Widgets Magazine
25
Apr / 2024
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


റഫയിൽ ആക്രമണത്തിന് ഒരുങ്ങി ഇസ്രയേൽ സൈന്യം; നെതന്യാഹുവിന്റെ അനുമതി കാത്ത് ഐഡിഎഫ്:- റഫയെ ആക്രമിക്കാനുള്ള ദീര്‍ഘകാല പദ്ധതിക്ക് യുഎസ് ഉള്‍പ്പെടെയുള്ള ഇസ്രായേലിന്റെ സഖ്യകക്ഷികളില്‍ നിന്ന് കടുത്ത എതിർപ്പ്...


സംസ്ഥാനത്തെ മഴ സാധ്യത പ്രവചിച്ച് കേന്ദ്ര കാലാവസ്ഥ വകുപ്പ്:- ഉഷ്‌ണതരംഗ മുന്നറിയിപ്പും...


പണമടങ്ങിയ ബാഗ് കവർന്ന കേസിൽ ഒരാൾ അറസ്റ്റിൽ...


ആലത്തൂര്‍ ലോക്‌സഭാ മണ്ഡലത്തിലെ എല്‍.ഡി.എഫ്. സ്ഥാനാര്‍ഥി... സി.പി.എം. നേതാവുമായ കെ. രാധാകൃഷ്ണന്റെ പ്രചാരണ വാഹനത്തില്‍ നിന്ന് ആയുധങ്ങള്‍ മാറ്റുന്ന ദൃശ്യം...പുറത്തുവിട്ട് യു.ഡി.എഫ്. സ്ഥാനാര്‍ഥി രമ്യ ഹരിദാസ്....


വയനാട്ടില്‍ വോട്ടർമാർക്ക് വിതരണം ചെയ്യാൻ വ്യാപകമായി കിറ്റുകൾ... ബിജെപിയെ കുറ്റപ്പെടുത്തി ഇടത് - വലത് മുന്നണികൾ... വെറ്റിലയും മുറുക്കും പുകയിലയുമടക്കം ഉൾപ്പെട്ട കിറ്റാണ് പിടിച്ചെടുത്തതെന്നാണ് ആരോപണം...

ചെങ്കോട്ടയിലേത് ആസൂത്രിത കൊലപാതകം,? കൊല നടത്തിയത് ലോറി ഡ്രൈവര്‍

11 SEPTEMBER 2015 03:13 PM IST
മലയാളി വാര്‍ത്ത.

More Stories...

യുവതിയെ ഭര്‍ത്താവിന്റെ സുഹൃത്തിന്റെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി

കേരളം മുഴുവന്‍ തൃശൂരിലെ വിജയം ആഗ്രഹിക്കുന്നു... ജനങ്ങള്‍ നല്‍കുന്ന ഊര്‍ജം പറഞ്ഞറിയിക്കാനാവില്ലെന്ന് സുരേഷ് ഗോപി

ആലത്തൂര്‍ ലോക്‌സഭാ മണ്ഡലത്തിലെ എല്‍.ഡി.എഫ്. സ്ഥാനാര്‍ഥി... സി.പി.എം. നേതാവുമായ കെ. രാധാകൃഷ്ണന്റെ പ്രചാരണ വാഹനത്തില്‍ നിന്ന് ആയുധങ്ങള്‍ മാറ്റുന്ന ദൃശ്യം...പുറത്തുവിട്ട് യു.ഡി.എഫ്. സ്ഥാനാര്‍ഥി രമ്യ ഹരിദാസ്....

പണമടങ്ങിയ ബാഗ് കവർന്ന കേസിൽ ഒരാൾ അറസ്റ്റിൽ...

വയനാട്ടില്‍ വോട്ടർമാർക്ക് വിതരണം ചെയ്യാൻ വ്യാപകമായി കിറ്റുകൾ... ബിജെപിയെ കുറ്റപ്പെടുത്തി ഇടത് - വലത് മുന്നണികൾ... വെറ്റിലയും മുറുക്കും പുകയിലയുമടക്കം ഉൾപ്പെട്ട കിറ്റാണ് പിടിച്ചെടുത്തതെന്നാണ് ആരോപണം...

ചെങ്കോട്ടയിലേത് കണിച്ചുകുളങ്ങര മോഡല്‍ കൊലപാതകം. മനപൂര്‍വ്വം കരുതിക്കൂട്ടി നടത്തിയത്.
കൊല്ലംതേനി ദേശീയപാതയില്‍ ചെങ്കോട്ടയ്ക്കടുത്ത് പുളിയറയില്‍ ചരക്കുലോറി ഓട്ടോറിക്ഷയിലേക്ക് ഇടിച്ചുകയറി ആറുപേരുടെ മരണത്തിനിടയാക്കിയ അപകടം ആസൂത്രിതമായ കൊലപാതകമാണെന്ന് സൂചന. വര്‍ഷങ്ങള്‍ക്ക് മുമ്പ് കണിച്ചുകുളങ്ങരയില്‍ നടന്ന വാഹനാപകടത്തിന് സമാനമാണ് ഇന്നലെ നടന്നതെന്ന ഞെട്ടിപ്പിക്കുന്ന വിവരമാണ് പുറത്തുവന്നത്. മുന്‍ വൈരാഗ്യത്തെത്തുടര്‍ന്ന് ചരക്കുലോറി െ്രെഡവര്‍ നടത്തിയ ആസൂത്രിത കൊലപാതകമാണിതെന്നാണ് പൊലീസ് നല്‍കുന്ന സൂചന. ലോറി െ്രെഡവര്‍ പുളിയറ കര്‍ക്കുടി കാളിയുടെ മകന്‍ തിരുമലൈ കുമരനെ (27) പുളയറ പൊലീസ് അറസ്റ്റുചെയ്തു. ഇയാളെ ചോദ്യം ചെയ്തതില്‍ നിന്നാണ് അപകടം കൊലപാതകമാണെന്ന് വ്യക്തമായത്. തമിഴ്‌നാട് ക്യൂ ബ്രാഞ്ച് പൊലീസും ഇയാളെ ചോദ്യം ചെയ്തുവരുന്നു. അപകടത്തില്‍പെട്ട ഓട്ടോ ഓടിച്ചിരുന്ന കറുപ്പ സ്വാമിയുമായുള്ള വ്യക്തി വൈരാഗ്യമാണ് കൊലപാതകത്തില്‍ കലാശിച്ചത്. അത് ആറുപേരുടെ ജീവനെടുത്ത ദാരുണ സംഭവമായി മാറി.
കൊല്ലം തിരുമംഗലം ദേശീയപാതയില്‍ തമിഴ്‌നാട്ടിലെ പുളിയറ പുതൂരില്‍ ഇന്നലെ രാവിലെ 9. 30 നായിരുന്നു നാടിനെ നടുക്കിയ അപകടം ഉണ്ടായത്. കൊല്ലത്തുനിന്ന് തമിഴ്‌നാട്ടിലേക്ക് പോയ ചരക്കുലോറി എതിരെ വന്ന ഓട്ടോറിക്ഷയിലേക്ക് ഇടിച്ച് കയറുകയായിരുന്നു. തമിഴ്‌നാട് കര്‍ക്കുടി സ്വദേശിയായ ഓട്ടോ െ്രെഡവര്‍ കറുപ്പ സ്വാമി യെ(35) കൂടാതെ യാത്രക്കാരായ മഹേഷ് (30), അടിവെട്ടി (60), കേശവപുരം സ്വദേശികളായ മുരുകന്‍ (40), കനക് (60), ഇശക്കിയമ്മാള്‍ (56) എന്നിവര്‍ സംഭവസ്ഥലത്തുതന്നെ മരിച്ചു. കേശവപുരം സ്വദേശികള്‍ വഴിയില്‍ നിന്ന് ഓട്ടോ കൈകാണിച്ച് കയറിയവരാണ്. അപകടം സംഭവിച്ചയുടന്‍ ലോറി െ്രെഡവര്‍ തിരുമലൈ കുമരന്‍ ഓടി രക്ഷപെട്ടിരുന്നു. ഇത് ആസൂത്രിതമായ കൊലയാണെന്ന് ആരോപണമുയര്‍ന്നതോടെ പൊലീസ് നടത്തിയ തെരച്ചിലിലാണ് രാത്രി വൈകി ഇയാള്‍ പിടിയിലായത്. മരിച്ച മഹേഷും പിതാവ് അടിവെട്ടിയും ആശുപത്രിയില്‍ പോകാനായാണ് ഓട്ടോറിക്ഷയില്‍ കയറിയത്. മറ്റുള്ളവര്‍ വഴിയില്‍ വച്ച് കൈകാണിച്ച് ഓട്ടോയില്‍ കയറുകയായിരുന്നു.
അപകടം ആസൂത്രിതമാണെന്നാണ് പുളിയറ കര്‍ക്കുടി ഗ്രാമവാസികള്‍ ഒന്നടങ്കം ആരോപിച്ചു. കര്‍ക്കുടി സ്വദേശിയായ ഓട്ടോ െ്രെഡവര്‍ കറുപ്പ സ്വാമിയും തിരുമലൈ കുമരനും മുമ്പ് സുഹൃത്തുക്കളും ഒന്നിച്ചു ജോലി ചെയ്തിരുന്നവരുമാണ്. എന്നാല്‍ അടുത്തകാലത്ത് ഇവര്‍ തമ്മില്‍ അകലുകയായിരുന്നു. ഇരുവരും തമ്മില്‍ നിലനിന്ന സൗഹൃദം തകരാന്‍ പല കാരണങ്ങളുമുള്ളതായാണ് കര്‍ക്കുടി നിവാസികള്‍ പറയുന്നത്. ഇരുവരും കര്‍ക്കുടിയില്‍ ഒരുമിച്ച് മത്സ്യബന്ധനം നടത്താറുണ്ടായിരുന്നു. എന്നാല്‍, വെള്ളത്തില്‍ വിഷംകലക്കി മീന്‍ പിടിക്കുന്നതിനെച്ചൊല്ലി ഇരുവരും തമ്മിലുള്ള തര്‍ക്കം വ്യക്തിവൈരാഗ്യത്തിലേക്ക് വഴിമാറി. ഇതാണ് കൂട്ടകൊലപാതകത്തില്‍ കലാശിച്ചതെന്നാണ് അറിയുന്നത്.
അധികം വാഹനാപകടങ്ങള്‍ ഉണ്ടാകാത്ത സ്ഥലമാണ് പുളിയറ പുതൂര്‍. ഇവിടെ ലോറി ഓട്ടോയിലേക്ക് നേരിട്ട് ഇടിച്ചുകയറിയതും അപകടം ആസൂത്രിതമാണെന്ന സംശയം ബലപ്പെടുത്തുന്നു. ഓട്ടോ വരുന്നതുകണ്ട് ആ ഭാഗത്തേക്ക് ലോറി അമിത വേഗതയിലെത്തിച്ച് ഇടിച്ചുകയറ്റുകയായിരുന്നു. ഇതുകണ്ട നാട്ടുകാര്‍ക്ക് അപ്പോള്‍തന്നെ സംശയം മണത്തിരുന്നു. ഇത് അവര്‍ പൊലീസില്‍ അറിയിക്കുകയും ചെയ്തു. തുടര്‍ന്നാണ് അപകടം ആസൂത്രിത കൊലപാതകമാണെന്ന വിവരം പൊലീസിന് ലഭിച്ചതും െ്രെഡവറുടെ അറസ്റ്റില്‍ കലാശിച്ചതും.
അപകടം ഫോണ്‍ സന്ദേശത്തെ തുടര്‍ന്ന് ?
കറുപ്പസ്വാമിയുടെ ഓട്ടോറിക്ഷ കര്‍ക്കുടിയില്‍ നിന്ന് ആളില്ലാതെ യാത്രതിരിച്ച ഉടനെ ആരോ തിരുമലൈ കുമരനെ മൊബൈലില്‍ വിളിച്ചറിയിക്കുകയായിരുന്നുവെന്നാണ് സൂചന. എന്നാല്‍, വഴിയില്‍ രണ്ടിടത്തു നിന്നായി സ്ത്രീകളടക്കം അഞ്ചുപേര്‍ കയറിയ വിവരം കുമരന്‍ അറിഞ്ഞിരുന്നില്ലത്രെ. ഇതാണ് മരണസംഖ്യ ഉയരാന്‍ കാരണമായത്. ഓട്ടോയില്‍ കറുപ്പസ്വാമി മാത്രമാണുള്ളതെന്ന ധാരണയിലാണ് കുമാര്‍ അതിവേഗത്തിലോടിച്ച ലോറി ഓട്ടോയിലേക്ക് ഇടിച്ചു കയറ്റിയതെന്നാണ് സൂചന. അപകടത്തില്‍ മരിച്ച മൂന്ന് പേരുടെ മൃതദേഹങ്ങള്‍ ഇന്നലെ പോസ്റ്റുമോര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ ഏറ്റുവാങ്ങി. മറ്റു മൂന്നു പേരുടെ മൃതദേഹങ്ങള്‍ ഇന്ന് സംസ്‌ക്കരിക്കുമെന്ന് പുളിയറ പൊലീസ് അറിയിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

യുവതിയെ ഭര്‍ത്താവിന്റെ സുഹൃത്തിന്റെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി  (3 hours ago)

കേരളം മുഴുവന്‍ തൃശൂരിലെ വിജയം ആഗ്രഹിക്കുന്നു... ജനങ്ങള്‍ നല്‍കുന്ന ഊര്‍ജം പറഞ്ഞറിയിക്കാനാവില്ലെന്ന് സുരേഷ് ഗോപി  (4 hours ago)

റഫയിൽ ആക്രമണത്തിന് ഒരുങ്ങി ഇസ്രയേൽ സൈന്യം; നെതന്യാഹുവിന്റെ അനുമതി കാത്ത് ഐഡിഎഫ്:- റഫയെ ആക്രമിക്കാനുള്ള ദീര്‍ഘകാല പദ്ധതിക്ക് യുഎസ് ഉള്‍പ്പെടെയുള്ള ഇസ്രായേലിന്റെ സഖ്യകക്ഷികളില്‍ നിന്ന് കടുത്ത എതിർപ്പ്..  (6 hours ago)

സംസ്ഥാനത്തെ മഴ സാധ്യത പ്രവചിച്ച് കേന്ദ്ര കാലാവസ്ഥ വകുപ്പ്:- ഉഷ്‌ണതരംഗ മുന്നറിയിപ്പും...  (7 hours ago)

ഒക്ടോബർ ഏഴിന് പിടികൂടി ബന്ദിയാക്കിയ ഇസ്രായേലി യുവാവിന്റെ വിഡിയോ പുറത്തുവിട്ട് ഹമാസ്. ഹെർഷ് ഗോൾഡ്ബെർഗ് പോളിന്റെ വിഡിയോയാണ് പുറത്തുവിട്ടത്.... ഒക്ടോബർ ഏഴിന് ശേഷം ആദ്യമായിട്ടാണ് ഇയാളെക്കുറിച്ചുള്ള വിവരം  (7 hours ago)

ഇന്നത്തെ വോട്ട് ചരിത്രപരമായ കടമ: രമേശ് ചെന്നിത്തല- മോദി- പിണറായി ഭരണ കൂടങ്ങൾക്കെതിരേ നൽകുന്ന ശക്തമായ താക്കീതും തിരിച്ചടിയുമാവും ജനവിധി...  (7 hours ago)

ദൃശ്യങ്ങൾ പുറത്ത്  (7 hours ago)

പണമടങ്ങിയ ബാഗ് കവർന്ന കേസിൽ ഒരാൾ അറസ്റ്റിൽ...  (7 hours ago)

പരസ്പരം പഴിചാരി പാർട്ടികൾ..!  (7 hours ago)

മാതാപിതാക്കളെ ആക്രമിച്ച കേസിൽ മകൻ അറസ്റ്റിൽ...  (7 hours ago)

ഇന്ത്യയെ മൂന്നാമത്തെ സാമ്പത്തിക ശക്തിയാക്കുന്നതിനുള്ള തെരഞ്ഞെടുപ്പാണിത്...നരേന്ദ്ര മോദി മൂന്നാമതും പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമെന്ന് കേന്ദ്രമന്ത്രി അമിത് ഷാ...  (9 hours ago)

കേരളത്തിൽ ബി.ജെ.പിയിലേക്ക് പോകുന്നത് സി.പി.എം നേതാവും എൽ.ഡി.എഫ് കൺവീനറുമായ ഇ.പി. ജയരാജൻ ആയിരിക്കുമെന്ന് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് കെ. സുധാകരൻ. ...  (9 hours ago)

പോളിംഗ് സാമഗ്രികള്‍ നല്‍കുന്ന കേന്ദ്രങ്ങളില്‍ രാവിലെ മുതല്‍ വന്‍ തിരക്ക്... പോളിംഗ് സാമഗ്രികളുടെ വിതരണം തുടങ്ങി  (10 hours ago)

യെമനിൽ നിന്ന് സന്തോഷ വാർത്ത വരുമോ...?  (10 hours ago)

യാത്രക്കാർക്കും പരിക്കേറ്റു...!  (10 hours ago)

Malayali Vartha Recommends