'കാലേവാരി ചുമരിലടിക്കും'.. SFI-ക്കാരന്റെ കൊലവിളി..! തെമ്മാടിത്തരം ക്യാമ്പസിന് പുറത്ത്,ഗവർണ്ണർ നേരിട്ടിറങ്ങി..!

കേരള സർവകലാശാല ആസ്ഥാനത്ത് സമീപകാലത്ത് നടന്ന സംഭവങ്ങളുടെ പശ്ചാത്തലത്തിൽ ചാൻസലറുടെ നോമിനികളായ സിൻഡിക്കേറ്റ് അംഗങ്ങളൾ ചാൻസലർക്ക് നിവേദനം നൽകി
: സർവകലാശാലയിലെ വിദ്യാർത്ഥികൾ പോലും അല്ലാത്ത ക്രിമിനൽ സർവകലാശാല ആസ്ഥാനത്ത് സ്ഥിരമായി തമ്പടിക്കുന്നത് സർവകലാശാലയുടെ സമാധാനം നിരീക്ഷണത്തിന് ഭീഷണിയായിരിക്കുകയാണ് ഒത്താശ ചെയ്യുന്ന ജീവനക്കാരുടെ യൂണിയൻ നേതാക്കളെയും സിൻഡിക്കേറ്റ് അംഗങ്ങളെയും അന്വേഷണത്തിൽ കൊണ്ടുവരണം
https://www.facebook.com/Malayalivartha


























