കേസ് സിബി.ഐയ്ക്ക് വിടണമെന്ന് കെ.കെ.രമ

ടി.പി.ചന്ദ്രശേഖരനെ വധിക്കാന്‍ ശ്രമിച്ച കേസ് സി.ബി.ഐയ്ക്ക് വിടണമെന്ന് ടി.പിയുടെ ഭാര്യയും ആ!ര്‍.എം.പി നേതാവുമായ കെ.കെ.രമ ആവശ്യപ്പെട്ടു. കേസിന്റെ വിശദാംശങ്ങളെ കുറിച്ച് അഭിഭാഷകനുമായി ചര്‍ച്ച ചെയ്ത ശേഷം തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നും രമ പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























