Widgets Magazine
21
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളം വഴി അനധികൃതമായി കടത്താൻ ശ്രമിച്ച അപൂർവയിനം വേഴാമ്പലിനെ കസ്റ്റംസ് പിടികൂടി..കസ്റ്റംസും വനംവകുപ്പും കർശന കേസെടുത്തിട്ടുണ്ട്..


പാകിസ്ഥാന്റെ നീക്കത്തെ കരുതലോടെ വീക്ഷിച്ച് ഇന്ത്യ..ചൈനയിൽനിന്ന് വാങ്ങിയ ഹംഗോർ ക്ലാസിൽപ്പെട്ട 8 അന്തർവാഹിനികളിൽ ആദ്യത്തേത് കറാച്ചിയിലെത്തി..


മൂന്ന് പടുകൂറ്റൻ യുദ്ധക്കപ്പലുകൾ കമ്മീഷൻ ചെയ്ത് ഇന്ത്യ... ‘ദുണഗിരി’, ‘സൻഷോധക്’, ‘അഗ്രയ്’ എന്നീ കപ്പലുകൾ ഇനി നമ്മുടെ കടലിൽ അണിനിരക്കും..പാക്കിസ്ഥാന് മുന്നറിയിപ്പ്..


ഐ. എൻ ടി യു സി സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരന് എതിരെ മുഖ്യമന്ത്രി വി.ഡി. സതീശന്റെ കിടിലം മൂവ്... ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ വിശ്വസ്തനെയാണ് ഇക്കുറി പറപ്പിക്കുന്നത്..

'സുരക്ഷാ ചിന്തകള്‍ ഇല്ലാതെയാണ്‌ സാഹസികനായ യുവാവ് കൂട്ടുകാരുമൊത്ത് മല കയറാന്‍ പോയത്‌. കൂട്ടുകാർ പിന്തിരിഞ്ഞപ്പോഴും കക്ഷി മുന്നോട്ട് പോയി. അപകടത്തില്‍ പെട്ടു. ആയുസ്സ് ബാക്കിയുള്ളത് കൊണ്ട് സൈനികരുടെ സഹായത്താല്‍ രക്ഷപ്പെട്ടു. അവന്റെ മല കയറ്റത്തിനെ ഹീറോയിസമാക്കി വാഴ്ത്തി ചെറുപ്പക്കാര്‍ക്ക് തെറ്റായ മാതൃക കാട്ടാന്‍ പാടില്ല...' വൈറലായി കുറിപ്പ്

11 FEBRUARY 2022 12:00 PM IST
മലയാളി വാര്‍ത്ത

More Stories...

അധ്യക്ഷ സ്ഥാനം ശ്വേത മേനോൻ രാജിവച്ചിറങ്ങിയതിന് പിന്നാലെ ഭരണസമിതിയെ നയിക്കാൻ അടിയന്തര തീരുമാനമെടുത്ത് താരസംഘടനയായ 'അമ്മ'

സംസ്ഥാനത്തെ പ്ലസ് വൺ പ്രവേശനത്തിന്റെ മെറിറ്റ് ക്വാട്ടയുടെ മുഖ്യഘട്ടത്തിലെ രണ്ടാമത്തെ അലോട്ട്മെൻ്റ് ഫലം പ്രസിദ്ധീകരിച്ചു

ജീപ്പിൽ കാറിടിച്ചുണ്ടായ അപകടത്തിൽ പോലീസ് ഉദ്യോഗസ്ഥരുടെ കാലുകൾ മുറിച്ചു മാറ്റേണ്ടിവന്ന സംഭവം; ഉദ്യോഗസ്ഥരുടെ ചികിത്സയ്ക്ക് പണം അനുവദിക്കാൻ ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല നിർദേശം നൽകി

കെഎംആർഎൽ-എക്‌സാലോജിക് മാസപ്പടി കേസ്; ടി.വീണയ്ക്ക് വീണ്ടും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ സമൻസ്; ജൂൺ 29ന് ചോദ്യം ചെയ്യലിന് കൊച്ചിയിലെ ഓഫിസിൽ ഹാജരാകണമെന്ന് നിർദേശം

തിരുവള്ളൂരിലെ പെരിയപാളയത്ത് സ്വകാര്യ മത്സ്യ സംസ്കരണ ശാലയിൽ അമോണിയം ചോർച്ചയെ തുടർന്ന് വൻ ദുരന്തം

കഴിഞ്ഞ കുറച്ച് ദിവസന്തങ്ങളിലായി സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുന്നത് മലമ്പുഴ ചെറാടിലെ കുമ്പാച്ചി മലയിൽ കുടുങ്ങി ഒടുവിൽ അതിസാഹസികമായി രക്ഷപ്പെടുത്തിയ ബാബുവിനെക്കുറിച്ചാണ്. അങ്ങനെ ബാബുവിന്റെ മനസുറപ്പിനെ പ്രശംസിച്ചും, അതിസാഹസികതയെ വിമർശിച്ചും സോഷ്യൽ മീഡിയയിൽ ചർച്ചകൾ നിറയുകയാണ്. ഈ സാഹചര്യത്തിൽ ശ്രദ്ധേയമായ കുറിപ്പ് പങ്കുവയ്ക്കുകയാണ് ഡോ. സിജെ ജോൺ.

കൂട്ടുകാർ പിന്തിരിഞ്ഞിട്ടും കക്ഷി മുന്നോട്ട് പോയി അപകടത്തില്‍പെടുകയായിരുന്നു. ആയുസ്സ് ബാക്കിയുള്ളത് കൊണ്ട് സൈനികരുടെ സഹായത്താല്‍ രക്ഷപ്പെട്ടു. ബാബുവിന്റെ മല കയറ്റത്തിനെ ഹീറോയിസമാക്കി വാഴ്ത്തി ചെറുപ്പക്കാര്‍ക്ക് തെറ്റായ മാതൃക കാട്ടാന്‍ പാടില്ലെന്നും ഡോ. സി.ജെ ജോൺ കുറിക്കുന്നു.

ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം ഇങ്ങനെ:

സുരക്ഷാ ചിന്തകള്‍ ഇല്ലാതെയാണ്‌ സാഹസികനായ യുവാവ് കൂട്ടുകാരുമൊത്ത് മല കയറാന്‍ പോയത്‌. കൂട്ടുകാർ പിന്തിരിഞ്ഞപ്പോഴും കക്ഷി മുന്നോട്ട് പോയി. അപകടത്തില്‍ പെട്ടു. ആയുസ്സ് ബാക്കിയുള്ളത് കൊണ്ട് സൈനികരുടെ സഹായത്താല്‍ രക്ഷപ്പെട്ടു. അവന്റെ മല കയറ്റത്തിനെ ഹീറോയിസമാക്കി വാഴ്ത്തി ചെറുപ്പക്കാര്‍ക്ക് തെറ്റായ മാതൃക കാട്ടാന്‍ പാടില്ല.

ചില മുങ്ങി മരണങ്ങളിലും, ഇരു ചക്ര വാഹന അപകടങ്ങളിലും ഇതേ യുവത്വ സാഹസികതയാണ് കുഴപ്പം ചെയ്യുന്നത്. കുടുങ്ങി പോയപ്പോള്‍ ഇത്രയും മണിക്കൂര്‍ പിടിച്ച് നിന്ന ഇവന്‍ ഹീറോവാണ്‌.അത് ശരിയായ ആത്മ വിശ്വാസം. എന്നാൽ പാറ ഇടുക്കില്‍ കുടുങ്ങിയ സാഹചര്യം സൃഷ്ടിച്ചത് അമിത വിശ്വാസവും, ജാഗ്രത കുറവുമാണ്‌.അത് ഹീറോയിസമല്ല. അവിവേകമാണ്‌. എല്ലാ ചെറുപ്പക്കാര്‍ക്കും ഇത്തരം ഒരു രക്ഷാ പ്രവര്‍ത്തനത്തിന്റെ ആനുകൂല്യം കിട്ടണമെന്നില്ല.

അത് കൊണ്ട് സാഹസികതക്ക് തുനിയുമ്പോൾ സ്വന്തം സുരക്ഷ കൂടി പരിഗണിക്കണം. ഈ മീഡിയ പബ്ലിസിറ്റി കണ്ട് യുവാവേ മതി മറക്കരുത്. മണ്ടത്തരം പറ്റിയെന്ന് യുവജനങ്ങളോട് പറയാനുള്ള അവസരം കളയരുത്. തുറന്ന് പറഞ്ഞാല്‍ കുറെ ചെറുപ്പക്കാരുടെ മനസ്സില്‍ സുരക്ഷിത സാഹസികതകളെ കുറിച്ചുള്ള ചിന്ത കയറാന്‍ ഇടയുണ്ട്. ജീവൻ രക്ഷിച്ചതിന് നല്‍കാവുന്ന ഉചിതമായ നന്ദി പ്രകടനം അതായിരിക്കും.സ്വന്തം ജീവൻ രക്ഷിക്കാന്‍ സൈനികര്‍ നടത്തിയ രക്ഷാപ്രവര്‍ത്തനത്തില്‍ ആവേശം കൊണ്ട് ആ മേഖലയില്‍ ചേക്കേറാനുള്ള ചിന്തയുമാകാം. ഇതൊക്കെ ചെയ്യുമോ യുവ സുഹൃത്തേ?
(സി. ജെ. ജോൺ)

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അധ്യക്ഷ സ്ഥാനം ശ്വേത മേനോൻ രാജിവച്ചിറങ്ങിയതിന് പിന്നാലെ ഭരണസമിതിയെ നയിക്കാൻ അടിയന്തര തീരുമാനമെടുത്ത് താരസംഘടനയായ 'അമ്മ'  (4 hours ago)

സംസ്ഥാനത്തെ പ്ലസ് വൺ പ്രവേശനത്തിന്റെ മെറിറ്റ് ക്വാട്ടയുടെ മുഖ്യഘട്ടത്തിലെ രണ്ടാമത്തെ അലോട്ട്മെൻ്റ് ഫലം പ്രസിദ്ധീകരിച്ചു  (4 hours ago)

ജീപ്പിൽ കാറിടിച്ചുണ്ടായ അപകടത്തിൽ പോലീസ് ഉദ്യോഗസ്ഥരുടെ കാലുകൾ മുറിച്ചു മാറ്റേണ്ടിവന്ന സംഭവം; ഉദ്യോഗസ്ഥരുടെ ചികിത്സയ്ക്ക് പണം അനുവദിക്കാൻ ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല നിർദേശം നൽകി  (4 hours ago)

യുഎഇയിൽ ചൊവ്വാഴ്ച മുതൽ വ്യാഴാഴ്ച വരെ മഴയ്ക്ക് സാധ്യതയെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു  (4 hours ago)

കെഎംആർഎൽ-എക്‌സാലോജിക് മാസപ്പടി കേസ്; ടി.വീണയ്ക്ക് വീണ്ടും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ സമൻസ്; ജൂൺ 29ന് ചോദ്യം ചെയ്യലിന് കൊച്ചിയിലെ ഓഫിസിൽ ഹാജരാകണമെന്ന് നിർദേശം  (4 hours ago)

തിരുവള്ളൂരിലെ പെരിയപാളയത്ത് സ്വകാര്യ മത്സ്യ സംസ്കരണ ശാലയിൽ അമോണിയം ചോർച്ചയെ തുടർന്ന് വൻ ദുരന്തം  (4 hours ago)

"പവർ കട്ട് അല്ല, കെ-കട്ടാണ്.. കെ-കട്ട് സമയത്ത് കെ-കാറ്റ് ബസ്റ്റാണ്… ഏത് ഡാഷ് മോനാണാവോ ഇവിടുത്തെ മുക്കിയ മന്ത്രി…!" രാഹുൽ മാങ്കൂട്ടത്തിന്റെ മുൻ പരിഹാസം ബൂമറാങ്ങാകുന്നു  (4 hours ago)

താരസംഘടനയായ 'അമ്മ'യുടെ അധ്യക്ഷ സ്ഥാനം രാജിവച്ചിറങ്ങിയതിന് പിന്നാലെ സംഘടനക്കുള്ളിൽ നടന്ന നീക്കങ്ങളെക്കുറിച്ച് തുറന്നടിച്ച് ശ്വേത മേനോൻ  (4 hours ago)

വാടക വീട് അനാശ്യാസ കേന്ദ്രമായി പ്രവർത്തിച്ച് 'അതിഥി' തൊഴിലാളികൾ; പിന്നാലെ ആ കാര്യത്തിൽ തർക്കം; തലച്ചോറിന് പരിക്കേറ്റ് 27കാരന് ദാരുണാന്ത്യം  (4 hours ago)

എല്‍.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് നിര്‍ജീവമായി മാറിയ പോലീസ് കംപ്ലയിന്റ് അതോറിറ്റിക്ക് പുതുജീവന്‍ നല്‍കും; തൂഫാന്‍- ദി നാര്‍ക്കോ ഹണ്ട്, 'പ്രോജക്ട് സീറോ' തുടങ്ങിയ ജനകീയ പദ്ധതികള്‍;ചീഫ് ഇന്‍വെസ്റ്റിഗേഷ  (4 hours ago)

പിണറയിയെ രക്ഷിച്ചത് ബിനീഷ് . ഒടുവിൽ ആ സത്യം തുറന്ന് പറഞ്ഞ് കോടിയേരി പുത്രൻ..!!  (5 hours ago)

കോടതിയുടെ 10 ദിവസത്തെ കാലാവധി കേരളം വിടാൻ വീണ. 29 ന് എത്തില്ല..!! വിജയൻ നേരിട്ടിറങ്ങും  (5 hours ago)

സംസ്ഥാനത്ത് ലോഡ്‌ഷെഡ്ഡിംഗ് തുടരുമെന്ന് തുടരുമെന്ന് സൂചിപ്പിച്ചു വൈദ്യുതി മന്ത്രി സണ്ണി ജോസഫ്  (5 hours ago)

Cochin-International-Airport- യാത്രക്കാരൻ നെടുമ്പാശ്ശേരിയിൽ പിടിയിൽ  (5 hours ago)

INDIA കരുതലോടെ ഇന്ത്യ  (5 hours ago)

Malayali Vartha Recommends