മൂന്നാര്‍ സമരത്തെ ഗൗരവമായി കാണുന്നുവെന്നു ചെന്നിത്തല
മൂന്നാര്‍ സമരത്തെ സര്‍ക്കാര്‍ അതീവഗൗരവത്തോടെ കാണുന്നുവെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. സമരത്തിനു ബാഹ്യശക്തികളുടെ സഹായം ലഭിച്ചോ എന്നു പോലീസ് പരിശോധിച്ചു വരികയാണ്. ഇതുവരെ കാണാത്ത സമരരീതിയാണു മൂന്നാറിലേതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha