വയനാട്ടില്‍ കാട്ടാനയുടെ ആക്രമണത്തില്‍ യുവതിയ്ക്ക് ദാരുണാന്ത്യം

വയനാട്ടില്‍ ചെതലയത്ത് കാട്ടാനയുടെ ആക്രമണത്തില്‍ ആദിവാസി യുവതി മരിച്ചു. ചെതലയം കാട്ടുനായ്ക്ക കോളനിയിലെ ബസവി (45) ആണ് മരിച്ചത്. വിറക് ശേഖരിക്കാന്‍ വനത്തില്‍ പോയപ്പോഴായിരുന്നു കാട്ടാനയുടെ ആക്രമണമുണ്ടായത്.
https://www.facebook.com/Malayalivartha



























