Widgets Magazine 

08
Oct / 2026
Thursday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഈ നാളുകാർക്ക് ഇന്ന് വലിയ കാര്യസിദ്ധിയും ഉന്നത അംഗീകാരങ്ങളും


പ്രശസ്ത ചലച്ചിത്ര നടൻ നാനാ പടേക്കർ അന്തരിച്ചു... ഹൃദയാഘാതത്തെത്തുടർന്ന് ഗോവയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം


നടൻ പ്രേംനസീറിന്റെ മൂത്ത മകൾ ലൈലാബീഗം അന്തരിച്ചു... ഖബറടക്കം ഇന്ന് സ്വദേശമായ തിരുവനന്തപുരത്ത്


ഗ്യാനേഷ് കുമാറിന്റെ രാജിയാവശ്യപ്പെട്ട് നടന്ന പ്രതിഷേധം..... രാഹുൽഗാന്ധിക്കും, പ്രിയങ്കഗാന്ധിക്കും നേരെ നടന്ന പൊലീസ് കൈയേറ്റത്തിൽ പ്രതിഷേധിച്ച് പ്രതിഷേധിക്കാനൊരുങ്ങി കോൺ​ഗ്രസ്....


150 പേരുടെ ജീവനക്കേള്‍ വലുത് ടെല്‍ അവൈവ് വിമാനത്താവളത്തിലുണ്ടായിരുന്ന പതിനയ്യായിരം പേരുടെ ജീവന്‍: വിമാനം വെടിവച്ചിടാന്‍ തയ്യാറായി ഇസ്രായേല്‍ സൈന്യം...

സിനിമയില്‍ പിതാവില്‍ നിന്ന് പഠിച്ചതിനെ കുറിച്ച് തുറന്ന് പറഞ്ഞ് കല്യാണി

13 NOVEMBER 2025 07:57 PM IST
മലയാളി വാര്‍ത്ത

കല്യാണി പ്രിയദര്‍ശന്‍ പ്രധാന കഥാപാത്രത്തില്‍ എത്തിയ ചിത്രമാണ് ചാപ്റ്റര്‍ 1 ചന്ദ്ര. ദുല്‍ഖര്‍ സല്‍മാന്‍ നിര്‍മ്മിച്ച ചാപ്റ്റര്‍ 1 ചന്ദ്ര ലോകമെമ്പാടുമായി 300 കോടി രൂപ കളക്ഷനോടെ വന്‍ വിജയം നേടിയിരുന്നു. ഇപ്പോഴിതാ പിതാവായ പ്രിയദര്‍ശനില്‍ നിന്ന് പഠിച്ച പാഠങ്ങളെക്കുറിച്ച് സംസാരിക്കുകയാണ് കല്യാണി.

'ജോലിയോടുള്ള ആത്മാര്‍ത്ഥത വളരെ കൂടുതലുള്ളയാളാണ് അദ്ദേഹം. ഞാന്‍ കുട്ടിയായിരിക്കുമ്പോള്‍ മുതല്‍ അദ്ദേഹം ജോലി ചെയ്യുന്നത് കാണുന്നുണ്ട്. ആത്മാര്‍ത്ഥതയോടെയാണ് ഓരോ സിനിമയും അദ്ദേഹം ചെയ്യുന്നത്. ഇപ്പോള്‍ അദ്ദേഹത്തിന് പ്രായമായി. എന്നാല്‍ അതൊന്നും ശ്രദ്ധിക്കാതെയാണ് മണിക്കൂറുകളോളം ഷൂട്ട് ചെയ്യുന്നത്. എന്നോടൊപ്പം ജോലി ചെയ്യുന്നവരെക്കൊണ്ട് ഒരിക്കലും ജോലിയില്‍ തനിക്ക് മടിയുണ്ടെന്ന് പറയാന്‍ അനുവദിക്കില്ല. കാരണം ഏത് സാഹചര്യത്തിലും ജോലി ആത്മാര്‍ത്ഥതയോടെയും ഒരു മടിയുമില്ലാതെ ചെയ്ത പിതാവിനെയാണ് താന്‍ പിന്തുടരുന്നതെന്നും . കല്യാണി പ്രിയദര്‍ശന്‍ പറഞ്ഞു.

'നൂറു ഡിഗ്രി പനിയുള്ളപ്പോഴും, സൂപ്പര്‍ ചൂടുള്ള ചായ കുടിച്ച്, വിറച്ചു കൊണ്ട്, മൈക്ക് പിടിച്ച്, ഇപ്പോഴും 'ആക്ഷന്‍' പറയുന്ന അച്ഛനെ ഞാന്‍ കണ്ടിട്ടുണ്ട്. രാത്രി 10:30ന് പോലും സെറ്റില്‍ കാര്യങ്ങള്‍ മനസിലാക്കാന്‍ ശ്രമിക്കുന്നതും ഷൂട്ട് ചെയ്യുന്നതുമാണ് ഞാന്‍ കണ്ടിട്ടുള്ളത്. അതുകൊണ്ടാണ് ജോലിയോടുള്ള ആത്മാര്‍ത്ഥ പിതാവില്‍ നിന്ന് തന്റെയും ഭാഗമായതെന്ന് നടി പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ലോക റാങ്കിങ്ങിൽ 27-ാം സ്ഥാനത്തുള്ള റഷ്യക്കെതിരെ ഇന്ത്യ ഇന്ന് ഇറങ്ങും  (20 minutes ago)

ചിലവുകളിലും രേഖാപരമായ കാര്യങ്ങളിലും ജാഗ്രത വേണ്ട രാശികൾ ഏതൊക്കെ? ഇന്നത്തെ രാശിചിന്ത  (51 minutes ago)

പ്രശസ്ത ചലച്ചിത്ര നടൻ നാനാ പടേക്കർ അന്തരിച്ചു... ഹൃദയാഘാതത്തെത്തുടർന്ന് ഗോവയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.  (1 hour ago)

കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിലെ നവരാത്രി മഹോത്സവത്തിന് ഞായറാഴ്ച തുടക്കമാകും...  (1 hour ago)

ഹൈദരാബാദിൽ ഇന്ത്യയിലെ ആദ്യ ക്യാംപസ് സ്ഥാപിക്കാൻ യൂണിവേഴ്‌സിറ്റി ഓഫ് കൊളറാഡോ ഡെൻവർ  (1 hour ago)

  ഒരു ടൺ മൊബൈൽ ഫോണുകളുമായി കെ.എസ്.ആർ.ടി.സിയുടെ കാർഗോ സർവീസിന് തുടക്കം...  (2 hours ago)

നടൻ പ്രേംനസീറിന്റെ മൂത്ത മകൾ ലൈലാബീഗം അന്തരിച്ചു... ഖബറടക്കം ഇന്ന് സ്വദേശമായ തിരുവനന്തപുരത്ത്  (2 hours ago)

  17,000 അടി ഉയരത്തിൽ പറക്കവേ... പാട്നയിൽ നിന്ന് ലക്‌നൗയിലേക്ക് പോകുകയായിരുന്ന ഇൻഡിഗോ വിമാനത്തിൽ മിന്നലേറ്റു... അടിയന്തര ലാൻഡിങ്  (2 hours ago)

ഗ്യാനേഷ് കുമാറിന്റെ രാജിയാവശ്യപ്പെട്ട് നടന്ന പ്രതിഷേധം..... രാഹുൽഗാന്ധിക്കും, പ്രിയങ്കഗാന്ധിക്കും നേരെ നടന്ന പൊലീസ് കൈയേറ്റത്തിൽ പ്രതിഷേധിച്ച് പ്രതിഷേധിക്കാനൊരുങ്ങി കോൺ​ഗ്രസ്....  (2 hours ago)

ശബരിമല സ്വർണക്കൊള്ള കേസ്.... അഴിമതി തടയൽ നിയമപ്രകാരമുള്ള കുറ്റങ്ങളും ചുമത്തിയതിനാൽ കുറ്റപത്രം സമർപ്പിക്കും മുമ്പ് സർക്കാരിന്റെ പ്രോസിക്യൂഷൻ അനുമതി വേണമെന്ന് ഹൈക്കോടതിയെ അറിയിച്ച് എസ്.ഐ.ടി  (2 hours ago)

104 യാത്രക്കാരുമായി പറന്ന വിമാനത്തിന് ഇടിമിന്നലേറ്റു, ഇന്‍ഡിഗോ വിമാനത്തിന് അടിയന്തര ലാന്‍ഡിങ്  (8 hours ago)

കാണാതായ എംബിബിഎസ് വിദ്യാര്‍ഥിയെ കാറിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി  (8 hours ago)

ശബരിമല സ്വര്‍ണ പ്പാളി കേസില്‍ കരട് കുറ്റപത്രം സമര്‍പ്പിച്ചു  (8 hours ago)

ഡല്‍ഹിയില്‍ കെട്ടിടം തകര്‍ന്ന് വീണ് ഒന്നരവയസുള്ള കുട്ടിക്ക് ദാരുണാന്ത്യം  (8 hours ago)

പ്രേംനസീറിന്റെ മൂത്ത മകള്‍ ലൈലാബീഗം അന്തരിച്ചു  (8 hours ago)

Malayali Vartha Recommends