തച്ചങ്കരി നടത്തിയ പത്ത് സ്ഥലം മാറ്റങ്ങള്‍ പുതിയ എംഡി റദ്ദാക്കി

കണ്‍സ്യൂമര്‍ ഫെഡ് എംഡി സ്ഥാനത്തു നിന്നും മാറുന്നതിനു തൊട്ടു മുമ്പ് ടോമിന്‍ ജെ. തച്ചങ്കരി നടത്തിയ പത്ത് സ്ഥലം മാറ്റങ്ങള്‍ പുതിയ എംഡി റദ്ദാക്കി. തനിക്ക് അനുകൂലമായി കണ്‍സ്യൂമര്‍ഫെഡില്‍ നിലപാട് സ്വീകരിച്ച പത്തുപേരെയാണു തച്ചങ്കരി സ്ഥലം മാറ്റിയത്. കണ്‍സ്യൂമര്‍ ഫെഡിന്റെ പുതിയ എംഡി എസ്. രത്‌നകുമാരന്റേതാണു നടപടി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























