വെള്ളാപ്പള്ളിയ്‌ക്കെതിരെ പിണറായി രംഗത്ത്, വെള്ളാപ്പള്ളി സിപിഎമ്മിനെ വിരട്ടാന്‍ നോക്കേണ്ടാന്ന് പിണറായി

എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളപ്പള്ളിയ്‌ക്കെതിരെ പിണറായി വിജയന്‍ വീണ്ടും രംഗത്ത്. ബിജെപിയുമായി അടുക്കുന്നത് സമുദായ താല്‍പര്യത്തിനല്ല, വ്യക്തി താല്‍പര്യത്തിനാണ്. ഗുരുവില്‍ അല്‍പമെങ്കിലും വിശ്വാസമുണ്ടെങ്കില്‍ ആര്‍എസ്എസ് ബന്ധത്തില്‍ നിന്ന്. വെള്ളാപ്പള്ളി സിപിഎമ്മിനെ വിരട്ടാന്‍ നോക്കേണ്ടാന്ന് പിണറായി. എന്‍എന്‍ഡിപി എല്‍ഡിഎഫിനെ ജയിപ്പിക്കാന്‍ ഇറങ്ങിയപ്പോള്‍ ജയിച്ചത് യുഡിഎഫെന്നും പിണറായി പറഞ്ഞു. ഇതാണ് എസ്എന്‍ഡിപിയുടെ ശക്തിയെന്നും പിണറായി പരിഹസിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























