Widgets Magazine
31
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

സമരത്തിന്റെ രൂപം മാറുന്നു, രാഷ്ട്രീയക്കാരെ അടുപ്പിക്കാതെ സ്ത്രീകള്‍ ഉള്‍പ്പെട്ട സമരക്കാര്‍: മൂന്നാറില്‍ എസ് രാജേന്ദ്രന്‍ എംഎല്‍എയെ സമരക്കാര്‍ വിരട്ടിയോടിച്ചു

11 SEPTEMBER 2015 01:20 PM IST
മലയാളി വാര്‍ത്ത.

More Stories...

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം) പോളിറ്റ് ബ്യൂറോ

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിലവിളിച്ച് ഗർഭിണി,മരിച്ചു...!

ഒരാഴ്ചയായി ശക്തമായിരിക്കുന്ന മൂന്നാറിലെ തോട്ടം തൊഴിലാളികളുടെ സമരത്തിനിടയിലേക്ക് നാടകീയമായി എത്തിയ എംഎല്‍എ യെ സമരക്കാര്‍ വിരട്ടിയോടിച്ചു. ദേവികുളം എംഎല്‍എ എസ് രാജേന്ദ്രനാണ് സമരക്കാരുടെ എതിര്‍പ്പിനെ തുടര്‍ന്ന് തിരിച്ചു പോകേണ്ടി വന്നത്. സമരത്തെ അനുകൂലിച്ച്അഭിപ്രായം പ്രകടിപ്പിച്ചതിന് തൊട്ടുപിന്നാലെയാണ് എംഎല്‍എ സമരവേദി സന്ദര്‍ശിച്ചതും തിരിച്ചുപോകേണ്ടി വന്നതും.
വെള്ളിയാഴ്ച പതിനൊന്നരയോടെ എസ് രാജേന്ദ്രന്‍ സമരക്കാര്‍ക്കിടയിലേക്ക് എത്തിയത്. സമരനേതാക്കളുമായി ചര്‍ച്ചയായിരുന്നു ലക്ഷ്യം. എന്നാല്‍ സ്ത്രീകള്‍ അടങ്ങുന്ന സമരക്കാര്‍ എംഎല്‍എ യ്‌ക്കെതിരേ ശക്തമായി പ്രതിഷേധിച്ചു. സമരവേദിയിലേക്ക് അടുക്കാന്‍ പോലും സമ്മതിക്കാതിരിക്കുകയും തിക്കിത്തിരക്കി മുന്നോട്ടു കൊണ്ടുപോകുകയും ചെയ്തു. തുടര്‍ന്ന് പോലീസ് ഇടപെട്ട് രാജേന്ദ്രനെ തിരിച്ചയയ്ക്കുകയായിരുന്നു. എംഎല്‍എ യുടെ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ഒരുങ്ങിയ മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെയും സമരക്കാര്‍ തിരിഞ്ഞു.
സമരവുമായി ബന്ധപ്പെട്ട് എംഎല്‍എയുടെ ദൃശ്യങ്ങള്‍ കാണിക്കരുതെന്ന് ആവശ്യപ്പെട്ടു. തുടങ്ങിയിട്ട് ദിവസങ്ങളായെങ്കിലും ഒരു നേതാക്കളെയും സമരക്കാര്‍ അടുപ്പിച്ചിട്ടില്ല. ഇതുവരെ പരിഹരിക്കപ്പെടാത്ത പ്രശ്‌നം തങ്ങള്‍ തന്നെ പരിഹരിച്ചോളാമെന്ന നിലപാടിലാണ് സമരക്കാര്‍. വിവിധ പാര്‍ട്ടികളുടെ അനേകം നേതാക്കള്‍ മൂന്നാറിലൂണ്ടെങ്കിലും ആരും സമരവേദിയിലേക്ക് അടുക്കുന്നില്ല.
സമരം ഒരാഴ്ചയിലേക്ക് കടന്നിരിക്കെ രണ്ടു ചര്‍ച്ചകള്‍ പരാജയപ്പെട്ടിരുന്നു. അതേസമയം സമരവേദിയിലേക്ക് എത്തിയാല്‍ വി എസ് അച്യുതാനന്ദനെ തടയില്ലെന്ന് സമരനേതാക്കള്‍ പ്രതികരിച്ചു. പ്രശ്‌നം പരിഹരിച്ചില്ലെങ്കില സമരമുന്നണിയില്‍ താനുണ്ടാകുമെന്ന് വി എസും പ്രതികരിച്ചു. സ്ത്രീകളുടെ നേതൃത്വത്തിലാണ് സമരം പ്രധാനമായും നടക്കുന്നത്.
അതേ സമയം സമരത്തിനുപിന്നില്‍ മറ്റാരുമില്ലെന്നും ദിവസങ്ങള്‍ താമസിക്കുന്തോറും സമരത്തിന്റെ രൂപം മാറുമെന്നും രഹസ്യാന്വേഷ്ണ റിപ്പോര്‍ട്ടുണ്ട്. ഞായറാഴ്ച്ചയാണ് ഇനി സമരക്കാരുമായി സര്‍ക്കാര്‍ ചര്‍ച്ച വെച്ചിരിക്കുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (10 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (10 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (10 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (10 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (12 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (13 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (13 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (13 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (13 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (13 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (13 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (13 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (13 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (13 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (13 hours ago)

Malayali Vartha Recommends