ഇരട്ടത്താപ്പിന് ടീമിന് കൃത്യമായ മറുപടിയുമായി ടിജി; മാതൃഭൂമിയെ കയ്യോടെ പൊക്കി,സാംസ്‌കാരിക നായകന്‍മാരെയും, ബുദ്ധിജീവികളെയും പൊളിച്ചടുക്കി

ഇരട്ടത്താപ്പിന് ടീമിന് കൃത്യമായ മറുപടിയുമായി ടിജി മോഹന്‍ദാസും സമൂഹമാധ്യമങ്ങളിലൂടെ ചാനലുകള്‍ക്ക് കൊട്ട്് കൊടുത്ത് യുവാക്കളും രംഗത്തിറങ്ങിയതോടെ റഷ്യ യുക്രൈന്‍ വിഷയം ആളിക്കത്തുന്നു. കേരളത്തിലെ സാംസ്‌കാരിക നായകന്‍മാരെയും, ബുദ്ധിജീവികളെയും പൊളിച്ചടുക്കി ബിജെപി നേതാവ് ടി ജി മോഹന്‍ ദാസാണ് രംഗത്ത് വന്നത്. റഷ്യ ഉക്രൈയിന്‍ പ്രശ്‌നത്തിന്റെ പശ്ചാത്തലത്തിലാണ് പരിഹാസവുമായി രംഗത്ത് വന്നത്. യുദ്ധം തുടങ്ങിയിട്ട് ഇവരുടെ ഭാഗത്തു നിന്ന് യാതൊരു വിധ പ്രതികരണവും വരാത്ത പശ്ചാത്തലത്തിലാണ് ഇവരുടെ വാദങ്ങല്‍ പൊളിച്ചടുക്കുന്നത്.
ടി ജി മോഹദാസ് പറയുന്നത് ഇങ്ങനെയാണ് റഷ്യ ഉക്രൈയന്‍ രാജ്യങ്ങളില്‍ അവര്‍ക്ക് ഇഷ്ട്ടപ്പെട്ട മതക്കാര്‍ ഇല്ല. ഇനിയുണ്ടെങ്കില്‍ തന്നെ വളരെ കുറച്ചു മാത്രമാണ് ഉളളത്. ഇസ്രായേല്‍ പാലസ്തീന്‍ യുദ്ധത്തില്‍ ഇവരൊക്കെ കണ്ണടച്ച് പാലസ്തീനോപ്പം നില്‍ക്കും അതുപോലെ അവരുടെ ഇഷ്ട്ട മതക്കാര്‍ ഉളള രാജ്യങ്ങളില്‍ യുദ്ധം വരുമ്പോള്‍ ആ മതകാര്‍ക്കായി വാദിക്കുകയാണ് പതിവ്. ഇനി അവര്‍ക്ക് ചെയ്യാന്‍ പറ്റുന്നത് പ്രധാനമന്ത്രി എന്തെങ്കിലും പറഞ്ഞാല്‍ അതിനെതിരെ പറഞ്ഞ്് ആളാകുകയാണ് പതിവ്. അതുകൊണ്ട് ഭയവുചെയ്ത് പ്രധാനമന്ത്രി എന്തെങ്കിലും പറയു... അവര്‍ക്ക് രാജ്യ വ്ിരുദ്ധമായി പറഞ്ഞ് സ്റ്റാറാവട്ടെയെന്ന് ടി ജി വീഡിയോയില്‍ പറയുന്നത്. തീര്‍ന്നില്ല കേരളത്തിലെ മാധ്യമങ്ങളെ ട്രോളി യുവാക്കളും രംഗത്തുണ്ട്. റഷ്യ ഉക്രൈനില്‍ യുദ്ധം തുടരുമ്പോള്‍ വ്യാജ വീഡിയോകളും തരംഗമാവുകയാണ്. പഴയ വീഡിയോകളും സംഭവവുമായി യാതൊരു ബന്ധവുമില്ലാത്ത വീഡിയോകളും ഇതിനിടയില്‍ പ്രചരിക്കുന്നുണ്ട്. ഇപ്പോള്‍ പ്രചരിക്കുന്ന പ്രധാന വീഡിയോ ഉക്രൈനില്‍ ബോംബാക്രമണം നടത്തിയ ശേഷം ഉക്രൈന്റെ വ്യോമാക്രമണത്തില്‍ നിന്നും രക്ഷപ്പെടുന്ന റഷ്യന്‍ യുദ്ധവിമാനങ്ങളുടെതാണ്. രണ്ടുലക്ഷത്തിലധികം പേര്‍ കണ്ട വീഡിയോ മാതൃഭൂമിയും ടിവി9 കന്നഡയും എയര്‍ ചെയ്യുകയും ചെയ്തിട്ടുണ്ട്. 14 സെക്കന്റ് മാത്രമുള്ള ഈ വീഡിയോ ജനുവരിയിലാണ് യൂടൂബില്‍ അപ്പ്‌ലോഡ് ചെയ്തിരിക്കുന്നത്. ഇതില്‍ പത്തു സെക്കന്റാണ് ആക്രമണത്തിന്റെ വീഡിയോ ആയി തെറ്റിദ്ധരിക്കപ്പെട്ടത്. 2013ലെ വീഡിയോ ഗെയിമായ എആര്‍എംഎ 3 എന്ന ഗെയിമാണ് ഇതെന്ന് ഡിസ്‌ക്രിപ്ഷനില്‍ വ്യക്തമാക്കിയിട്ടുമുണ്ട്.
https://www.facebook.com/Malayalivartha
























