഞ 11 ദിവസമായി കാണാനില്ലെന്നാണ് കണ്ടെത്തിയിരിക്കുന്നത്.

പാമ്പിനെ വനം വകുപ്പിനു കൈമാറിയതായി കുറിച്ചിയിലുണ്ടായിരുന്ന ആളുകൾ പറയുമ്പോൾ, പാമ്പിനെ കിട്ടിയിട്ടില്ലെന്ന നിലപാടാണ് വനം വകുപ്പ് സ്വീകരിക്കുന്നത്. മുപ്പത്തൊന്നിന് കിട്ടിയ മൂർഖൻ കോട്ടയം കുറിച്ചിയിൽ നിന്നും കഴിഞ്ഞ ജനുവരി 31 ന് പിടികൂടുന്നതിനിടെയാണ് വാവാ സുരേഷിനെ മൂർഖൻ കടിച്ചത്. കരിങ്കൽക്കെട്ടുകൾക്കിടയിൽ കിടന്ന മൂർഖൻ പാമ്പിനെ വാവ അതി സാഹസികമായി പിടികൂടുകയായിരുന്നു.

പാമ്പിനെ പിടികൂടി ചാക്കിലാക്കുന്നതിനിടെ വാവാ സുരേഷിന്റെ തുടയിൽ പാമ്പ് കടിച്ചു. കടിയേറ്റ പാമ്പ് കയ്യിൽ നിന്നും വഴുതിപ്പോയെങ്കിലും സുരേഷ് വീണ്ടും ഇതിന് പിടികൂടി ചാക്കിലാക്കി. ഇവിടെ നിന്നും ആശുപത്രിയിലേയ്ക്കുള്ള യാത്രയ്ക്കിടെ പാമ്പിനെ ഇട്ടിരുന്ന ചാക്കും വാവാ സുരേഷ് ഒപ്പം കരുതിയിരുന്നു. സുരേഷിനെ ഭാരത് ആശുപത്രിയിൽ എത്തിച്ച വാഹനത്തിനുള്ളിലാണ് ചാക്ക് സൂക്ഷിച്ചിരുന്നത്. ഈ ചാക്കുമായാണ് സംഘം മെഡിക്കൽ കോളേജിലും എത്തിയത്.

മൂന്നു ദിവസം ചാക്കിനുള്ളിൽ സുരക്ഷിതമായി മൂർഖൻ വാവാ സുരേഷ് പിടികൂടിയ മൂർഖനെ ചാക്കിനുള്ളിലാക്കി മെഡിക്കൽ കോളേജ് വളപ്പിൽ മൂന്നു ദിവസമാണ് സൂക്ഷിച്ചത്. ഇതിനു ശേഷം ഇവിടെ നിന്നും ഒരു ഡ്രൈവർ എത്തി പാമ്പിനെ പോത്തൻകോട് വനം വകുപ്പിന്റെ ഓഫിസിലേയ്ക്കു കൊണ്ടു പോയതായി കുറിച്ചി പഞ്ചായത്തംഗം ബി.ആർ മഞ്ജീഷ് പറയുന്നു.
എന്നാൽ, പോത്തൻകോട് ഇത്തരത്തിൽ ഒരു വനം വകുപ്പ് ഓഫിസേ ഇല്ലെന്ന നിലപാടാണ് വനം വകുപ്പ് ഉദ്യോഗസ്ഥർ സ്വീകരിക്കുന്നത്.

പാമ്പിനെ തങ്ങൾക്ക് ആരും കൈമാറിയിട്ടില്ലെന്നും ഇവർ തന്നെ പറയുന്നു. ഈ സാഹചര്യത്തിലാണ് മൂർഖൻ പാമ്പിനെ കൊണ്ടു പോയത് എവിടേയ്ക്കാണ് എന്ന ആശങ്ക ഉയരുന്നത്. മൂർഖൻ വാവയുടെ വീട്ടിൽ തന്നെ മൂർഖൻ പാമ്പ് വാവാ സുരേഷിന്റെ വീട്ടിൽത്തന്നെ ഉണ്ടാകാമെന്ന നിലപാടാണ് വനം വകുപ്പിലെ ചില ഉദ്യോഗസ്ഥർ സ്വീകരിച്ചിരിക്കുന്നത്.

പാമ്പിനെ പിടികൂടി സ്വന്തം വീട്ടിൽ സൂക്ഷിക്കുന്നത് വാവാ സുരേഷിന്റെ ശീലമാണ്. അതുകൊണ്ടു തന്നെ മൂർഖനെ സുരേഷ് വീടിനുള്ളിലോ, പാമ്പുകളെ വളർത്തുന്ന സ്ഥലത്തോ എത്തിച്ചിരിക്കാനുള്ള സാധ്യത ഏറെയാണ് എന്നും ഇവർ പറയുന്നു. ഈ സാഹചര്യത്തിൽ സംരക്ഷിത വിഭാഗത്തിൽപ്പെട്ട മൂർഖൻ എവിടെയാണ് എന്നു കണ്ടെത്തണമെന്നാണ് ഇപ്പോൾ ആവശ്യം ഉയർന്നിരിക്കുന്നത്. മരണത്തിൽ നിന്നും രക്ഷപെട്ടെത്തിയ വാവാ സുരേഷിന്റെ താരമൂല്യം ഭയന്ന് വനം വകുപ്പും വിഷയത്തിൽ ഇടപെട്ടേക്കില്ലെന്നാണ് സൂചന.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അധ്യക്ഷ സ്ഥാനം ശ്വേത മേനോൻ രാജിവച്ചിറങ്ങിയതിന് പിന്നാലെ ഭരണസമിതിയെ നയിക്കാൻ അടിയന്തര തീരുമാനമെടുത്ത് താരസംഘടനയായ 'അമ്മ'  (1 hour ago)

സംസ്ഥാനത്തെ പ്ലസ് വൺ പ്രവേശനത്തിന്റെ മെറിറ്റ് ക്വാട്ടയുടെ മുഖ്യഘട്ടത്തിലെ രണ്ടാമത്തെ അലോട്ട്മെൻ്റ് ഫലം പ്രസിദ്ധീകരിച്ചു  (1 hour ago)

ജീപ്പിൽ കാറിടിച്ചുണ്ടായ അപകടത്തിൽ പോലീസ് ഉദ്യോഗസ്ഥരുടെ കാലുകൾ മുറിച്ചു മാറ്റേണ്ടിവന്ന സംഭവം; ഉദ്യോഗസ്ഥരുടെ ചികിത്സയ്ക്ക് പണം അനുവദിക്കാൻ ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല നിർദേശം നൽകി  (1 hour ago)

യുഎഇയിൽ ചൊവ്വാഴ്ച മുതൽ വ്യാഴാഴ്ച വരെ മഴയ്ക്ക് സാധ്യതയെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു  (1 hour ago)

കെഎംആർഎൽ-എക്‌സാലോജിക് മാസപ്പടി കേസ്; ടി.വീണയ്ക്ക് വീണ്ടും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ സമൻസ്; ജൂൺ 29ന് ചോദ്യം ചെയ്യലിന് കൊച്ചിയിലെ ഓഫിസിൽ ഹാജരാകണമെന്ന് നിർദേശം  (1 hour ago)

തിരുവള്ളൂരിലെ പെരിയപാളയത്ത് സ്വകാര്യ മത്സ്യ സംസ്കരണ ശാലയിൽ അമോണിയം ചോർച്ചയെ തുടർന്ന് വൻ ദുരന്തം  (1 hour ago)

"പവർ കട്ട് അല്ല, കെ-കട്ടാണ്.. കെ-കട്ട് സമയത്ത് കെ-കാറ്റ് ബസ്റ്റാണ്… ഏത് ഡാഷ് മോനാണാവോ ഇവിടുത്തെ മുക്കിയ മന്ത്രി…!" രാഹുൽ മാങ്കൂട്ടത്തിന്റെ മുൻ പരിഹാസം ബൂമറാങ്ങാകുന്നു  (1 hour ago)

താരസംഘടനയായ 'അമ്മ'യുടെ അധ്യക്ഷ സ്ഥാനം രാജിവച്ചിറങ്ങിയതിന് പിന്നാലെ സംഘടനക്കുള്ളിൽ നടന്ന നീക്കങ്ങളെക്കുറിച്ച് തുറന്നടിച്ച് ശ്വേത മേനോൻ  (1 hour ago)

വാടക വീട് അനാശ്യാസ കേന്ദ്രമായി പ്രവർത്തിച്ച് 'അതിഥി' തൊഴിലാളികൾ; പിന്നാലെ ആ കാര്യത്തിൽ തർക്കം; തലച്ചോറിന് പരിക്കേറ്റ് 27കാരന് ദാരുണാന്ത്യം  (1 hour ago)

എല്‍.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് നിര്‍ജീവമായി മാറിയ പോലീസ് കംപ്ലയിന്റ് അതോറിറ്റിക്ക് പുതുജീവന്‍ നല്‍കും; തൂഫാന്‍- ദി നാര്‍ക്കോ ഹണ്ട്, 'പ്രോജക്ട് സീറോ' തുടങ്ങിയ ജനകീയ പദ്ധതികള്‍;ചീഫ് ഇന്‍വെസ്റ്റിഗേഷ  (2 hours ago)

പിണറയിയെ രക്ഷിച്ചത് ബിനീഷ് . ഒടുവിൽ ആ സത്യം തുറന്ന് പറഞ്ഞ് കോടിയേരി പുത്രൻ..!!  (2 hours ago)

കോടതിയുടെ 10 ദിവസത്തെ കാലാവധി കേരളം വിടാൻ വീണ. 29 ന് എത്തില്ല..!! വിജയൻ നേരിട്ടിറങ്ങും  (2 hours ago)

സംസ്ഥാനത്ത് ലോഡ്‌ഷെഡ്ഡിംഗ് തുടരുമെന്ന് തുടരുമെന്ന് സൂചിപ്പിച്ചു വൈദ്യുതി മന്ത്രി സണ്ണി ജോസഫ്  (2 hours ago)

Cochin-International-Airport- യാത്രക്കാരൻ നെടുമ്പാശ്ശേരിയിൽ പിടിയിൽ  (2 hours ago)

INDIA കരുതലോടെ ഇന്ത്യ  (3 hours ago)

Malayali Vartha Recommends