Widgets Magazine
21
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളം വഴി അനധികൃതമായി കടത്താൻ ശ്രമിച്ച അപൂർവയിനം വേഴാമ്പലിനെ കസ്റ്റംസ് പിടികൂടി..കസ്റ്റംസും വനംവകുപ്പും കർശന കേസെടുത്തിട്ടുണ്ട്..


പാകിസ്ഥാന്റെ നീക്കത്തെ കരുതലോടെ വീക്ഷിച്ച് ഇന്ത്യ..ചൈനയിൽനിന്ന് വാങ്ങിയ ഹംഗോർ ക്ലാസിൽപ്പെട്ട 8 അന്തർവാഹിനികളിൽ ആദ്യത്തേത് കറാച്ചിയിലെത്തി..


മൂന്ന് പടുകൂറ്റൻ യുദ്ധക്കപ്പലുകൾ കമ്മീഷൻ ചെയ്ത് ഇന്ത്യ... ‘ദുണഗിരി’, ‘സൻഷോധക്’, ‘അഗ്രയ്’ എന്നീ കപ്പലുകൾ ഇനി നമ്മുടെ കടലിൽ അണിനിരക്കും..പാക്കിസ്ഥാന് മുന്നറിയിപ്പ്..


ഐ. എൻ ടി യു സി സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരന് എതിരെ മുഖ്യമന്ത്രി വി.ഡി. സതീശന്റെ കിടിലം മൂവ്... ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ വിശ്വസ്തനെയാണ് ഇക്കുറി പറപ്പിക്കുന്നത്..

'കേരള മോഡലും ഒരു ദിവസത്തിൻ്റെ സൃഷ്ടിയല്ല. ഒറ്റ ദിവസം കൊണ്ടുണ്ടാവുന്നതല്ല ഇന്ന് നമ്മൾ കേരളമെന്ന് വിളിക്കുന്ന ഒറ്റ വാക്ക് അർത്ഥമാക്കുന്നതൊന്നും. അതിന് ചില്ലറ അധ്വാനം പോര.. അതൊരു വെറും വാക്കല്ല. ഒന്നാം നമ്പർ ഒരു തമാശയുമല്ല...' ഡോ. നെൽസൺ ജോസഫ് കുറിക്കുന്നു

11 FEBRUARY 2022 09:43 AM IST
മലയാളി വാര്‍ത്ത

More Stories...

അധ്യക്ഷ സ്ഥാനം ശ്വേത മേനോൻ രാജിവച്ചിറങ്ങിയതിന് പിന്നാലെ ഭരണസമിതിയെ നയിക്കാൻ അടിയന്തര തീരുമാനമെടുത്ത് താരസംഘടനയായ 'അമ്മ'

സംസ്ഥാനത്തെ പ്ലസ് വൺ പ്രവേശനത്തിന്റെ മെറിറ്റ് ക്വാട്ടയുടെ മുഖ്യഘട്ടത്തിലെ രണ്ടാമത്തെ അലോട്ട്മെൻ്റ് ഫലം പ്രസിദ്ധീകരിച്ചു

ജീപ്പിൽ കാറിടിച്ചുണ്ടായ അപകടത്തിൽ പോലീസ് ഉദ്യോഗസ്ഥരുടെ കാലുകൾ മുറിച്ചു മാറ്റേണ്ടിവന്ന സംഭവം; ഉദ്യോഗസ്ഥരുടെ ചികിത്സയ്ക്ക് പണം അനുവദിക്കാൻ ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല നിർദേശം നൽകി

കെഎംആർഎൽ-എക്‌സാലോജിക് മാസപ്പടി കേസ്; ടി.വീണയ്ക്ക് വീണ്ടും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ സമൻസ്; ജൂൺ 29ന് ചോദ്യം ചെയ്യലിന് കൊച്ചിയിലെ ഓഫിസിൽ ഹാജരാകണമെന്ന് നിർദേശം

തിരുവള്ളൂരിലെ പെരിയപാളയത്ത് സ്വകാര്യ മത്സ്യ സംസ്കരണ ശാലയിൽ അമോണിയം ചോർച്ചയെ തുടർന്ന് വൻ ദുരന്തം

കഴിഞ്ഞ ദിവസം കേരളത്തിനെതിരെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞ പ്രസ്താവന വലിയ ചർച്ചകൾക്കാണ് വഴിവച്ചത്. ഇതിനുപിന്നാലെ കേരളം മുഖ്യമന്ത്രി പിണറായി വിജയൻ തക്ക മറുപടിയും നൽകി രംഗത്ത് എത്തിയതോടെ കൂടുതൽ ചർച്ചകളിലേക്ക് വഴിമാറുകയാണ്. ഇപ്പോഴിതാ വിഷയത്തിൽ നിലപാട് വ്യക്തമാക്കി രംഗത്ത് എത്തിയിരിക്കുകയാണ് ഡോ. നെൽസൺ ജോസഫ്.

റോം ഒരു ദിവസം കൊണ്ട് ഉണ്ടാക്കിയതല്ല എന്നൊരു വാചകമുണ്ട്. കേരള മോഡലും ഒരു ദിവസത്തിൻ്റെ സൃഷ്ടിയല്ല. ഒറ്റ ദിവസം കൊണ്ടുണ്ടാവുന്നതല്ല ഇന്ന് നമ്മൾ കേരളമെന്ന് വിളിക്കുന്ന ഒറ്റ വാക്ക് അർത്ഥമാക്കുന്നതൊന്നും. അതിന് ചില്ലറ അധ്വാനം പോര.. അതൊരു വെറും വാക്കല്ല. ഒന്നാം നമ്പർ ഒരു തമാശയുമല്ല എന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിക്കുകയുണ്ടായി.

ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ;

കേരളത്തെപ്പോലാവാൻ പരിശ്രമിക്കുന്നവർക്കൊരു ചൂണ്ടുപലക. രാജ്യത്തെ ഏറ്റവും മികച്ച വിദ്യാഭ്യാസം, ആരോഗ്യമേഖലയിലെ സൗകര്യങ്ങൾ, സാമൂഹ്യക്ഷേമം, ഉയർന്ന ജീവിതനിലവാരം എന്നിവയുടെയൊക്കെ ലിസ്റ്റെടുത്താൽ കേരളത്തെ കാണണമെങ്കിൽ എവിടേക്ക് നോക്കണമെന്ന് ഇവിടത്തെ കൊച്ചുകുട്ടികൾക്കുപോലുമറിയാം.

എന്നാലും പറയുമ്പൊ ചുമ്മാ ഒരു മനസുഖം ശരാശരി ആയുർ ദൈർഘ്യത്തിൽ രാജ്യത്ത് ഏറ്റവും മുന്നിൽ നവജാത ശിശു മരണനിരക്ക് ഒറ്റയക്കത്തിൽ.. അഞ്ച് വയസിൽ താഴെയുള്ള കുട്ടികളുടെ മരണത്തിൽ ഏറ്റവും കുറവ്.. 99.8% പ്രസവങ്ങളും ഇൻസ്റ്റിറ്റ്യൂഷണൽ... അങ്ങനെ ചറപറാ ഹെൽത് ഇൻഡക്സുകളിൽ മുന്നിലെത്തുന്ന സംസ്ഥാനം. ആരോഗ്യമേഖലയിൽ നീതി ആയോഗിൻ്റെ കണക്കെടുപ്പുകളിൽ നാലു തവണയാണ് കേരളം തുടർച്ചയായും മുന്നിലെത്തിയതെന്നാണോർമ..

ഹ്യൂമൻ ഡെവലപ്മെൻ്റ് ഇൻഡക്സിൽ ടോപ് ത്രീ സംസ്ഥാനങ്ങളിലൊന്ന്... വിദ്യാഭ്യാസത്തിനെക്കുറിച്ച് പറയുമ്പൊ ആദ്യം ഓർമ വരുന്നത് തൊണ്ണൂറ് വയസ് കഴിഞ്ഞ ശേഷവും പഠിക്കണമെന്ന് ആഗ്രഹിക്കുന്ന മുത്തശ്ശന്മാരുടെയും മുത്തശ്ശിമാരുടെയും വാർത്തകളാണ്. നൂറ് ശതമാനം സാക്ഷരത കൈവരിച്ച സംസ്ഥാനം ഏതാണെന്ന് പണ്ട് സ്കോളർഷിപ് ചോദ്യമായിരുന്നില്ലേ പണ്ട്?

ദാരിദ്ര്യനിർമാർജനത്തിൽ ഒന്നാം നമ്പരാണെന്ന് ഇക്കഴിഞ്ഞ മാസങ്ങളിലെ വാർത്തയായിരുന്നു. പണ്ട് പഠിച്ച കമ്യൂണിറ്റി മെഡിസിൻ ടെക്സ്റ്റ് ബുക്കിൽ കേരള മോഡലിനെക്കുറിച്ച് പറയുന്നൊരു ഭാഗമുണ്ട്. അതായത്, കുറഞ്ഞ ശരാശരി വരുമാനമുണ്ടായിട്ടും ആരോഗ്യ - വിദ്യാഭ്യാസ മേഖലകളിൽ മുന്നിലെത്തുന്ന ഒരു സംസ്ഥാനത്തിനെക്കുറിച്ച്..

റോം ഒരു ദിവസം കൊണ്ട് ഉണ്ടാക്കിയതല്ല എന്നൊരു വാചകമുണ്ട്. കേരള മോഡലും ഒരു ദിവസത്തിൻ്റെ സൃഷ്ടിയല്ല. ഒറ്റ ദിവസം കൊണ്ടുണ്ടാവുന്നതല്ല ഇന്ന് നമ്മൾ കേരളമെന്ന് വിളിക്കുന്ന ഒറ്റ വാക്ക് അർത്ഥമാക്കുന്നതൊന്നും. അതിന് ചില്ലറ അധ്വാനം പോര.. അതൊരു വെറും വാക്കല്ല. ഒന്നാം നമ്പർ ഒരു തമാശയുമല്ല.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അധ്യക്ഷ സ്ഥാനം ശ്വേത മേനോൻ രാജിവച്ചിറങ്ങിയതിന് പിന്നാലെ ഭരണസമിതിയെ നയിക്കാൻ അടിയന്തര തീരുമാനമെടുത്ത് താരസംഘടനയായ 'അമ്മ'  (4 hours ago)

സംസ്ഥാനത്തെ പ്ലസ് വൺ പ്രവേശനത്തിന്റെ മെറിറ്റ് ക്വാട്ടയുടെ മുഖ്യഘട്ടത്തിലെ രണ്ടാമത്തെ അലോട്ട്മെൻ്റ് ഫലം പ്രസിദ്ധീകരിച്ചു  (4 hours ago)

ജീപ്പിൽ കാറിടിച്ചുണ്ടായ അപകടത്തിൽ പോലീസ് ഉദ്യോഗസ്ഥരുടെ കാലുകൾ മുറിച്ചു മാറ്റേണ്ടിവന്ന സംഭവം; ഉദ്യോഗസ്ഥരുടെ ചികിത്സയ്ക്ക് പണം അനുവദിക്കാൻ ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല നിർദേശം നൽകി  (4 hours ago)

യുഎഇയിൽ ചൊവ്വാഴ്ച മുതൽ വ്യാഴാഴ്ച വരെ മഴയ്ക്ക് സാധ്യതയെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു  (4 hours ago)

കെഎംആർഎൽ-എക്‌സാലോജിക് മാസപ്പടി കേസ്; ടി.വീണയ്ക്ക് വീണ്ടും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ സമൻസ്; ജൂൺ 29ന് ചോദ്യം ചെയ്യലിന് കൊച്ചിയിലെ ഓഫിസിൽ ഹാജരാകണമെന്ന് നിർദേശം  (4 hours ago)

തിരുവള്ളൂരിലെ പെരിയപാളയത്ത് സ്വകാര്യ മത്സ്യ സംസ്കരണ ശാലയിൽ അമോണിയം ചോർച്ചയെ തുടർന്ന് വൻ ദുരന്തം  (4 hours ago)

"പവർ കട്ട് അല്ല, കെ-കട്ടാണ്.. കെ-കട്ട് സമയത്ത് കെ-കാറ്റ് ബസ്റ്റാണ്… ഏത് ഡാഷ് മോനാണാവോ ഇവിടുത്തെ മുക്കിയ മന്ത്രി…!" രാഹുൽ മാങ്കൂട്ടത്തിന്റെ മുൻ പരിഹാസം ബൂമറാങ്ങാകുന്നു  (4 hours ago)

താരസംഘടനയായ 'അമ്മ'യുടെ അധ്യക്ഷ സ്ഥാനം രാജിവച്ചിറങ്ങിയതിന് പിന്നാലെ സംഘടനക്കുള്ളിൽ നടന്ന നീക്കങ്ങളെക്കുറിച്ച് തുറന്നടിച്ച് ശ്വേത മേനോൻ  (4 hours ago)

വാടക വീട് അനാശ്യാസ കേന്ദ്രമായി പ്രവർത്തിച്ച് 'അതിഥി' തൊഴിലാളികൾ; പിന്നാലെ ആ കാര്യത്തിൽ തർക്കം; തലച്ചോറിന് പരിക്കേറ്റ് 27കാരന് ദാരുണാന്ത്യം  (4 hours ago)

എല്‍.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് നിര്‍ജീവമായി മാറിയ പോലീസ് കംപ്ലയിന്റ് അതോറിറ്റിക്ക് പുതുജീവന്‍ നല്‍കും; തൂഫാന്‍- ദി നാര്‍ക്കോ ഹണ്ട്, 'പ്രോജക്ട് സീറോ' തുടങ്ങിയ ജനകീയ പദ്ധതികള്‍;ചീഫ് ഇന്‍വെസ്റ്റിഗേഷ  (4 hours ago)

പിണറയിയെ രക്ഷിച്ചത് ബിനീഷ് . ഒടുവിൽ ആ സത്യം തുറന്ന് പറഞ്ഞ് കോടിയേരി പുത്രൻ..!!  (5 hours ago)

കോടതിയുടെ 10 ദിവസത്തെ കാലാവധി കേരളം വിടാൻ വീണ. 29 ന് എത്തില്ല..!! വിജയൻ നേരിട്ടിറങ്ങും  (5 hours ago)

സംസ്ഥാനത്ത് ലോഡ്‌ഷെഡ്ഡിംഗ് തുടരുമെന്ന് തുടരുമെന്ന് സൂചിപ്പിച്ചു വൈദ്യുതി മന്ത്രി സണ്ണി ജോസഫ്  (5 hours ago)

Cochin-International-Airport- യാത്രക്കാരൻ നെടുമ്പാശ്ശേരിയിൽ പിടിയിൽ  (5 hours ago)

INDIA കരുതലോടെ ഇന്ത്യ  (5 hours ago)

Malayali Vartha Recommends