സംസ്ഥാനത്ത് ബലിപെരുന്നാള്‍ ഇരുപത്തിനാലിന്

സംസ്ഥാനത്ത് ബലിപെരുന്നാള്‍ സെപ്റ്റംബര്‍ 24ന്. കേരള ഹിലാല്‍ കമ്മിറ്റിയാണ് (കെഎന്‍എം) ഇക്കാര്യം അറിയിച്ചത്. പാണക്കാട് തങ്ങളും വിവിധ ഖാസിമാരും ബലിപെരുന്നാള്‍ 24 നായിരിക്കുമെന്ന് അറിയിച്ചു.
സംസ്‌കാരത്തിന്റെ കളിത്തൊട്ടിലിനു വേദിയൊരുങ്ങുകയാണ് ബലിപെരുന്നാളില്‍ കൂടി ചെയ്യുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























