എസ്.ഐ. നിയമനത്തിനായി പി.എസ്.സി ഇന്ന് വീണ്ടും പരീക്ഷ

രണ്ട് റാങ്ക് പട്ടികകള്‍ നിലനില്‍ക്കുമ്പോള്‍, എസ്.ഐ. നിയമനത്തിനായി പി.എസ്.സി ഇന്ന് വീണ്ടും പരീക്ഷ നടത്തുന്നു. 1.83 ലക്ഷം ആപേക്ഷകരാണ് 750 കേന്ദ്രങ്ങളില്‍ പരീക്ഷ എഴുതുന്നത്. 2013ലും 2015 ലും പ്രസീദ്ധീകരിച്ച പട്ടികകളില്‍ നിന്നുള്ള നിയമനം മുടങ്ങികിടക്കുമ്പോഴാണ് വീണ്ടും പരീക്ഷനടത്താനുള്ള വിവാദ തീരുമാനം. ഏഴ് കോടി രൂപ ചെലവഴിച്ചാണ് പരീക്ഷ നടത്തുന്നത്. 2013ലെ റാങ്ക് പട്ടികക്കെതിരെ ഉദ്യോഗാര്‍ഥികള്‍ നല്‍കിയ കേസ് സുപ്രിംകോടതിയുടെ പരിഗണനയിലാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























