വണ്ടിപ്പെരിയാറില്‍ അഞ്ച് വയസ്സുകാരിയെ പീഡിപ്പിക്കാന്‍ ശ്രമം; കേസിൽ അറുപത്തിയഞ്ചുകാരനായ അയൽവാസി അറസ്റ്റിൽ

ഇടുക്കി വണ്ടിപ്പെരിയാറില്‍ അഞ്ച് വയസ്സുകാരിയെ പീഡിപ്പിക്കാന്‍ ശ്രമം. പ്രതി പിടിയില്‍.സമീപവാസിയായ അറുപത്തിയഞ്ചുകാരനെയാണ് വണ്ടിപ്പെരിയാര്‍ പൊലീസ് അറസ്റ്റ് ചെയ്തത് .
കുട്ടിയുടെ മാതാപിതാക്കള്‍ ചൈല്‍ഡ് ലൈനില്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് പൊലീസ് സമീപവാസിയായ തമ്ബിയെ അറസ്റ്റ് ചെയ്തത് രണ്ട് ദിവസ്സം മുമ്ബാണ് സംഭവം ഉണ്ടായത് .പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ ജോലിക്ക് പോയ സമയത്താണ് സമീപവാസിയും അറുപത്തിയഞ്ചുകാരനുമായ തമ്ബി പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചത് .
https://www.facebook.com/Malayalivartha






















